English Meaning of കുട്ടകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുട്ടകം is as below...

കുട്ടകം : kuṭṭaγam (& കുട്ടുകം) Caldron, large vessel (narrow mouth), esp. for treasure. കു. ഉരുട്ടികൊണ്ടു ചെന്നു PT. കുട്ടകങ്ങള്‍ Nal. കുട്ടനം S. hammering, pounding (from കുട്ടുക).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കവിഴുക, ണ്ണു
kavi/?/uγa T. M. & കമിഴുക (see കവിയുക) To be overturned, upset, whelmed. കവിണ്ണു വീണു fell on the face; ക. കിടക്ക to lie with the face to the ground, ഭൂത ലം തന്നില്‍ കമിണ്ണു തുടങ്ങിനാര്‍ CG. (infants). കവിഴ്ത്തു So. the projecting stones on the top of a wall. CV. കവിഴ്ത്തുക & കമിഴ്ത്തുക (also കമിക്ക) to upset, overthrow, lay flat (opp. മലര്‍ത്തുക) കുടം കമിഴ്ത്തി വെള്ളം പകര്‍ന്നു prov. കിണ്ണ ത്തില്‍ എതിര്‍ കമിഴ്ത്തി KU. കവുങ്ങു see കമുങ്ങു.
കോപ്പ
Port. copa, Cup, V2.
കാക്കാലന്‍
kākkālaǹ (f. — ാത്തി) A certain gipsy caste V2.; jugglers D.
കരിയുക
kariyuγa v. n. To be scorched, singed, ചിറകു കരിഞ്ഞുപോയി, കരിഞ്ഞ ചോറു; മണ്ടി ന൪ കരിന്തവുടലോടു RC. — fig. അവനു ചി ത്തം, ഭാവം കരിഞ്ഞു Bhr. VN. കരിവു also drying, as of wound കൃഷിക ള്‍ക്കു കരിവു ചേതം വന്നു VyM.
കൊസ്രക്കൊളളി
P. kaǰ-rau, Of perverse mind, an ill-tempered fellow. (Mpl.)
ക്രൌഞ്ചം
krauńnǰam S. A kind of snipe; N. pr. a mountain in Himālaya. Bhg. — a kind of battle array ക്രൌ'മാം വ്യൂഹം ചമെച്ചു Bhr.
കുയ്യല്‍
kuyyal കുയ്യില്‍ (prh. കുഴിയില്‍) Spoon, small spoon, Tu. കുലര.
കര്‍ത്തൃത്വം
kart/?/tvam S. The state of a ക ര്‍ത്താവ്, rule, authority, lordship. ജഗത്ത്രയ കര്‍ത്തൃത്വം UR. അന്തര്‍ജ്ജനത്തിന്‍റെ മുതലിന്നു നന്പൂതിരിക്കു പ്രമാണമായ ക. ഉണ്ടു, കൈകാ ര്യക. ഇല്ലാത്ത സ്ത്രീകള്‍ MR. unfit to manage property. നികിതിക്ക് ഒരു ക. ഇല്ലാത്ത MR. who have nothing to do with the payment of taxes.
കന്പിളി
kambiḷi T. M. C. Tu. (S. കംബളം = കരിന്പടം) Woollen cloth, blanket. Port. Cambolim. കന്പിളിക്കുണ്ടോ കറ prov. കന്പിളിക്കെട്ടു, — മാറാപ്പു traveller's bundle. കന്പിളിപ്പഴം (loc.) mulberry. കന്പിളിപ്പുഴു So. caterpillar. (T. കന്പിളിപ്പൂച്ചി).
കൊങ്ങു
koṇṇụ (C. bent) T. M. 1. prob. Mountain declivity, N. pr. of the Chēra or Kēraḷa country, esp. the country about Coimbatoor (similar കുടകു). 2. Bauhinia variegata. Hence: കൊങ്ങന്‍ = ചേരന്‍ a M. കൊങ്ങന്‍ കോഴി = ജാതിക്കോഴി. കൊങ്ങാഴി (see കൊങ്ങാ), a measure of 2½ നെല്ലു. കൊങ്ങുചക്കു AR. a peculiar oil-mill (as about Coimbatoor). കൊങ്ങിയന്‍ N. pr. a caste (86 in Taḷiparamb/?/).
Sponsor Books Adv
Neelambujam
Nair
Download This Book
Jadhaka Dhesham
Sankaran Namboothirippad Kanippayyoor
Download This Book
Girija Kalyanam
Ulloor S. Parameshwarayyar
Download This Book
Kalyana Sougandhikam (Ottan Thullal)
Gopalapilla
Download This Book
Mahakavi Kalidasan
Vasudevan Moosad
Download This Book
Random Fonts
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42072
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 8619
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36132
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 19506
ML_TT_Thunchan Bold Italic Bangla Font
ML_TT_Thunchan Bold Italic
Download
View Count : 18481

close