English Meaning of കരിന്തകാളി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കരിന്തകാളി is as below...

കരിന്തകാളി : karinδaγāḷi (III.) A Solanum or Psychotria herbacea (a med. ക. കഴഞ്ചു). Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാലി
kāli T. M.(C. കാല fr. കാല്‍) 1.Cow, cattle. കന്നുകാലി — പലകാലികള്‍ മേച്ചു CC. കാ. കെട്ടി കറന്നു Brhm. കാലിപൂട്ടി MR. ploughed. മാമറയൊരും ഉലച്ചല്‍പെട്ടു കാലികളും RC. 2. she-buffalo കാലിത്തയിര്‍, — നെയി, — യാ ല etc. (see ഉവര്‍.) II.
കാന്തം
kāndam S. part. (കമ്) Desired, attracted; = അയസ്കാന്തം loadstone f. i. കാന്താ ദ്രിമുന്‍ അയഃഖണ്ഡങ്ങളെപ്പോലെ KeiN. കാന്തന്‍ husband, bridegroomo എന്നുടെ കാ. Nal. കാന്ത wife, mistress.
കളിന്പു
kaḷimbụ T. SoM. (II. കളി) Verdigris.
കചം
kaǰam S. Hair of the head തവകചകാനനം CG.
കംബളം
kamḃaḷam S. (see കന്പിളി.) ഒരു ക' ത്തില്‍ വെച്ചു കെട്ടി Mud. ചിത്രക. കൊണ്ടു ഗാ ത്രം മൂടി PT.
കളത്തി
kaḷatti A plant, ചെങ്ക. B.
കശ്ചന
kaščana, കശ്ചില്‍ S. (കഃ) Someone. കശ്മലം‍ S. foulness, wickedness. കശ്മലന്‍ nasty, villain. കശ്മീരം N. pr. Cashmere (see കാശ്മീരം.) ക'നായുള്ള പുഷ്കരാക്ഷന്‍ Mud.
കുരങ്ങു
kuraṇṇụ T. M. C. Te. Monkey, chiefly Maeaco (prob. from കുര) hon. കുരങ്ങന്‍ f. i. കുരങ്ങന്മാര്‍ RC. KR. കള്ളക്കുരങ്ങന്മാര്‍ മുന്നില ല്ല Bhg. you stand not before vile monkeys. Also കുരങ്ങച്ചന്‍, കുരക്കരചര്‍ Bhr. കുരക്കു വീരര്‍ RC. Kinds: കരിങ്കുരങ്ങു, ചിങ്ങളക്കു. etc. etc. — word of abuse: കള്ളക്കുരങ്ങിനെ ത ല്ലി ഇഴെച്ചുടന്‍ തള്ളിപ്പുറത്തു കളവതിന്നാരും ഇല്ലയോ Mud.
കത്ത
katta V1. Drinking cup. കത്തക്കാരന്‍ cupbearer.
കുരാശാണി
kurāšāṇi T. So.(കുരുസാണി No.) Henbane, Hyoscyamus.
Sponsor Books Adv
Aacharabhothini Vol-4
Parameswara Menon Thoranathu
Download This Book
Bhakthamala Vol-2
Ammalu Amma Tharavathu
Download This Book
Sreebudha Charitham Kilippattu
Kumaran Aashan
Download This Book
Falakriya Samuchayam
Krishnapodhuval
Download This Book
Ramarjuneeyam Chambu
Rajarajavarmaraja Vadakkumkoor
Download This Book
Random Fonts
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 13260
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32016
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 22066
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 12233
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 17814

close