English Meaning of കവല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കവല is as below...

കവല : kavala T. C. M. 1. (കവ) Place where two roads meet നാല്ക്കവല വഴി; also മുക്കോ ലപ്പെരുവഴി, നാല്ക്കോലപ്പെരുവഴി KR. also കമല. 2. perplexity കവല പാഞ്ഞു പോയി stunned as before a serpent. എഴുത്തു കമലയാ യിട്ടു തോന്നി looked all confused, perplexing.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കര്‍ശനം
karašanam 1. S. (കൃശ്) What makes lean. 2. M. (= കരിശനം q. v., കരു = കടു) what is violent, harsh; energy; അക്കലും കര്‍ശനവും ഒത്തിട്ട സുല്ത്താന്‍ Ti.; മുളകിന്നു ക'മില്ല has lost its pungency. ക'മുള്ളകള്ളു strong toddy = കടുപ്പം. den V. കര്‍ശിക്ക 1. to grow lean, കര്‍ശിതാംഗന്‍ a slender body (po.) 2. to be impetuous, unfeeling. V1.
കൊയ്യാടുക
koyyāḍuγa (കൊഴി ?) To be unable to keep up the head, തലകൊയ്യാടിപ്പോക; പിലാവു കൊ. to yield the last fruit.
കുടപ്പന്‍
kuḍappaǹ in വാഴക്കുടപ്പന്‍ MC. Plantain flower.
കുട്ടി
kuṭṭi (see കുട്ട, കുട്ടന്‍) = കുഞ്ഞു 1. The young of any animal; child, chiefly girl; a Paṭṭar boy. (in comp. N. pr. ചെക്കൂട്ടി, വാപ്പൂട്ടി, രാമോട്ടി = രാമക്കുട്ടി). 2. small & moveable, as pupil of eye, അമ്മിക്കുട്ടി, കട്ടാക്കുട്ടി etc. കുട്ടിക്കരണം കുത്തുക So. to tumble heels over head. കുട്ടിക്കഴുക്കോല്‍ jack-rafter. കുട്ടിച്ചാത്തന്‍‍ N. pr. a jungle Deity. കുട്ടിച്ചുവര്‍ B. wall in ruins. കുട്ടിമാര്‍ഗ്ഗം (Rom.) baptism. കുട്ടിയിടുക 1. to bring forth young. 2. to cork, stop a leak. കുട്ടിയൂണ്‍ & കുഞ്ഞനൂണ്‍ first meal of a child in the 6th month. കുട്ടിസ്രാങ്കു (കുട്ടിത്രാവു MC.) a sloth. see തേവാങ്കം. കുട്ടീശ്വരം (= കുട്ടിച്ചുവര്‍) B. ruins.
കാച്ചില്‍
kāččil A small yam, Dioscorea alata. — kinds: കാട്ടുകാ. Diosc. bulbifera, പന്നിക്കാ. a large yam, പൂളുകാ. a large kind, വാഴക്കാ., വെള്ളക്കാ.
കിടുകിട
kiḍuγiḍa (onomatop.) Shivering കി. വിറെച്ചു Arb., Si Pu. കിടുകിടുക്ക T. M. to shiver, tremble പേടിച്ചു പാരം ചുരുങ്ങി കിടുകിടുത്തു Bhg. (in agony). കണ്ണുനീര്‍ ഒലിക്കയും വണങ്ങി വീഴ്കയും ഉ ളളില്‍ കി'ക്കയും Bhr. കിടുങ്ങുക, കിടുക്കുക 1. id. 2. sound of vessels knocking against each other. കിടുക്കനേ MC. suddenly. കിടുകു (see കിടില്‍) floodgate V1. കിടുകിണിപ്പാല Asclepias rosea (& കിറു —).
കുണുക്കു
kuṇukkụ M. T..Swagger. ആനക്കു ണുക്കാട്ടം ഇട്ടുള്ളയാനം VetC. a woman's strut. 2. T. a lotus-like earring; nosering. 3. കുണുക്കു നാറുക, കുണുക്കുമണം No. loc. sweaty smell, smell of one perspiring or of soiled linen steeped in water. തീയക്കുണുക്കു, of തീയര്‍. കുണുക്കം V1. = കുലുക്കം. കുണുങ്ങുക M. C. Tu. to wag, swagger. കുണു ങ്ങി നടക്ക MC. മാരന്‍ കുണുങ്ങും നടകള്‍ Bhr 4.
കിടി
kiḍi & കിരി S. Wild hog (= കിടാ ?) കി ടികള്‍ പിടികളെ പിടിച്ചു പുല്കി Bhr. കിടിക്കി see കുടുക്കി.
കുഞ്ജം
kuńǰam S. Bower. കുഞ്ജരം S. 1. elephant, കുഞ്ചിരനിരകള്‍ RC. പുരുഷകുഞ്ജരന്‍, കപികുഞ്ജരന്‍ AR. = most eminent of men, monkeys, etc. 2. N. pr. കഞ്ജരഭൂപരും കൊങ്കണമന്നരും Bhr. = കു ഞ്ചരത്തു.
കന്ദായം
kand/?/āyam 5. (= ഗഡു) A space of 4 months, term for paying taxes. മുങ്കന്തായ ത്തിന്നു എന്‍റെ കയ്യാക്കി കൊടുപ്പാന്‍ TR.
Sponsor Books Adv
Pancharathram Nadakam
Bhasan
Download This Book
Kamala - Kruppbai
Krishnan Nair
Download This Book
Palazhi Madhanam Aattakkadha
Ramapanivadhan
Download This Book
Aravinda Yogi
Janardhana Menon Kunnathu
Download This Book
Chanakyasoothram Kilippattu
Parameswaran Moosad
Download This Book
Random Fonts
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 39292
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23516
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 14276
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 30095
ML Dot Bangla Font
ML Dot
Download
View Count : 19292

close