English Meaning of കള്ളി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കള്ളി is as below...

കള്ളി : kaḷḷi 1. f. of കള്ളന്‍, കള്ളിപ്പേനിനെ PT. 2. = കളം Square space, square holes for planting, garden bed. ക. ഉള്ള പെട്ടകം V2. box with partitions, ഒരു ക.വരെച്ചു MR. opened a column for separate entries, ക. കൊത്തി നികത്തുക squares of chessboard. ക. മുട്ടി to have no more a place to stand on, to be beaten. എന്‍റെ ക ള്ളിയില്‍ on my side or party. — (loc.) a stable; space between the ribs of a boat. 3. T. M. C. Te. (കള്‍) milkhedge plant. Kinds: ഇലക്ക. Euphorbia neriefol., എരിമക്ക. q. v., കോല്ക്ക., ചതുരക്ക. Euph. antiquorum, തിരു(കു)ക്ക. Euph. tortilis Tirucalli, പല (ക) ക്ക. Cactus ficus Ind., മലക്ക. Cotyledon umbilic. കള്ളികഴുത്തു കൊത്തി അതിന്മേല്‍ വെണ്ണ തേച്ചു ഗുദത്തില്‍ നടത്തുക MM. കള്ളിത്തണ്ടു വാട്ടി പിഴിഞ്ഞ നീര്‍ a med. കള്ളിപ്പാല്‍ കൊണ്ടന്നു കണ്ണില്‍ ഒഴുക്കും CG. (in hell). കള്ളിമുള്ളന്‍ So. a kind of hedgehog, worst kind of small-pox. കള്ളിപ്പാല No. a shrub, when cut, the face & even the body of some persons will swell (lasting for 1 — 2 days). കള്ളു see കള്‍; കള്ളൊപ്പു see കള്ളം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ക്ഷന്തവ്യം
kšandavyam S. (ക്ഷമ്) What is to be borne or pardoned.
കന്പ
kamba (T. what holds together) 1. No. Cable, strong rope; (So. കന്പാവു, T. കന്പാകം) കട്ടികൂട്ടിയാല്‍ കന്പയും ചെല്ലും prov. 2. So. T. the wooden peg, which goes through a native book; the boards which hold it (No. കന്പു) V1. ക. കൂടുക to finish reading a book. I.
കൃശാനു
k/?/šānu S. (aiming well?) Fire. Bhg.
കപ്പി
kappi T. M. 1. (Ar. qabb) Pulley. ക. വ ലിക്ക to draw water. 2. coarse part of rice V1. കപ്പിക്ക V. C. of കക്ക q. v. കപ്പിത്താന്‍ Port. Capitaõ; Captain.
കണ്ടല്‍
kaṇḍal 1. (= കണ്ട) What is bulb-like, half ripe jackfruit & other green fruits ക'ലും കരിക്കും പറിച്ചു TP. young fruit. — 2. Rhizophora candel = ചെറുകണ്ടല്‍ Rh. Kinds: ആയി രങ്കാല്‍ ക., കരക്ക. Rh. Laurus glaucescens?, കരിക്ക. (Rhiz. cylindrica), ചീനക്ക. Jatropha Manihot, പൂക്ക. Rhizoph. mangle or Aegiceras majus, വെണ്‍ക. Rhiz. candelaria, വേഴം ക. = വേഴന്പുല്‍. Generally നാട്ടുകണ്ടല്‍ (also കമ്മട്ടി) & പുഴ കണ്ടല്‍. കണ്ടാകര്‍ണ്ണന്‍ see ഘ —.
ക്ഷമ
kšama S. 1. Forbearance, patience, forgiveness നല്ലതു ക്ഷമയല്ലോ നല്ലവര്‍ക്കു, കോപ കാമാദികളെ ക്ഷമയാ ജയിപ്പവന്‍ താപസശ്രേ ഷ്ഠന്‍ Bhr. 2.the earth, G.chamai; ക്ഷമാതലേ Nal. on the ground. ക്ഷമം 1. onduring (as ക്ലേശക്ഷമന്‍ Bhg.) 2.fit, capable. — ക്ഷമത ability. ക്ഷമാപരന്‍ Bhr. ക്ഷമാവാന്‍, ക്ഷമി patient, indulging. denV. ക്ഷമിക്ക 1. to endure. 2. to bear with, to pardon (= പൊറുക്ക). With Ace. സര്‍വ്വാ പരാധം ക്ഷമിച്ചു Bhg4. നമുക്കൊക്കയും ക്ഷ മിപ്പതു ഭൂഷണം Bhr. With Dat. അതിന്നു നീ ക്ഷമിക്ക വേണം KR. ഭവതിയെ രാക്ഷ സന്‍ ക്ഷമിക്കുമോ KR. can Rāvaṇa have abstained from thee? ക്ഷമിക്കരുതായ്ക V1, impatience. CV. അവനെ കണ്ടു ക്ഷമിപ്പിക്ക KR. to ask pardon, to propitiate.
കുരണ്ടു
kuraṇḍụ M. C. (= കുരടു) Log; ear-ornament of women കൊണ്ടാടിയാല്‍ കുരണ്ടും ദൈ വം prov. (al. കുരങ്ങും, — ണ്ടിയും) — ചാണയും കുരണ്ടും കഴുകി, മോറി TP. — see prec.
കാവര്‍
Ar. qāfir, see കാപ്പിരി Infidel.
കരിനാക്കന്‍
karinākkaǹ (III.) One, who has an evil tongue, (similar കരിങ്കണ്ണന്‍).
കളി
T. M. C. Tu. (Te. Beng. കലി from കല) 1. Thick pap or paste, water in which Arecas have been boiled, water boiled with lime & turmeric അണിയും മാലെയക്കളിപ്പൂണ്ടു RC. 2. a lasting cement whence വെണ്കളിമാടം. കളിക്കുമ്മായം fine chunam. കളിനിറം dark colour V1. കളിപ്പാക്കു, കളിയടക്ക boiled Arecas കളിയട ക്കയും വറുത്തു a med. കളിമണ്ണു potter's clay red earth.
Sponsor Books Adv
Sahithya Panjananan A Study
Parameswaran Nair P.K
Download This Book
Sree Mahabharathathil Ninnulla Thayvazhi Vivaram
Shankaran Cheeralam
Download This Book
Sahithya Prayikal Part-1
Thomas Paul
Download This Book
Sarasa Slokangal
Vaidyar Maloor Gopalan Nair
Download This Book
Saakshaarata Netiyavarkku
Unknown
Download This Book
Random Fonts
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 13811
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 12089
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17128
FML-TT-Sarada Bold Bangla Font
FML-TT-Sarada Bold
Download
View Count : 33988
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 33933

close