English Meaning of കനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കനം is as below...

കനം : kanam Tdbh. ഘനം 1. Compact, hard, weight. വങ്കനാ പൂണുമക്കല്ലു CG. ഇക്കനം പൂ ണ്ട വിശ്വം Anj. this whole world. 2. strength, solidity കനം തളരും വണ്ണം കനം വിനവി RC. strongly. ഉള്‍ക്കനം Bhr. മനകനം അഴിപ്പന്‍ RC. shall humble him. denV. കനക്ക, ത്തു to become solid, hard, heavy, feel heavy. തല കനക്കുന്നതിളെക്കും a med. കനത്തു തുടങ്ങി CG. grew heavier. കെട്ടു ക നക്കുന്നു ഇനിക്കു becomes cumbrous. കനത്ത Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കചം
kaǰam S. Hair of the head തവകചകാനനം CG.
കേളി
(Cal.) = കേവു Freight; (loc.) = കദളി plantain. denV. കേളിക്ക to freight. III.
കാണ്ഡം
kāṇ/?/am S. (= കാന്പു) 1. Stem, stalk ഊരു കാ'ങ്ങള്‍ CG. 2. knot, joint; chapter, book, f.i. 3 in Amara Simha, 6 in Rāmāyaṇam ഉത്തരത്തോടുകൂടി ൭ കാ'മായതു KR.; all science is divided into ജ്ഞാനകാ. &കര്‍മ്മകാ. theoretical & practical knowledge. Tatw. കാണ്പു see കാന്പു 2.
കേന്പിരിത്തട്ടം
E. Cambric (fr. Cambray). കേയപ്പെരുമാള്‍ KU. = കേരളന്‍.
കുനി
kuǹi T.M. (കുഞ്ചുക) 1. Semicircle, curve കുനിച്ചില്ലിയാള്‍ RC. തേരേല്‍കുനി RC. 2. small garden in the midst of ricefields കുനിപ്പറന്പു, കണ്ടം കുനിയാക്കി MR. കുനിയില്‍ ചാള of slaves. കുനിച്ചുഴുവ the blue jay. കുനിശ്ശേരി N. pr. an asylum for adulterers & thieves in Veḷḷappanāḍu കു. കൈനിലെക്ക കത്തുസങ്കേതം Anach. കുനിയുക T. M. C. Te. to bow, stoop, bend മുട്ടുകള്‍ കുത്തിക്കുനിഞ്ഞു TP. a dog. കണ്ണുനീര്‍ വാര്‍ത്തു കുനിഞ്ഞിരുന്നു Nal. കൊണ്ടു കുനിഞ്ഞ പോലെ പാഞ്ഞതു (jud.) a wounded person. കുനിക്ക 1. to make a curve (കുനിപ്പു in writing 3 in രു, കു; കുനിച്ചു വലിക്ക ൫, ള in രു, ങ്കു). കുനിച്ചു നിര്‍ത്തുക to cause to stand stooping, a torture (& ചുനിക്ക). 2. നൃത്തം ക. to dance. ചിലര്‍ നടം കുനിപ്പോര്‍, നാടകം കു നിത്താന്‍ RC.; also to jump ഞാന്‍ ഇക്കിണ ററില്‍ കുനിച്ചു മരിക്കും TP. കുനിക്കന്‍പുററു earth thrown up by worms So. (see കുരിക്കു). കുനിയന്‍ a large ant കു. മദിച്ചാലും മുട്ടോളം prov., also കു. ഉറുന്പു. കുനിയാളന്‍‍ a class of predial slaves W.
കലി
kali S. 1. (കല II, 1.) A die, personified ഘോരനാം കലി Nal. 2. the 4th or iron age കലികാലം; its character കലിധര്‍മ്മം; യുഗം നാലിലും നല്ലൂകലിയുഗം GnP. ഈ കലിമലം ഉള്ളില്‍ പറ്റായ്വാന്‍ Bhr. 3. the spirit of this age, strife (= കലഹം). 4. a year of the Caliyuga, which began on the 18th February 1302 bef. Christ; a date. കലികയറുക, ഉറയുക to be possessed. കലിഇറക്കുക = ദൈവതോപദ്രവം നീക്കുക. കലിദ്രുമം = താന്നി Terminalia. കലിപണം (Trav.) 1/7 Rupee, or = 4 Chacram. കലിപുരുഷന്‍ demon; quarreller. കലിയന്‍ 1. something monstrous, as high wave. 2. = കലിപണം. 3. evil day ക. സങ്ക്രാന്തി the 1st day of Cancer month, കലിച്ചിസങ്ക്രാന്തി the 1st of the following month (astrol.)
കഴപ്പു
ka/?/appụ 1. VN. of ക ഴെക്ക, Spasm കഴപ്പേറുന്ന ദിക്കില്‍ Nid. 2. = സന്ധു limb, joint കണക്കാല്‍ മേല്‍ തുടങ്ങീട്ടു മേല്പട്ടുള്ള കഴപ്പുകള്‍ ഉരുണ്ടുരുണ്ടു കേറീടും Nid. in cholera = മീന്‍ പാച്ചല്‍; കഴപ്പു സന്ധുകള്‍ തളരും Nid.
കടു
kaḍu 5. Extreme, excessive (hence കട), fierce, impetuous. — Inf. കടുകട ചൊന്നാന്‍ (ക ടുത്തവാക്യം) KR. — adj. കടിയ (കടി II.), neutr. കടിയതു, കടുതു, കടുതായ സത്യമരുളി CrArj. Bhr. swore a fearful oath. ഇത്ര കടുതോ ഈ കേളു TP. formidable (ഇത്ര കടുതായ = കടുപ്പുളള). കടുതായ്ചുവന്ന VCh. painfully red. II.
കൃന്തനം
k/?/ndanam S. (കര്‍ത്ത) Cutting, കേശ കൃ. വേണ്ടാ VCh. Previous page Next page
കുപ്പു
kuppụ Heat; കുപ്പിക്ക see കുക്കുക.
Sponsor Books Adv
Everyday Mathematics
Bhagwat
Download This Book
Bharatha Rathnam
Nalinakumari
Download This Book
Jaimineeaswamedham
Achyutha Menon Kathullil
Download This Book
Hemapanjaram
Madhavi Amma Thottakkattu
Download This Book
Bhavani (Vishudha Sringara Gandakavyam)
Krishnavaryar
Download This Book
Random Fonts
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8741
ML_TT_Surya Bold Bangla Font
ML_TT_Surya Bold
Download
View Count : 15559
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 20663
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 19859
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121

close