English Meaning of കിസ്ത്

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കിസ്ത് is as below...

കിസ്ത് : Ar. qist Instalment, term. മൂന്നാം കി സ്തിന്‍റെ പണം പിരിപ്പിച്ചു TR. (= ഗഡു) — ൪ മാസത്തേ കിസ്ബന്തിക്കണക്കു TR. the settlement of one term of revenue (kistbandi).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാറുക, റി
kār̀uγa T. M. 1. To grow stale, rancid (= കര്‍, കന) കാറുന്നതു ചെന്നാല്‍ നെ ഞ്ഞു കലിക്കും; നെയ്യുടെ കാറല്‍ (VN.) കഴിക്ക etc. തല കാറുക a kind of പുകച്ചല്‍. 2. to have a distaste, to retch, spit. = കാരുക. കാറി തു പ്പുക VyM. to hawk phlegm, to spit at one. തൊണ്ട കാ. asthmatic respiration.
കൂലം
kūlam S. Declivity, shore, കൂലദേശം AR. കൂലാന്തര്‍ഭാഗേ തിര വന്നടിക്കും CC.
കില്ബിഷം
kilḃišam S. Guilt, sin. കില്ബി ഷാം ഗാരേ പതിക്കയില്ല Nal.
കാഞ്ചനം
kāńǰanam S. Gold (& yellow flowers) കാഞ്ചനമാല Mud. കാഞ്ചനപ്പൂ Bauhinia tomentosa.
കിക്കിളി
kikkiḷi Tickling, titillation, കി. കൂട്ടു ക.,കുത്തുക, also den V. കിക്കിളിക്ക to tickle.
ക്ലീബം
klībam S. Neuter. ക്ലീബന്‍ a eunuch. ക്ലീബനാം നിന്നുടെ Bhg. abuse.
കുരു
Tdbh., ഗുരു; hon. pl. കുരുക്കള്‍ & കുരി ക്കള്‍ 1. Teacher. കളി പഠിപ്പിച്ച കു.. MR. ചൊ ല്ലേറും കുരിക്കന്മാര്‍ ചൊല്ലിനെ കേള്‍ക്ക KR. 2. a class of Nāyer, = യോഗി, in sing, also കുരിക്കന്‍. III.
കുരടു
kuraḍụ (T. കുറടു firm piece, C. Te. Tu. log) 1. Piece of wood ഒരു ചന്ദനക്കുരടു log. 2. round wood worn in the ears to widen them, also ക രണ്ടു.3. inside of cheek കുരട്ടത്തു വെററില. വായില്‍ കുരട്ടണയില്‍ ഇട്ടാല്‍ Tantr.; also jawbone, gums V2. 4. a measure (കുറടു ?) ഒരു കു. ധനം കിട്ടി = കോടി? കുരട്ട see കുറട്ട.
കൊന്പു
kombụ T. M. C. Tu. (Te. കൊമ്മു) √ കൊം. 1. Horn, tusk, ivory. കൊന്പുവെക്ക Nid. for drawing blood; met. for power കൊന്പോ ചെവിയോ plov. കൊന്പു മുളെച്ചു grew arrogant. 2. musical horn. (ഊതുക) തവിടു തിന്നു ന്പോള്‍ കൊന്പു വിളിക്കരുതു prov. ഒരു കൊ ന്പുസന്നെ ദൂരം (jud. Becal) distance of a horn's sound. 3. pole of palankin, bowsprit, mast രണ്ടു കൊന്പുളള കപ്പല്‍ TR.; spear (huntg.) 4. (C. കൊങ്ക, C. Tu. ഗൊന്പ) branch of tree. ആലിന്‍കൊന്പത്തിരുന്നു Anj. കൊന്പു കഴിക്ക to prune. — also branch of a river V1. Previous page Next page
ക്രിയ
kriya S. (കര്‍) 1. Act, action. 2. religious act, ceremony ഒരു ക്രിയ കഴിപ്പാനുണ്ടു; also of Mapl. മരിച്ചാല്‍ കഴിക്കേണ്ട ക്രിയകള്‍ TR. കേരളത്തില്‍ ബ്രാഹ്മണന്‍ കൂടാതെ ശൂദ്ര നും ഒരു ക്രിയ ഇല്ല ശൂദ്രനെ കൂടാതെ ബ്രാ'ന്നു ഒരു ക്രിയയില്ല Anach. ക്രിയാപദം, ക്രിയാശബ്ദം the verb (gram.) ക്രിയാവിശേഷണം adverb (gram.) ക്രിസ്തവന്‍, ക്രിസ്ത്യാന്‍ A Christian.
Sponsor Books Adv
Chanakyasoothram Kilippattu
Ragavaprsharody Kallekulangara
Download This Book
Ramayanam 24 Vritham
Kochi Malayalabhasha Parishkarana Committee
Download This Book
Nammude Drishyakala
Pisharody
Download This Book
Swadharmanushtanam - Namboothiri Yogashema Sabha
Kottakkal Upasabha
Download This Book
Yahoodhanmar Avarude Acharya Maryadhakal
Pulikkottil Youseph Ramban
Download This Book
Random Fonts
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975329
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28224
FML-TT-Geethika Bold Bangla Font
FML-TT-Geethika Bold
Download
View Count : 28306
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9579
ML_TT_Nalini Italic Bangla Font
ML_TT_Nalini Italic
Download
View Count : 10332

close