English Meaning of കടാക്ഷം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കടാക്ഷം is as below...

കടാക്ഷം : kaḍākšsam S. (= കടക്കണ്ണു) 1. Side-look. കളിച്ചു ക'ങ്ങള്‍ SiPu. of a growing girl; eying with kindness. കടാക്ഷവീക്ഷണം കൊ ണ്ട് അവരെ അനുരഞ്ജിപ്പിച്ചു KR. 2. favor, protection, often ദയാകടാക്ഷം (doc.) der. V. കടാക്ഷിക്ക 1. to look kindly. കണ്ണാടി നോക്കി ക.. Nal. coquettishly. 2. to favor കാര്യത്തിന്നു ക., ക'ച്ചുതരിക; കുന്പഞ്ഞിയിന്നു ക'ച്ചു ഇപ്രകാരം ആക്കി വെക്കുന്നതു TR. Government being pleased to place me in this position. കേള്‍പാന്‍ കടാക്ഷിക്കേണം PatR. grant that I may hear.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൂര്‍ക്ക
kūr̀ka & കൂര്‍ക്കില്‍ A small kind of yam. അയമോതകക്കൂ., കഞ്ഞി Indian sage. ക ല്‍ക്കൂ., കാട്ടുകൂ. Lavendula carnosa. പന്നിക്കൂ ര്‍ക്ക -or പനികൂര്‍ക്കക്കിഴങ്ങു, പാറക്കൂ, a Thymus. III.
കഞ്ഞല്‍
kańńal (loc.) Badly cooked rice, from foll. (or കങ്ങല്‍)
കല്പനം
kalpanam S. The ordering; also = prec. സായ്പവര്‍കളുടെ ക'ത്താല്‍ TR. കല്പിക്ക 1. S. To get in order, fix, make, devise അന്ധ്യന്‍ എന്ന് എന്നെ ക'ച്ചു Bhr. supposed. പര്‍വതഭ്രാതാവിനെ ചന്ദ്രഗുപ്തനെന്നു കല്പി ച്ചീടിനാര്‍ Mud. took for. 2. M. to command, bid, instruct, superiors to say or determine ൫൦൦൦൦ നായരെ ക'ച്ചു കൊടുത്തു KU. ഉത്തരം ക'ച്ചെഴു തി deigned to write. ഇങ്ങോച്ചു ക'ച്ചയച്ചു TR. sent here. — With Dat. of the object അതിന്നു സന്നിധാനത്തില്‍നിന്നു ക'ച്ചാല്‍ TR. order concerning it. ക'ച്ചു കൂട്ടുക to fix on a course to be pursued. ക'ച്ചു കൂട്ടിക്കൊണ്ടു ചെയ്ക to do intentionally or in spite of one. 3. (math.) to put, draw കേന്ദ്രത്തിങ്കന്നു ൪ വ്യാസാര്‍ദ്ധങ്ങള്‍ കല്പിപ്പൂ Gan. & let there be 4 radii from the centre. കല്പിതം (part.) devised; command. ദേവകല്പി തം destiny; ക. എനിക്കിദം RS. it is my fate (= ദൈവം, പാപം). സൃഷ്ടികല്പിതം Mud. etc.
കുനി
kuǹi T.M. (കുഞ്ചുക) 1. Semicircle, curve കുനിച്ചില്ലിയാള്‍ RC. തേരേല്‍കുനി RC. 2. small garden in the midst of ricefields കുനിപ്പറന്പു, കണ്ടം കുനിയാക്കി MR. കുനിയില്‍ ചാള of slaves. കുനിച്ചുഴുവ the blue jay. കുനിശ്ശേരി N. pr. an asylum for adulterers & thieves in Veḷḷappanāḍu കു. കൈനിലെക്ക കത്തുസങ്കേതം Anach. കുനിയുക T. M. C. Te. to bow, stoop, bend മുട്ടുകള്‍ കുത്തിക്കുനിഞ്ഞു TP. a dog. കണ്ണുനീര്‍ വാര്‍ത്തു കുനിഞ്ഞിരുന്നു Nal. കൊണ്ടു കുനിഞ്ഞ പോലെ പാഞ്ഞതു (jud.) a wounded person. കുനിക്ക 1. to make a curve (കുനിപ്പു in writing 3 in രു, കു; കുനിച്ചു വലിക്ക ൫, ള in രു, ങ്കു). കുനിച്ചു നിര്‍ത്തുക to cause to stand stooping, a torture (& ചുനിക്ക). 2. നൃത്തം ക. to dance. ചിലര്‍ നടം കുനിപ്പോര്‍, നാടകം കു നിത്താന്‍ RC.; also to jump ഞാന്‍ ഇക്കിണ ററില്‍ കുനിച്ചു മരിക്കും TP. കുനിക്കന്‍പുററു earth thrown up by worms So. (see കുരിക്കു). കുനിയന്‍ a large ant കു. മദിച്ചാലും മുട്ടോളം prov., also കു. ഉറുന്പു. കുനിയാളന്‍‍ a class of predial slaves W.
കരയം
karayam NoM. A tree. = കര 6. -kinds എ ണ്ണക്കരയം, ചോരക്കരയം.
കപാലം
kabālam S. Shell, dish; skull, as with holy beggars ഐയം ക'ത്തില്‍ ഏററും കൊ ളളാം Pay. കപാലകുഷ്ഠം V2. scurf തലപ്പുഴ; കപാലനുന്പലം a med. കപാലി wearing skulls; Siva; a dissolute fellow, vagabond. (vu.)
കകുല്‍, കകുദം
kaγudam S. (L. culmen) Bull's hump, പൂഞ്ഞ്. കകുഭം cacumen, top;=ദിക്കു. കകുഭദ്രുമം CCh. Terminalia.
കടിക
kaḍiγa (T. bolt) Peg tied to the well-rope to prevent its slipping from the bucket. Previous page Next page
കെല്ലാരി
kellāri So. Thin, lean person B. കെല്ലി PT 3. a word of abuse (to a serpent), perhaps 'lean one?' കെളവന്‍ C.M. = കിളവന്‍.
കാചില്‍
kāǰil S. fem. of കശ്ചില്‍ Some one.
Sponsor Books Adv
Keralathile Kaalee Seva
Achyutha Menon Chelanattu
Download This Book
Thozhil Kendrathilekku
Namboothirippadu
Download This Book
Michael Madhusudan Dutt
Srinivaasan
Download This Book
Vikramadithyan Thribhuvanamallan
Balakrishnapilla
Download This Book
Arnos Pathiriyude Padya Krithikal
Arnos Pathiri
Download This Book
Random Fonts
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31020
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37128
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23523
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34628
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 32863

close