English Meaning of കുല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുല is as below...

കുല : T. M. (Te. Tu. C. ഗൊല, ഗൊന) √ കു ലു, what shakes. 1. Bunch, esp. of cocoanuts (ഒരു കുലത്തേങ്ങ മുറിച്ചു TP. തേങ്ങാക്കുല, അട ക്കക്കുല TR.) & plantains (കുലകൊത്തുക വാഴ തറിക്ക in war TR. കുലപഴുക്കുന്പോള്‍ സങ്ക്രാന്തി prov.); also of flowers, spatha (പൂക്കുല, കുല യല്ലി) കുലപൊട്ടുക spatha to burst; string of pearls മുത്തുക്കുലകള്‍ Bhr. etc. 2. noose of bowstring, end of bow or arrow (= കുത). കു ലയും കരേററി CC. drew the bow, = കുലെക്ക 3; also ചാപം കുലകൂട്ടാഞ്ഞതു ChVr. Hence: കുലക്കത്തി palm-cultivator's knife (= ഏ ററുകത്തി). കുലത്തേങ്ങാ, കുലമാങ്ങ, കുലവാഴ etc. fruit-clusters suspended in streets for the reception of Rājas etc. കുലെക്കടുത്തതു a cocoanut tree in its 8th year, promising first-fruits. കുലമറിയന്‍പയറു B. a kind of beans, in clusters. കുലയല്ലി palm-blossoms. കുലയേററുക to latch the bowstring, ചാപവും കു'ററി Bhr. വില്ലിനെ കു. ഉന്നതമാംവണ്ണം KR. കുലവില്ലു bow drawn, കു'ല്ലോടുപട തല്ലും ഭ്രൂലത Anj. കുലാഞ്ഞില്‍ So. = കുലച്ചില്‍ q. v. കുലയുക v. n. To jolt, shake, to be agitated as a branch under a monkey (see കുലുങ്ങുക & ഉ ലയുക), ഉടലം കുലയ അടിത്താന്‍ RC. വില്ല് ഒന്നു കുലഞ്ഞു CC., മനം കുലഞ്ഞീടും CG. (to trepidatc). VN. കുലവു hesitation, സ്തുതിച്ചിരിപ്പാന്‍ കുലവി ല്ലയാത്ത നെഞ്ചായേന്‍ Anj. കുലെക്ക v. a. 1. To bear fruit (see കുല), വാഴ കുലെച്ചു, ഊന്നു കുലെക്കുമോ prov. കുല ച്ചതു the 8th stage in the growth of a palm-tree, in full bearing. 2. to shake, bend what is elastic ഉറുമ്മി മുട്ടിന്മേല്‍ വെച്ചു കുലെച്ചു TP. tried the sword's temper. വാനേക്കുലെക്കും മഹോദരന്‍ RC., പടെക്കു കുലച്ചല്‍ വന്നു RC., ചിത്തം കുലെച്ചു മയക്കും CG. 3. to draw the bow; വില്ലു കുലെക്കായില്ല Bhr. could not latch the bowstring. = കുലയേററുക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കരിപ്പു
karippụ (VN. കരിക്ക) 1. Jungle cultivation (see പുനം) by burning. 2. dusk (= കരിക്കല്‍) അന്തികരിപ്പിന്നു വന്നു V1. 3. the 4th sort of sandal-wood, knotty pieces used for powder.
കര്‍മ്മോസ്
Ar. ϰarmōz (P. ϰarbuza melon) = പപ്പായം, Carica papaya.
കൊല്ലായ്ക
ko11āyγa M.Tu.Anchor = നങ്കൂരം.
കിത്താന്‍
Ar. katān.(Heb. ketōn) Linen, canvas etc.; കിത്താനത്തുണി etc., കിത്താനപ്പായി sail.
കുരുട്ടുക
kuruṭṭuγa (T. കുരുമിക്ക, see കുറു —) To purr, coo, rattle in the throat പോണ കുരുട്ടു ന്നു etc.
കരിമടല്‍
karimaḍal (III. or കരു ?) Rind of jackfruits, with കരിമുള്‍. q. v. കരിമരം (III.) see മരുതു.
ക്രമേളകം
kramēḷaγam S. Camel (prh. Greek).
കുപ്പിണി
E. Company esp. of soldiers (see കുന്പഞ്ഞി) ഒരു കു. ആളെയും അയച്ചു TR. പുക യില കു. peons to prevent tobacco smuggling.
കൂജ
P. kūzah, also കൂശ Gogglet.
കുല
kula (C. T. കൊല, from കൊല്ക) Killing, murder. Hence: കുലക്കളം battlefield, place of execution. കുല ചെയ്ക to kill, murder. കുലച്ചോറു last food given before the execution. കുലത്തീര്‍പ്പു B. sentence of death. കുലനിലം Mud. place of execution, also കുല ഭൂമിയില്‍ കൊണ്ടുപോയി Mud. കുലപാതകം murder, also കണാരനെ കുലപാ തം ചെയ്തു TR. — കുലപാതകന്‍ murderer, also കുലപാതകക്കാരര്‍ TR. കുലപ്പെടുക to be killed, ബാലി കു'ട്ടുപോയ വഴി RS. കുലപ്പെടുക്ക, ത്തു to murder. നന്ദനന്മാരെ കു' ത്തു നീ CG. രാവണനെ കൊലപ്പെടുത്തു വി ഭീഷണനെ വാഴിച്ചു KU. Modern: കുലപ്പെ ടുത്തുക, as ഏതുപ്രകാരം കു'ത്തിയതു MR. കുലയാന mad elephant, കു. ത്തലവന്‍ ഇരിക്കവേ കുഴിയാന മദിക്കും കനക്കവേ SG. how proud a worm under an irresistible leader! II.
Sponsor Books Adv
Tolstoyiyude Needhi Kadhakal
Ambadiyil Ikkavamma
Download This Book
Charithra Shakalangal
Krishnan Nair
Download This Book
Prathapa Rudreeyam
Prathapa Rudreeyam
Download This Book
Irayimman Thambiyude Attakkadhakal
Irayimman Thambi
Download This Book
Mangalodhayam Book-2
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38033
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70175
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21337
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 15511
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 22112

close