English Meaning of കേയൂരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കേയൂരം is as below...

കേയൂരം : kēyūram S.(കൈ + ഊരുക) Bracelet worn on the upper arm.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കിടുപിടി
kiḍubiḍi T. M. (C. Tu. ഗിഡിബിഡി) Tabor; see കിടയുക. കിടുന്പുക = കിടുങ്ങുക f. i. പല്ലു കിടുന്പി Nid 22. കിടുമ്മന്‍ So. a bolt. — കിടേശു So. a cork. കിടെക്ക see കിടയുക.
കോണുക
kōṇuγa T. aM. = കോടുക To bend കോണാതേപട ഏററു (po.) without shrinking. കോണല്‍കൊടുക്ക to offer sacrifices to ancestors in a corner of the compass.
കുറുക, കി
kur̀uγa T. M. (C. Te. കുര്‍ഗു C. Tu. കുങ്ങു) To grow short, diminish, to be abridged (as ആയുസ്സു), to thicken by boiling. Inf. കുറുക shortly. കുറകപ്പറഞ്ഞു mentioned briefly. കുറുകക്കാച്ചുക to boil the water away. കുറുക്കു 1. what is short; bye-path, lane, കുറു ക്കുവഴി short cut. — കുറുക്കുപാല്‍ Mud. milk boiled down. 2. what is athwart, across, backbone. കുറുക്കിടുക to stop the passage V1. കുറുക്കു പറക to raise obstacles. Hence: കുറുക്കന്‍ = കുറുനരി jackal, കുറുക്കന്ന് ആമ കിട്ടിയപോലെ prov. കുറുക്കുക, ക്കി 1. To shorten, diminish, boil down (as കുറുക്കു മരുന്നു, വെള്ളം). കുറുക്കിയ പഞ്ചസാര V2. refined sugar. ഇരുനാഴി പാല്‍ കുറുക്കി നാഴിപോയാല്‍ a med. കുറുക്കിച്ചൊല്ലാം KR. briefly. 2. to contract, pull in (opp. നീ ട്ടുക) കൈക്കു or ഞെണ്ടിറുക്കിക്കുറുക്കി PT. II.
കക്കോലകം
kakkōlaγam S. A perfume=ത ക്കോലം.
കരുവി
karuvi (കരി II.) Tu. C. കര്‍ബു iron. (fr. കരു I, 2.) Tool, plough. കരുവേലം (കരു I.) 1. Acacia arabica = കൃഷ്ണഖ ദിരം KR. കരുവേലപ്പട്ട med. 2. = കരികോ ലം f. i. കരുവേലപ്പുര, കരുവേലത്തു നായന്മാ ര്‍ (Trav.) കരുള്‍ = കരള്‍, കരിള്‍ f. i. കരുളും നുകര്‍ന്തു RC. കരുളില്‍ വൈരം പൂണ്ടു DN. ഉള്‍ക്കരുള്‍ Mud.
കാശ്മല്യം
kāšmalyam S. Wickedness. ഭവാനു ടെ കാശമല്യകാലം കഴിഞ്ഞു Nal. misfortune.
കൊറി
V. N. of കൊറിക്ക T. M. C. (Te. കൊറുകു to gnaw) 1. To nibble, as a mouse. 2. to eat grains, nipping off the husk, നെല്‍ കൊറിക്ക vu. വറുത്താല്‍ കൊറിച്ചു പോകും CG. കൊറിയന്‍ nibbler, in നെല്ക്കൊറിയന്‍ prov.
കരവാളം
karavāḷam S. (കരപാലം) also കര വാള്‍ Sword RC. കുന്തവും കരവാളും VCh. കര വാളുമായി, ഇക്കരവാളാണ Mud. കരവീരം S. = കണവീരം Nerium odorum. കരസ്ഥം S. see കരം.
കൂര്‍ദ്ദനം
kūrd/?/anam S. (= കൂത്തു) Jumping play.
കോസലം
kōsalam S., N. pr. The country of Ayōdhya. Bhr., KR.
Sponsor Books Adv
Bhalabhooshanam
Pachumoothathavarkal Vaikkathu
Download This Book
The Story Of Our Railways
Unknown
Download This Book
Kalyana Sougandhikam Sheethangan Thullal
Kunjan Nambiyar
Download This Book
Namboothiri Kudumba Bill
Rao Bahadoor
Download This Book
Praisham - Sreemoolam Malayala Bhasha Grandhavali
Kolatheri Sankara Menon
Download This Book
Random Fonts
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13954
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17112
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637361
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32626
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 31310

close