English Meaning of കുവം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുവം is as below...

കുവം : kuvam, Abuse B. (കുവചനം ?).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാഹളം
kāhaḷam S. Trumpet കാ. ഓതിനാര്‍. — vu. കാളം Tdbh. Cāma കോകിലനാദമാം കാളം വിളിപ്പിച്ചു CG.; Cāma's വെളളിക്കാലം ഉമ്മത്തം, ആദിത്യകാളത്തിന്‍ നാദന്പോലെ CG. (cock's crow). കൊട്ടും നടത്തും കുഴല്‍വിളികാളവും VilvP. — met. അതിന്നു കാ. വെച്ചിരിക്കുന്നു he is quite prepared for, bent upon.
കാര
kāra T. M. (C. Te. ഗാര from കാര്‍ 3.) 1. A Previous page Next page
കവരുക
kavaruγa T. M. (C. കബര്‍ to pounce upon, overwhelm, see കവിയുക) To plunder, rob (കട്ടും കവര്‍ന്നും), esp. in war വസ്തുമുതലുകള്‍ ഒക്കയും കവര്‍ന്നുകൊണ്ടു പോക TR. അവരുടെ നെഞ്ചകം തന്നെ കണ്ണുകൊണ്ടു കവര്‍ന്നു CG. In comparisons വിദ്രുമപ്രഭാ കവരുന്ന അധരം KR. പേടമാന്‍മിഴിയെക്കവര്‍ന്നു RC. carried Sīta off. VN. കവര്‍ച്ച robbery, plunder പുരയില്‍ ക. (jud.) ക. ഉണ്ടാക്ക, ചെയ്ക, നടത്തിക്ക. CV. കവരിക്ക f. i. അര്‍ത്ഥം കുത്തിക്കവരിച്ചുകൊ ണ്ടുപോന്നു Mud.
കരിങ്കല്ലു
karingallụ (III.) Granite കരിങ്കല്പ ണി built of granite. കരിങ്കശില (vu.) stone idol. കരിങ്കാലി (III.) കരിഞ്ചാത്തന്‍, കരിയാ ത്ത൯ N. pr. A Paradēvata, വേടരൂപം of Siva. — (see കരുമകന്‍).
കാനെഷ്ഠമാരി & ഖാ
— P. khāna-šumāri, Computation of inhabitants, census ഈ അം ശങ്ങളില്‍ കാ. പ്രകാരം ൧൮൦൦൦ ഹിന്തുവും ൮൦൦ മുസല്മാനും ഉണ്ടു TR. കുടി ഒന്നിന്നു കാ. കളിപ്പ ണം കൂടി ൫ പണവും കൊടുത്തു TR. list of population; also— മാതിരി MR.
കറുപ്പന്‍
kar̀uppaǹ, കറുന്പന്‍ A black man, person, animal, f. കറുന്പി.
കരണ്ടകം
karaṇḍaγam T. M. Chunam box of betel chewers വെള്ളിക്ക. തച്ചുടച്ചു Nal. കരണ്ട = കായാവു Carissa carandas, an acid jungle fruit V1. കരണ്ടി T. SoM. Te. a spoon. കരണ്ടിത്തലയന്‍ V1. 2. = കഷണ്ടി. കരണ്ടുക, കരണ്ടി എടുക്ക No. to scrape the inside of metal-vessels (with a grating noise). — കരണ്ഡം S. basket.
കുയുന്പു
kuyumbu, കുയിന്പു = കുശുന്പു.
കാകോളം
kāγōḷam S. (raven) A black poison. ചുട്ടെരിഞ്ഞീടുന്ന കാ. ആം തീയില്‍ ഇട്ടു വറുത്തു കറുത്തു ഞാന്‍ Nal. I.
കുന്പഴ
Cumba/?/a, & കുന്പള 1. N. pr. of a Tuḷu Rāja's residence. കുന്പഴ അരേറു (അരചര്‍), കുന്പളേ അമ്മരാജാവ്, കുന്പളെയും വിട്ടലവും TR. കുന്പളേ രാമന്തറസുരാജാവ് (doc.) 2. കു ന്പള Rh. a plant (Benincasa?)
Sponsor Books Adv
Moonu Rathnangal
Ragavan Nair
Download This Book
Irupatham Noottandile Rashtreeya Chindhagathikal
Subramanyam Gurthee
Download This Book
Koothum Koodiyattavum
Kochi Keralavarma Ammaman Thamburan
Download This Book
Pattukal Vol-2
Mangalodhayam
Download This Book
Gadyamalika vol-1
Ramavarma Appam Thamburan
Download This Book
Random Fonts
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13867
Thoolika Bangla Font
Thoolika
Download
View Count : 48750
ML_TT_Mangala ExBold Normal Bangla Font
ML_TT_Mangala ExBold Normal
Download
View Count : 20535
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 9641
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22056

close