English Meaning of കതിര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കതിര്‍ is as below...

കതിര്‍ : kaδir T. M. C. Tu. (കദ് C. Tu. to shake) 1. An ear, spike of corn കതിരായിവിളയുന്നവ = ശൂകധാന്യം; കതിരവാല്‍ awn, beard of corn V1. 2. ray ഒണ്കതിങ്ങള്‍ ആയിരം ഇണങ്ങും കതി രോ൯ RC. 3. spindle (5). Hence: കതിരം 1. beauty, radiance ക. കത്തിതി ളങ്ങി Ti2. അക്കതിരങ്ങള്‍ തൃക്കഴലോടു ചെ ന്നുചെന്നീടുവാ൯ Anj. prayers? verses? souls? 3. കതിരമാക്കി ഉണക്കുക to cut meat open for salting. കതിരവന്‍ sun. ക'നു സദൃശന്‍ Bhg. കതിരോ നെക്കണ്ടു കൈക്കൂപ്പുന്പോള്‍ TP. (king at sunrise). കതിര്‍ചിന്ത അസ്ത്രം തൊടുത്തു RC. so as to glitter; hence കതി൪വില്ലു RC. കതി൪പ്പുളി (T. കതുപ്പുളി) iron instrument to burn the breast of atrophic children. med. (also ചൂടുകോല്‍). കതിര്‍ക്ക 1. to shoot into ears (vu. കതിരി ച്ചുപോക) കതിര്‍ത്തു നില്ക്കുന്നൊരു നെല്ലു തീററി CCh. 2. to shoot rays or looks, to be radiant കതിര്‍ത്ത അംബുധരം VCh. മുന്നേതില്‍ ഏററം കതിര്‍ത്തു CG. looked more fierce. 3. വാരിധി കതൃക്കും Bhr. = അതിക്രമിക്കും attack. കളളനെ കണ്ടു കതൃത്തു പിടിച്ചു കൊണ്ടുപോരുവി൯ CG. to fight. കാമ൯ വന്നു കതൃത്തൂതുടങ്ങിനാ൯ കാ മിനിയോടു CG. VN. I. കതിര്‍മ്മ sharpness കടുവാവങ്കതിര്‍മ്മ പോ ലെ (Mpl. song); beaming. II. കതിര്‍പ്പു 1. resistance, fight V1. 2. B. part of the blossom of palm trees.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുണ്ണ
kuṇṇa (& മയിരങ്കുണ്ണ) Membrum virile (obsc.)
കോരന്‍
kōraǹ (Tdbh., ഘോര Siva?), കോര പ്പന്‍, കോരു N. pr. of men.
കോര
kōra T. M. 1. Cyperus juncifolius, കോ രപ്പുല്ലു Job. 8, 11. — a kind മഞ്ഞ. 2. a valuable fish, T. കോലാ, also കഴുതക്കോര V1. — ചേള ക്കോര = നരിമീന്‍. 3. So. a shell. കോരപ്പുഴ the Coilaṇḍi river.
കരപത്രം
karabatram S. (കരം) A saw. (കരളുക q. v.) കരപാലം a sword (po.)
കാവല്‍
kāval 5. (VN. of കാക്കുക) Custody, guard, prison കാവലില്‍ ആക്കി (or നില്പിച്ചു)വി സ്തരിക്ക TR. criminals — അവര്‍ കാവലായി TP. watched. ദാസരെ കാവലുമാക്കി CG. set to watch. വീരരെ കാ. വെച്ചു, അവര്‍ കാ. ഉളളതു KR. ചിറക്കല്‍ കാ. കിടന്നു MR. guarded the tank, so കാ. നില്ക്ക vu.; കാവല്ക്കു നാലു പുറത്തും ആളാക്കുക Mud. കാവലാളി, കാവല്ക്കാരന്‍ guard, village watchman. കാവല്പാടു temple of kāḷi, Ayappan, etc. (= കാവു 2.) കാവല്പുര watch-house, കാവല്ചാള prov. കാവല്‍ഫലം 1. remuneration for protection of land, claimed by the chief inhabitants. 2. share of watchman (in grain). കാവല്‍മാളിക watch-tower V2.
കുപിതന്‍
kubiδaǹ S. Provoked, angry (see കോപം).
കിളര്‍ക്ക, ര്‍ത്തു
kiḷarka 1. To be corroded (C. Tu. കിലുന്പു). 2. T. to shine (see കിളര്‍). കിളര്‍പ്പു, കിളാവു verdigris. denV. കിളാവിക്ക; കിളര്‍പ്പു നാറുന്നു V1. കിളാച്ചല്‍ V1. corrosion, absorption വളക്കി ളാച്ചലുളള നിലം V2. കിളാര്‍പ്പു No. slight appearance, faint colouring. ചോരക്കിളാര്‍പ്പു marks of blood, in hunting, in spitting (med.) No. കി. ചുഴെ ക്ക = കിളര്‍പ്പു. കിളാവു NoM. കി. നോക്കി വലിക്ക pull a boat over long waves or a long sea. വരവും കി ളാവും short & long sea (fisher-language). Previous page Next page
കോരുക
kōruγa (C. Te. Tu. ഗോരു) 1. To draw water കോരിക്കളിക്ക; പുഷ്പത്തിന്നു വെ ള്ളം കോരി; കോരിക്കണ്ട വാഴ ആകാ, ഏറി പോയാല്‍ കോരിക്കൂടാ prov. — met, to create കോട്ടയെ കോരിനാര്‍ എന്നുവന്നു CG. built suddenly on the site of a hut. 2. to gather up നെല്ലു; കാഷ്ഠിച്ചതു കോരിക്കള; to ladle out, to take into a leaf or spoon കഞ്ഞി കോരിക്കു ടിച്ചു PT.; to take in heaps കൂരന്പു കോരിച്ചൊരി ഞ്ഞു Bhr. കോരിച്ചൊരിഞ്ഞ മാരി CG. heavy rain. ചോരി കോരിന വേവോടു RC. കോരിക്കൊ ടുക്കുന്നവന്‍ SiPu. liberal. 3. to eat greedily (T. to wish) എന്‍ നയനങ്ങള്‍കൊണ്ടു വിരെന്തു കോരി നുകര്‍ന്നു RC. കണ്‍കൊണ്ടു കോരിക്കുടി ച്ചു CG. Hence: VN. കോരല്‍; also a fishing basket. കോരിക്കൊട്ട V1. a basket for measuring & removing rice. കോരുവല a fishing net. CV. കോരിക്ക f.i. കോരിക്കാതേ പാര്‍ക്ക to forbid to draw water.
കണ്ടലം
kaṇḍalam aM. (കണ്‍, തലം) Orb of the eye? കണ്ടലങ്ങളാല്‍ നിറഞ്ഞ ശോകമോടെ, ശോണിതം ഏലും ക'മുളേളാ൯ RC. pitying.
കിഴമ
ki/?/ama T. (കിഴു) = ആഴ്ച Day of the week. കിഴവന്‍ 'going down' old man, vu. കിളവന്‍. f. കിഴവി & — ത്തി Arb. കിഴയം a med. Tdbh. ക്ഷയം.
Sponsor Books Adv
Kamala - Kruppbai
Krishnan Nair
Download This Book
Rasikaranjini Book-4
Ramavarma Appam Thamburan
Download This Book
Kuchelamadhavam (Pana)
Vadasseri Thayparambil Krishna Menon
Download This Book
Nambyarum Thullalukalum
Narayana Menon Kappakkattu
Download This Book
Vadakkan Pattukal
Appunni Nambyar
Download This Book
Random Fonts
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22676
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20768
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 22196
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 31102
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 22112

close