English Meaning of കുററടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുററടി is as below...

കുററടി : kut/?/t/?/aḍi So. (കുറു) Sarcasm, taunt.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുളം
kuḷam T. M. (C. Te. deep; C. Te. കൊ ണം, Tu. കുളഞ്ജി ricefield). — Tank കു. കുഴി പ്പിച്ചു MR., കുളിച്ച കു. മറക്കരുതു, കുളത്തുനിന്നു പോയാല്‍ വലയില്‍ prov. Hence: കുളക്കടവ് see കടവു. കുളക്കോഴി water-fowl, moor-hen MC. = ടിട്ടി ഭം. കു എന്നറിയേണം PT. (= കോയഷ്ടി). കുളങ്ങര (കര) margin of tank (in കുന്നങ്കു., വാ ണിയങ്കു.); കു'രേ പോക to ease nature. കുളച്ചീര water-cresses. കുളന്തോരി, — ണ്ടി tankdigger V2. കുളപ്പുര a bathing house near a tank. കുളമാവു a tree, whose bark furnishes a strong gum. കുളമാര്‍ഗ്ഗം sakti worship. കുളവക്കു = കുളങ്ങര. കുളവന്‍ 1. a fish, നരിമീന്‍, in കൊഞ്ചന്‍ കോത്തു കുളവന്‍ വററു prov. 2. a M. destroyer (T. കുളകന്‍ Subrahmanya), പരുന്നും നായും പേയും പങ്കിക്കും വണ്ണമായിക്കുളവന്‍ ഞാനേ RC 42.
കഴുകുക, കി
ka/?/uγuγa T. M. (Te. കഡുഗു) 1. To wash, cleanse as കൈ, മുഖം; rarely of clothes ഉടുക്കുന്ന വസനം കഴുകയാല്‍ Nal. 2. to wash off ചോര കഴുകി കളഞ്ഞു TR. AR. CV. വിപ്രരെ കാല്‍ കഴുകിച്ചു ഭുജിപ്പിച്ചു Si Pu. കഴുങ്ങു = കവുങ്ങു, കമുങ്ങു; കഴുങ്ങന്‍ A boa of the thickness of an Areca tree, yielding an inferior fat. Previous page Next page
കിളുക്ക, ത്തു
kiḷukka So. (hence കിളര്‍) To grow up, വിതകള്‍ കിളുത്തു VyM.; to sprout. — കിളുന്നു (T. കിള) a shoot കിളുന്നായ ചിരട്ട GP69. കിളുര്‍ക്ക, ര്‍ത്തു to shoot, bud again V1. ഉത്തമം (വിത്തു) കിളുര്‍ക്കുന്പോള്‍, കാനനേ കിളുര്‍ക്കുന്ന പുല്ലും PT. CV. കിളുര്‍പ്പിക്ക to make to sprout, help a tree to shoot by laying open its roots (= ചി ളളി നന്നാക്കുക), കിളുര്‍പ്പിച്ചു നനെച്ചു വളര്‍ത്താ ലും PT.
കളഞ്ജം
kaḷańǰam S. Tobacco GP. മദ്യഗുണം ക'ത്തിന്നുമായ്വരും. Previous page Next page
കുലേര്‍
kulēr Port. Colhér, trowel MC. (Tu. small spoon).
കുക്ഷി
kukši S., (കോശം) Belly. കു. പൂരിക്ക Sah. to fill it. കുക്ഷിംഭരി a glutton. കുക്ഷിര ക്ഷണം ചെയ്ക Nal. to support oneself.
കൃത്വ:
k/?/tva/?/ S. Time, ത്രിസപ്തകൃത്വം BrhmP. 21 times.
കോതടി
H. gūda/?/i, Quilt, V2. & കോസടി.
കടാരം
kaḍāram = കടശാരം, കട്യാരം Excessive occupation. കടാരന്‍ So. libidinous, No. = കിടാരന്‍.
കുരവകം
kuravaγam S. (= കുറിഞ്ഞി ?) Red amaranth (T. Lawsonia), കുരവകവും ഒരു വക യില്‍ മരുവക തരുക്കളും Nal.
Sponsor Books Adv
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Sujathodwaham Bhasha Chambu
Ulloor S. Parameshwarayyar
Download This Book
Martin Loother
Sandigran
Download This Book
Krishnakandhande Marana Pathram
Krishnamenon
Download This Book
Sreeramachandra Vilasam Malayala Kavyam
Pathmanabhakurup Azhagath
Download This Book
Random Fonts
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21103
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 32827
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 20986
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57798
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 13732

close