English Meaning of കൂന്പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൂന്പു is as below...

കൂന്പു : kūmbụ T. M. (C. കൂമു) see കൂം in കൂന്തല്‍. 1. Bud, peak, pointed heap. 2. mast of ship കൂന്പുനാട്ടി, കാട്ടില്‍ മരക്കൂന്പു വെട്ടിവന്നു Pay. 3. cabbage of palm tree, spiral end of plantain bunch, Cycas fruit തെങ്ങിന്‍റെ ഇളങ്കൂന്പു MC., കായല്‍ —, കരിന്പന —, കഴുങ്ങിന്‍കൂന്പു. കൂന്പം pointed heap of rice above the measure: പറവടിക്കുന്നു, ഇടങ്ങഴി കൂന്പമായി കൊടു ക്കുന്നു. കൂന്പന്‍തൊപ്പി hat with a peak. VN. കൂന്പല്‍ heap വരാഹന്‍ കൂന്പല്‍ കടന്നു Arb.; also കൂന്പാരം No. കൂന്പുക v. n., T. M. 1. To close as flowers ആന്പല്‍കൂന്പി morning dawns. ലോകര്‍ക്കു കണ്ണെ ല്ലാം കൂന്പി തുടങ്ങി, രാവെല്ലാം കൂന്പാതേ കൊള്ളു വാന്‍ കൂന്പിക്കുഴഞ്ഞൊരു കണ്ണിണ CG. 2. കൈ കൂന്പുക = കൂപ്പുക. CV. കൂന്പിക്ക 1. v. a. to heap നെല്ലു ചൊറി ഞ്ഞാവോളം കൂന്പിച്ചു കൂട്ടിയാല്‍ CS. കൂന്പി ച്ചു കൂട്ടുക to accumulate, കൈകളെ കൂന്പിച്ചു Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കീലം
kīlam S. Wedge, bolt, nail (= പൂള്‍ PT.) കീലിതം fastened, pallisaded. കോലനെ ശൂ ലേന കീലനംചെയ്തു SiPu. transfixed. കീല്‍ 5. H. (Ar. qīr) 1. Pitch. കീല്‍മരം fir trees. 2. മൂക്കില്‍നിന്നു കീല്‍ പുറപ്പെട്ടു (loc.) polyp. = ദശ, മുള.
കമലം
kamalam S. (= കമരം) Lotus = ചെങ്ക. = ചെന്താമര. — കമല. Laxmi.
കോക്കിറി
kōkkir̀i So. (കൊക്കര?) Pouting at one, mimicry; കോ. കാട്ടുക. to pout.
കറ്റവാഴ
kat/?/t/?/avā/?/a & കറ്റാര്‍വാഴ GP. (T. കറ്റാഴ = കല്‍താഴ) Aloe Vera വെണ്ണയും കറ്റവാഴനീരും കൂടെ a med. I.
കരി = കരു, കാര്‍
5. (S. കാള, Turk. kara) 1. Black, dark. 2. charcoal, also കരിക്കട്ട f. i. ക. വെച്ചേക്കുമൊ prov.; soot. Hence: കണ്ടാലും കരിയായി KR. she is burnt.
കുബ്ജന്‍
kuḃǰaǹ S. (√ ഉബ്ജ) Hump backed, f. കുബ്ജ CC. = കൂനി.
കവണി
kavaṇi T. SoM., കവിണി NoM., കൌണി V1. 2. Muslin, fine cloth to cover the head. ആറ ഏഴു മുണ്ടിപ്പാവു കച്ചകള്‍ കവി ണികള്‍ Nal. നീലക്കവിണിയും ചിറ്റാടയും Onap.
കരുമകന്‍
karumaγaǹ KU. വേട്ടെക്കരുമകന്‍ A hunting Paradēvata with blue beard, peacock-feather and bow. (see കരിങ്കാലി).
കൂട
kūḍa T. M. C. Te. (ഗൂഡ) √ കൂടു 1. Basket, as for fishing. 2. hut f. i. for stores, തേങ്ങ യിട്ട കൂടയില്‍ വന്നു TP. തേങ്ങാക്കൂട; also for beating rice, etc.
കോട്ടം
kōṭṭam 1. T. M. (കോടുക) Crookedness, distortion കോട്ടം പെരുകി വീണു CC. writhed & fell (wounded gladiator). കോട്ടങ്ങള്‍ തീര്‍ക്ക to remove doubts, inequalities of temper. വാക്കിന്നു കോ. ഇല്ല no deviation — met. (writhing) കേട്ടാല്‍ മനതാരില്‍ കോട്ടങ്ങള്‍ ഉണ്ടാകും Genov. strong emotions. 2. MC. coldness, stiffness (of ശവം). — boiled stiff (a പാകം). Previous page Next page
Sponsor Books Adv
Dravida Vrithangalum Avayude Dhasha Parinamangalum
Ramavarma Appam Thamburan
Download This Book
Kalyana Sougandhigam
Kunjan Nambiyar
Download This Book
Mazhamangala Bhanam - Mazhamangalam (Narayanan) Namboothiri
Kaviyoor Raman Nambiyar
Download This Book
Panjabhotham Bhasha
Sankaran Namboothirippad Kanippayyoor
Download This Book
Randu Prasna Vidhikal
Vasudevan Moosad
Download This Book
Random Fonts
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 23250
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333
MA Anoob Bangla Font
MA Anoob
Download
View Count : 11260
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12159
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20198

close