English Meaning of കുംഭം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുംഭം is as below...

കുംഭം : kumbham S. 1. Jar, pitcher, കുംഭത്തി ന്‍റെ പുറമേ പകര്‍ന്നൊരു അംഭസ്സു പോലെ kumK. (vain promises). Often compar. of breasts കുചകുംഭങ്ങള്‍ etc. A decoration of towers ഗോപുരാഗ്രഭാഗത്തേ കുംഭങ്ങള്‍ കാണാ യവന്നു Nal. പൊന്മണിക്കു. etc. 2. Aquarius, കുംഭരാശി. 3. the 11th month കുന്പമാസം also കുംഭഞ്ഞാററില്‍ (doc.), കുന്പഞ്ഞാററിക്കും വെയിലും കൊണ്ടു TP. (കുന്പവെയില്‍ is considered as peculiarly dangerous). 4. frontal globe of an elephant. 5. other protrusions, swellings, pregnancy. Hence: കുംഭകര്‍ണ്ണന്‍ N. pr. brother of Rāvaṇa KR. കുംഭകാമില (S. — കാമല) a kind of jaundice or dropsy Nid 16., high degree of പിത്തകാ മില,(So. കുന്പാല). കുംഭകാമിലകളും VCh. കുംഭകാരന്‍ potter. കുംഭി (4) elephant. കുംഭീപാകം (contents of a jar) N. pr. a certain hell. Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കനല്‍
kanal T. M. (കത്തുക, അനല്‍) 1. Live coals, fire; തീക്കനല്‍ തിരഞ്ഞു VetC. കനല്‍ മിന്നും മിഴി Bhg. ചെങ്കനല്‍ ഉമിണ്ണ മിഴി RC. 2. = Mars ചൊവ്വ; കനല്‍ വാടി വീണതു said of cocoanuts hurt by the fall; കനല്‍ പറന്പു V1. waste land (prh. കാനല്‍ ?). 3. (astr.) = ഉച്ച, standing in the zenith തൃക്കേട്ട കനല്‍ തിരിയു ന്നേരം. (astr.) കനല്ക്കട്ട (ഭൂതിയില്‍) Bhr. live coals ദൃഷ്ടിയില്‍ നിന്നു ക'കള്‍ വീഴും വണ്ണം AR. മിഴികളില്‍ നിന്നു ക. ചാടും വണ്ണം Bhg. കനല്‍കണ്ടല് = കരിക്കണ്ടല്‍ (see കണ്ടല്‍). കനല്പുഴ lava stream? കാമാസ്ത്രമാകിന ക. CCh.
കൊം
kom Bent (see കൊക്കു II., കൊങ്ക etc.)
കരുമകന്‍
karumaγaǹ KU. വേട്ടെക്കരുമകന്‍ A hunting Paradēvata with blue beard, peacock-feather and bow. (see കരിങ്കാലി).
ക്ഷേത്രം
kšētram (ക്ഷിതി) 1. Ground, field. Kēraḷa is the ക്ഷേ. of Gods & Brahmans KU. — place in general ശത്രുഗ്രഹത്തിന്‍െറ ക്ഷേത്ര ത്തില്‍ സ്ഥിതി TrP. (astr. = രാശി). 2. holy ground, temple, of 2 kinds ഊഷരക്ഷേ. & ബീജക്ഷേ. the one for penance, the other for worship.VilvP. ക്ഷേ. ഇല്ലാതുള്ള ദേശേ വ സിക്കൊല്ല SiPu. 3. substratum, matter; in law the wife is the ക്ഷേ. of the husband. VyM. In phil. body ക്ഷേത്രക്ഷേത്രജ്ഞവേദി Bhr. knowing both matter & spirit. 4. (math.) plain figure, square, oblong സമതലമായിരിപ്പോന്നു ക്ഷേ. Gan. ക്ഷേ' ത്തിന്‍ൊ നീളവും ഇടവും തങ്ങളില്‍ഗു ണിച്ചു Gan. Hence: ക്ഷേത്രജ്ഞന്‍, ക്ഷേത്രവിത്ത് Bhg. the soul. ക്ഷേത്രതന്ത്രം (2) eccleslastical administration of a temple (ക്ഷേത്രകാ൪യ്യം & ക്ഷേത്രരക്ഷ = secular oversight) KM. ക്ഷേത്രപാലന്‍ guard of field or temple; Bhairava, a Paradēvata, Siva's son born with shield & sword to defend fanes against demons KM. സ്വപ്നപരദേവതയായ ക്ഷേ. KU. ക്ഷേ'നു പാത്രത്തോടേ prov. ക്ഷേത്രസംബന്ധി having rights in a temple.
കുതപം
kuδabam S. (കു) Noon time.
കോട്ട
kōṭṭa T. M. C. Tu. (Te. കോത), Beng. S. 1. (കോടു 2.) Fort, residence, 18 in Mal. KU. കോട്ടയില്‍ ഉപദേശം അങ്ങാടിയില്‍ പാട്ടു prov. കോട്ടകളെ കെട്ടിച്ചു ബലമാക്കിക്കൊളളു ന്നു TR. to erect & strengthen fortificatious. കോ ട്ടമൂപ്പന്‍ TR. commandant, the chief at Tellicherry, etc. പുറക്കോട്ട V1. the out-works. കോ ട്ടയെ വളയുക to besiege. ഏററു തോററു കോട്ട യും ഒഴിച്ചു KR. gave up the fort. 2. a great measure (= കോടി 4. 5.) വാക്കുകൊണ്ടു കോട്ട കെട്ടുക to talk much. നെല്‍കോട്ട, മീന്‍ —, വാഴയുടെ കോട്ട plenty of rice, impervious plantation. — imitation of a fort in fireworks. 3. number, of time നാളുകളുടെ കോട്ട, കല്ക്കോ ട്ട V1. number of days since Cali. Hence: കോട്ടക്കല്‍ N. pr. fort of pirates, So. of Vaḍagara. കോ. കുഞ്ഞാലിമരക്കാര്‍ TP. the famous pirate † 1600 A. D. കോട്ടനാള്‍ (3) (vu. കോട്ടാള്‍ & കോട്ടാളം) number of days since Cali. നീ പിറന്ന നേ രത്തു കോ. ഉണ്ടോ V1. have you a memorandum of your birthday (f. i. ഗമനകാലം 31053 days since the beginning of Cali). കോ. അന്നു മുടിഞ്ഞുപോയി CC. his lifetime closed. ജീവങ്ങള്‍ക്ക് എല്ലാമേ കോ. അന്നു മുടിഞ്ഞു കൂടി CG. കോട്ടപ്പടി 1. fort-gate. 2. fort കോ. കള്‍ പിടിച്ചടക്കീടിനാര്‍ Si Pu. 3. കേരളത്തില്‍ ൧൮ കോ.. KU. 3. imported firearms B. കോട്ടപ്പണി fortifications, കോ. തുടങ്ങി TR. കോട്ടപ്പുഴ N. pr., the Pu/?/upaṭṇam river (or തുറശ്ശേരി), boundary of caste-rules കോ'ഴെ ക്കു വടക്കേ ഉളള മര്യാദ TR. കോട്ടയകത്തു രാജാവു, കോട്ടയകം രാജ്യം TR. Cotiote (= പുറനാട്ടുകര). I.
കാട്ടം
kāṭṭam 1. = കാഠം, കാഷ്ഠം. 2. (കാട്ടുക) Demand for നായ്ക്കാഷ്ഠത്തിന്നു മേല്ക്കാട്ടം ഉണ്ടെ ങ്കില്‍ prov. (value = കാണം).
കുന്മം
kuǹmam Tdbh. ഗുന്മം, also കുന്മന്‍
കൊഴുപ്പ
ko/?/uppa Achyranthes triandra GP 65. also കറിക്കൊഴുപ്പ — കൊഴുപ്പനീരും പാലും കൂ ട്ടി താരയിടുക, കൊഴുപ്പയില a med. ആനക്കൊഴുപ്പ Zanonia nudifiora. Previous page Next page
കൂലകം
kūlaγam 1. S. = കൂലം 2. M. = കോയി ലകം palace, കൂലകം തീര്‍പ്പിച്ചു, ഉദയമംഗലത്ത കൂലോത്തു TR.
Sponsor Books Adv
Venmani Kruthigal
Venmani Nethran Parameswaran Namboothiripadu
Download This Book
Purana Chandrika
Kunjulakshmi Kettilamma
Download This Book
Pattukal Vol-1
Mangalodhayam
Download This Book
Sreedevi Haranam
Krishnan Nair Kongottu
Download This Book
Sree Kamba Ramayana Kadhamrutham
Narayanan Panangadavathu
Download This Book
Random Fonts
ML_TT_Thunchan Bold Italic Bangla Font
ML_TT_Thunchan Bold Italic
Download
View Count : 18479
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19194
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22056
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 8053
Meera Bangla Font
Meera
Download
View Count : 909083

close