English Meaning of കിടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കിടി is as below...

കിടി : kiḍi & കിരി S. Wild hog (= കിടാ ?) കി ടികള്‍ പിടികളെ പിടിച്ചു പുല്കി Bhr. കിടിക്കി see കുടുക്കി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കരിയില
kariyila So. Dry leaf (fallen).
കങ്കാളം
kaṇgāḷam S. Skeleton കങ്കാളവേഷം — രൂപി Pay. കങ്കാളന്‍ Siva. കങ്കൊട്ടു = കൈക്കോട്ടു Hoe. കങ്കൊത്തി = കല്‍കൊത്തി Stonecutter.
കൃഛശ്രം
K/?/čhram S.(= കഷ്ടം,√ കഷ് ?) 1. Difficulty, hardship, കൃഛ്രലബ്ധം hard earned. കൃ ഛ്രസാദ്ധ്യം Nid. next to incurable. കൃഛശ്രമാ യുള്ളകുട്ടി a child of much care & many tears (loc.) 2. a penance. Bhg. കൃഛ്ശകൃര്‍ഛ്ശം Tdbh., by little & little. den V. കൃഛ്രിച്ചുചെയ്തു accomplished it as far as the circumstances permitted.
കമലം
kamalam S. (= കമരം) Lotus = ചെങ്ക. = ചെന്താമര. — കമല. Laxmi.
കൊഴു
T. M. C. Tu. (കുഴന്പു) Fat, thick, solid. കൊഴുകൊഴയരിന്തരിന്തെയ്തു RC. in quick succession? densely? — കൊഴുകൊഴുര്‍ക്ക = കുഴന്പാക. Hence: കൊഴുക്കട്ട V1. a sweetmeat. കൊഴും കുരുതി (പായ്ന്തു) RC. thick blood. കൊഴുമീന്‍ porpoise. കൊഴുമോര്‍ No. buttermilk, in which a redhot iron has been quenched; So. in which medicines are infused. കൊഴുവായി a fish. കൊഴുക്ക T. M. 1. To grow thick, solid, stiff by boiling (= മുഴുക്ക, opp. അഴെക്ക). കുറുക്കി ക്കൊഴുത്ത പാല്‍ Bhr. കൊഴുത്ത മദ്യം punch. ജലത്തില്‍ കൊഴുക്കനേ കലക്കി GP. — കൊ ള്‍മയിര്‍ കൊഴുക്ക V2. = കൊള്‍ക. 2. So. to grow fat, stout, arrogant കൊഴുത്ത ദേഹം ഇളെച്ചു പോം KR. VN. കൊഴുപ്പു 5. (C. kobbu, Te. kovvu, Tu. komma) Solidity, as of broth or curry; fatness, stoutness; pride. CV. കൊഴുപ്പിക്ക to condensate.
കൊന്തളം
kondaḷam = കൊത്തളം f.i. മാടവും കൊ'വും തീര്‍ക്ക To raise fortifications. തുളുവരാ ജ്യത്തില്‍ കോട്ട കൊന്തളം അതിരുകളിലേ പാ റാവും ബന്തുവസ്താക്കി, തലശ്ശേരികോട്ടയുടെ കിഴക്കേ കൊ'ത്തിന്‍റെ സമീപം TR.
കിളിച്ചല്‍
kiḷiččal So. A bud, fr. കിളു. കിളിഞ്ചി (T. — ഞ്ചില്‍) a shellfish. Arb. കിളിഞ്ഞില്‍ So. a tree (see ഇളിഞ്ഞില്‍).
കരുമിഴി
karuni/?/i (കരു I.) Eyeball കോമളക്ക രുമിഴിക്കാര്‍വ്വര്‍ണ്ണന്‍ VCh. Vishnu. കരുമുകില്‍ = കാര്‍മുകില്‍ f. i. ക. ഒത്ത ചികു രഭാരം Bhr. കരുമുള്‍ = കരിമുള്‍; (കരുമുഖന്‍ person pitted with smallpox V1.) കരുവന്‍ (loc.) Measles.
കൂതി
kūδi (C. കുതു = കുത്തു sit) 1. Posteriors, കൂതിക്കു രണ്ടു തട്ടു prov. 2. membrum mul. (obsc). കൂതികുലുക്കി V1. wagtail; magpie MC കൂത്തല്‍ in കാല്ക്കൂത്തല്‍ കിടക്ക prov.
കൂഷ്മാണ്ഡം
kūšmāṇ/?/am (& — ശ്മ —) S. 1. Pumpkin കുന്പളങ്ങ; വള്ളിമേല്‍ കാച്ചതില്‍ ശ്രേ ഷ്ഠം കൂ GP 70. കൂഷ്മാണ്ഡലേഹം ക്ഷയത്തിന്നു, കൂഷ്മാണ്ഡരസായണം a valuable electuary a. med. 2. കൂഷ്മാണ്ഡാദികള്‍ Bhg. a set of demons.
Sponsor Books Adv
Udaya Reshmi
Mangalodayam
Download This Book
Kamala - Kruppbai
Krishnan Nair
Download This Book
Seetha Swayamvaran (Ottan Thullal)
Ittimayamma Kongattil
Download This Book
K.M. Ezhuthiya Upanyasangal
Kunjan Menon
Download This Book
Mukti
Unknown
Download This Book
Random Fonts
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70183
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 26043
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 22393
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 17850
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28224

close