English Meaning of കണ്ടകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കണ്ടകം is as below...

കണ്ടകം : kaṇḍaγam 5. 1. A thorn. ഏററക. ഒഴിക്കേണം എങ്കില്‍ മററു ക'മേ മതിയാവു ChVr. 2. dangerous. ലോകത്രയകണ്ടകന്‍ UR. Rāvaṇa also called ദേവകണ്ടകന്‍ AR. the scourge of the Gods. കണ്ടകകുലം RC. the Rāxasas. 3. a most inauspicious time ക'ത്തിന്നു കാട്ടില്‍ പോകേണം (also കണ്ടകശനി (also — ശ്ശ vu.); നാലാമേടം, ഏഴാമേടം, പത്താമേടം). കണ്ടകസ്നാനം (3) washing in such seasons. കണ്ടകാരിചുണ്ട or ക. വഴുതിന Solanum Jacquini, one of the ചെറുപഞ്ചമൂലം GP. ക. വാഴ = ദുസ്പര്‍ശ dict. കണ്ടകാര So. the thorny Webera tetrandra. കണ്ടകിഫലം the jackfruit tree = പിലാവ്. കണ്ടകികറുപ്പുകള്‍ Nal. A kind of cloth, prh. കണ്ടങ്കി (T. കണ്ടാങ്കി) chequered clothes, see കണ്ടിക്ക൯.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കര്‍ഷണം
karšaṇam S. 1. Pulling, dragging. den V. കര്‍ഷിക്ക to draw, attract, influence. 2. ploughing (കൃഷി). കര്‍ഷം 1. a weight of gold or silver, = മുക്കഴഞ്ചു or ¼ പലം CS. (180 — 280 grains troy). 2. also pulling കര്‍ഷസന്താപം PT. 3. ക. മുഴുത്തുകരളില്‍ Ch. anger? കര്‍ഷകന്‍ ploughman ക'ന്മാര്‍ വര്‍ഷത്തില്‍ ഹ ര്‍ഷം പൂണ്ടു CG.
കരിന്പുറം
karimbur̀am (III.) Buffalo; also കരിങ്കന്നു. കരിന്പടക്കോഴി TP. = കരിങ്കോഴി. കരിന്പോള So. Caladium ovatum. കരിയാത്തന്‍ KU. = കരുമകന്‍.
കൊളളു
koḷḷụ 1. So. Corner, nook, = കൊല്ലി. 2. a kind of mud-wall (വരന്പു, ഇട്ടല്‍). പട്ടര്‍ പറന്പിന്‍റെ പടിഞ്ഞാറെ കൊളളിന്മേല്‍ ഇരു ന്നു വിരോധിച്ചു TR. കൊളളുമ്മേല്‍ നിന്നു MR. 3. T. M. (H. kulthi) horsegram, Glycine tomentosa, മുതിര. — കൊളളും പയര്‍ Sk. 4. VN. of Previous page Next page
കരുവാടു
karuvāḍu T. SoM. Salt-fish, cravado Port. V2. കരുവാന്‍ also TR. = കരുമാന്‍ 2.
കിള
kiḷa 1. (T. = കിണ്ടു) Digging, digged place, mudwall. മതില്‍ കിളകഴിച്ചു MR. പന്നിയുടെ കി ള കണ്ടു (of a hog). 2. (see കിളു) bud, sprout V1. denV. കിളെക്ക to dig up, work with spade, raise mud or earth. പടന്നകള്‍ കിളെച്ചു ന ന്നാക്കി TR. പറന്പു കി. to fence in. കിഴങ്ങു കി. to dig out. കുഴിച്ചുവെച്ചതു കിളെച്ചെടു ത്തു (treasure buried). കുന്നു കിളെച്ചുറപ്പിച്ചു TR. fortified it. CV. കിളപ്പിക്ക f. i. അന്നിലം കിളപ്പിച്ചു നോ ക്കി Mud. had it dug about. പറന്പു കി. TR. have the mudwall repaired (also പുറങ്കിള കി).
കാര്‍ത്ത്യായിനി
kāli കാ. നിന്നെ കൈത്തൊഴു ന്നേന്‍ CG.
കൊട്ട
koṭṭa 1. T. M. C. (Tu. ഗൊട്ടു) Kernel of fruit, chiefly of cocoanut, castor-oil seed. — കൊ ട്ടെണ്ണ castor-oil for burning (loc.) — കൊട്ടത്തേ ങ്ങ a dried cocoanut GP 69. കൊ'ങ്ങ തച്ചുപൊ ളിച്ചു TP. also പച്ചെക്കോ കൊട്ടെക്കോ for a fresh or dried cocoanut? കൊട്ടക്കാ V1. & കൊട്ടടക്ക entire, unboiled Areca-nut. രണ്ടു കൊട്ടടക്ക വെച്ചു KU. (as tribute). കൊട്ടയാടുക to shake as a dry cocoanut (So. to be tormented. കൊട്ടയാട്ടുക to torment B.) 2. (= കൂട) basket, അവര്‍ കൊട്ടയിലും പാള യിലും ആയി children in cradles, etc. kinds: അടിക്കൊട്ട for sweepings, building with mud. കിളി-, ചാലി-, പൂട്ടു- all these of palm leaves, മരക്കൊട്ട bucket in a boat, ചൂരല്‍-, പൂഴി-, വട്ട etc. നെയ്ക, മെട യുക V1. to make baskets. Hence: കൊട്ടക്കോരിക B. bucket. കൊട്ടത്തടം stone floor of a bath, place to hold water, to wash rice, etc. ആട്ടം മുട്ടിയാല്‍ കൊ'ത്തില്‍ prov. കൊ'ത്തില്‍ ഒരു മുല്ലമരം TP. കൊട്ടത്തളം the same. കൊട്ടപ്പാടു 1. a basket fall of earth. 2. B. ground between a road and wall. കൊട്ടമണ്ണു carrying sand as punishment. കൊട്ടയാടുക see under 1.
കളത്രം
kaḷatram S. (കലം) Wife. കളത്രപ്രാപ്തി Bhr. marrying — കളത്രവാന്‍ husband. കളത്രവീടു house of a Nāyer's mistress ക. ത നിക്ക് ഒത്തതു prov. also = പുടമുറികല്യാ ണം Anāch.
കറുകറേ
kar̀uγyar̀ē 1. (കറു II.) Fiercely, intensely; imit. of gnashing & biting noises ക. മുറിക്കുന്നതു കേട്ടു, കറുമുറെ കടിച്ചു മുറിച്ചു etc. (2. കറു I. q. v. very black). den V. കറുകറുക്ക, ത്തു to rage, be besides oneself ക. തളര്‍ച്ചയും Nid. restlessness. കറുക റുക്കെന്നു കൈപണിന്തുരെത്താന്‍ RC. VN. കറുകറുപ്പ് ഏതാന്‍ കളിച്ചെങ്കില്‍ TP. if you do not moderate yourself.
കരകം
karaγam S. l. Gogglet = കിണ്ടി f. i. ഇ രുനാലുപൊന്നി൯ ക. KR. 2. pomegranate ക'ത്തിന്തൊലി ഇടിച്ചനീര്‍ MM. (or = ഞള്ളു? ?). I.
Sponsor Books Adv
Sree Halasya Mahathmyam
Redyar
Download This Book
Prahlatha Charitham Kilippattu
Prasad Jagathy
Download This Book
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Bhasha Deepika Part-1
Nair R.V. Iraniyal
Download This Book
Sookschichal Dukhikkenda
Unknown
Download This Book
Random Fonts
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 23507
FML-TT-Mayoori Bold Italic Bangla Font
FML-TT-Mayoori Bold Italic
Download
View Count : 10142
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24252
SIBmalayalam Bangla Font
SIBmalayalam
Download
View Count : 6417
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16330

close