English Meaning of കറ്റ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കറ്റ is as below...

കറ്റ : kat/?/t/?/a (കറു I.) Black, in കറ്റക്കുഴല്‍ മണിയാള്‍, കറ്റവാര്‍കുഴലി woman with rich black hair (or = sheaf?), കറ്റച്ചിടയോര്‍ തന്‍ പാദത്താണ CG. by Siva. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കോവണി
kōvaṇi 1. Ladder (= കോണി 2.) 2. pillow, bolster V2. = തലയണ.
കൊയ്യാടുക
koyyāḍuγa (കൊഴി ?) To be unable to keep up the head, തലകൊയ്യാടിപ്പോക; പിലാവു കൊ. to yield the last fruit.
കന്പാവു
kambāvụ So. = കന്പ 1.
കോയി
kōyi = കോ, കോന്‍ f.i. കോയ്കള്‍ Kings. കോയില്‍ 1. king's house, palace, also കോ വില്‍; Loc. കോയി(ല്‍) ക്കല് & കോവുക്കല്‍ f. i. അന്തകന്‍കോയിക്കല്‍ ആക്കി CG. killed (കാലന്‍ തന്‍ കോയില്‍പൂം). 2. So. T. Te. a Hindu temple. ആകോയില് the most holy place. 3. king, Kshatriya വാഴുന്ന കോയി മ്മാര്‍ KU. കോയില്മാര്‍ക്കു (hon.) to the king. Hence: കോയിക്കല്‍ Loc. used as Nominative: palace. കോയില്ക്കാരന്‍ V1. courtier. കോയിത്തന്പുരാന്‍ TrP. younger prince. കോയിലകം (No. കൂ —) palace. ആ തറവാടു കോയിലമാക്കി TR. the Rāja annexed the estate. അകക്കോയിലകത്തു പുക്കാന്‍ RC. harem. കോയിലധികാരി Major domus, first minister, as കോ'രികളായ മങ്ങാട്ടച്ചന്‍ KU. കോയിവിള No. rice sown in jungle cultivation. VN. കോയ്മ mod. fr. കോന്മ q. v.
കര്‍ണ്ണാടം
karṇāḍam കര്‍ണ്ണാടകം S. (കരു + നാടു black soil) The table-land of the Canarese. ക. ൭൦൦ കാതം വാഴുന്ന രായര്‍ KU. (= കന്നടം). കര്‍ണ്ണാട്ടി Canarese. ഒര്‍ ആയിരം ക. യും TR. Canarese troops. Previous page Next page
കീകസം
kīγasam S. (ribs) Bone.
കുങ്കുക
kuṇguγa T. To sink low, കുങ്ങുക M. to be elated with joy, lust, sport. കുങ്കന്‍ 1. N. pr. of men, കുങ്കി & കുങ്കമ്മ of women. 2. (comp.) unmanageable. കുങ്കന്‍പന്നി a mythical wild hog, കുന്നുള്ളന്നു ള്ളൊരു കു. TP. കുങ്കന്‍പുണ്ണു an almost incurable ulcer ഒരു കാലിന്ന് ന്‍ കു. TP. നിണക്കു ക'ണ്ണും ചെ ങ്കന്‍ കണ്ണും കിട്ടും curse.
കീറു
kīrụ T. M. (C. Te. Tu. ഗീറു fr. കിറു) A rag, stripe, shred. കീറുക 1. to scratch, draw lines (C. Te. ഗീചു) പുറം മുള്ളുകൊണ്ടു കീറി vu. കുളന്പുകൊണ്ടു നിലത്തു കീറുക TrP. 2. v. n. to be slit, torn ഉഴുതാല്‍ നിലം കീറും KR. കീറി മുറിഞ്ഞിതു ദേഹവും Bhr. (comp. കിഴി); കാല്‍ കീ. 3. v. a. tot ear, rend, മിററത്തു കീറിയിട്ട വിറകു TR. split. വയറു കീറുക to dissect. CV. വയറതു കീറിപ്പിച്ചു PT. VN. കീറല്‍ a tear കീ'ലിന്നു ഇഴ ഓട്ടുക to darn it. കീറത്തുണി, — പ്പായി torn clothes, mat. കീറാമുട്ടി wood, which will not split; a hard job. കീററു T. M. (C. Te. ഗീട്ടു) fragment, piece. കീ റെറടുത്തു (huntg.) of hog, രണ്ടുകീററിന്നും നടുവില്‍ PT. of a half cloven tree. കീററില = മുതുവില (opp. നാക്കില). കീററുകഷണം, — കണ്ടം = തുണ്ടു. കീററുനാമം (Brhm.) = ഉര്‍ദ്ധ്വപുണ്ഡ്രം. കീറേറാല one half of an Ola, also ഓലക്കീററു (so So. മാങ്ങക്കീററു, തേങ്ങക്കീററു).
കലങ്ങുക
kalaṇṇuγa T. M. C. Te. (√ കല്‍) To be mixed, agitated, turbid as water, embarrassed. ഗര്‍ഭം ക.. abortion, നീര്‍ ക.. euph. to piss, ബുദ്ധിക. confusion. കണ്ണു രണ്ടും കല ങ്ങി Bhr. from fear, anger. തെളിഞ്ഞ കണ്ണുകള്‍ ക'ന്നെന്തിന്നു KR. കലങ്ങി തെളിയുന്നതു നല്ലു prov. a good fight makes better friends. VN. കലങ്ങല്‍ turbidity; നീര്‍ കലങ്ങള്‍.(euph.) കലക്കുക, ക്കി a. v. To mix, esp. with water നീറ്റില്‍ വളം ക. KU. പെരികച്ചാണകം ക ലക്കിയ വെള്ളം KR. അവള്‍ ഉദരം കലക്കി നാള്‍ Bhr. procured abortion. പാല്‍ക. V1. = കടയുക; അവനെ കലക്കികളഞ്ഞു confounded him. VN. കലക്കം turbidness, confusion, quarrel അ ട്ടെക്കു ക. നല്ലിഷ്ടം prov. കലക്കു muddy water. CV. അവളെ കുഞ്ഞികുട്ടികള്‍ തന്നെ (ഗര്‍ഭം) കലക്കിച്ചു കളഞ്ഞു TR.
കരുതു
karuδụ V1. = (കതിര്‍) Eared corn (പലകക്കരുതു).
Sponsor Books Adv
Inventions That Changed The World
Unknown
Download This Book
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Nammude Drishyakala
Pisharody
Download This Book
Vadakkan Sandhana Gopalam Pattu
A.R.P. Press
Download This Book
Charudhathan
Rajarajavarma A.R
Download This Book
Random Fonts
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 31370
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637406
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 16348
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17294
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35751

close