English Meaning of കളം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കളം is as below...

കളം : kaḷam S. (hoarse, sobbing) Pleasing low sound, കളദ്ധ്വനി, കളരവം f. i. of dove. കളവേണുസ്വനം CC. കളമൊഴി, കളവാണി woman with soft speech, also കളമേന്‍ചൊല്ലാള്‍ RC. (fr. മേല്‍).ളവചനയെങ്ങോള്‍ RS. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാക്കാലന്‍
kākkālaǹ (f. — ാത്തി) A certain gipsy caste V2.; jugglers D.
കത്തന്‍
kattaǹ Tdbh. കര്‍ത്താ. 1. ശ്രീരംഗപ ട്ടണത്തു കത്ത൪ ഇരിക്കുന്ന അരമന TR. Lord. 2. കത്തനാര്‍ (hon.) headman of Maplas; Syrian priest, also 'Csssanār'; the pl. കത്തങ്ങള്‍ Nasr. (their wives were called കര്‍ത്താത്തിയാര്‍ La Croze & കത്താത്തിയാര്‍ Nasr.)
കൊത്തു
M. Te. T. (C. Tu. ഗുച്ചു, ഗൊഞ്ചല്‍) Bunch of leaves or flowers, cluster = തൊത്തു, compound pedicle. Previous page Next page
കുണ്ഡലം
kuṇ/?/alam S. (കുണ്ഡം or കുണുക്കു 2.) 1. Man's earring കു. ഇല്ലാത്തവര്‍ എങ്ങുമില്ലവന്‍ നാട്ടില്‍ KR. prov. 2. a stop in native books (രൂ or ത്തൃ) 'finis' CG. etc. കുണ്ഡലി S. serpent.
കണക്കു
kaṇakkụ T. M. (ഗണം, ഗണിതം) 1. Computation, account. ക. അടെക്ക, ഒപ്പിച്ചു കേള്‍പിക്ക Nasr. po. ക. ഒക്ക ഇന്നു തീര്‍ക്കണം TP. to settle accounts. ക. പറക, ബോധിപ്പി ക്ക TR. to give account. ക. ആക്കി കൊടുക്ക, ക. കൂട്ടുക to add up. കീഴ്ക്കണക്കു fractions. കണക്കു റ ഉയര്‍ന്തമതില്‍ RC. unmeasurably high. കണ ക്കില്‍ ഇടുക to charge an account. 2. estimation, manner, way, അറംനന്നെന്നു കണക്കു കണ്ടിരിപ്പതു RC. വല്ല കണക്കിലും on any account, anyhow. അക്കണക്കു thus. നല്ല കണ ക്കില്‍ അടിച്ചു Anj. soundly. — കണക്കില്‍ പറ ക 1. to speak exhaustingly on. 2. to abuse. — ഒരു കണക്കില്, ‍— ക്കിനേ perhaps. അംഭ സ്സില്‍ ആകാശതലം കണക്കേ ഈ പ്രപഞ്ചം CC. like the sky seen in water. — With Acc. നിന്നെക്കണക്കേ Bhr. മരീചനെ കണക്കേ AR. like M. — adj. part. എന്ന കണക്കേ Anj. as. 3. right way. കണക്കില്‍ പ്രയത്നം ചെ യവാന്‍ TR. to make the proper exertions. ക ണക്കില്‍ ഏറ പൊക്കീട്ടോ താഴ്ത്തിയിട്ടോ Nid. unusually. കണക്കായി പോക, — ക്കിലാക to be settled, cleared; to die അവനെ കണക്കിലാക്കി Arb. killed. കാര്യം കണക്കിലാക്കി achieved, ordered. നില്കിലും കണക്കിനി പോകിലും ക ണക്കിനി Bhr. both the same to me. നാരി മാര്‍ക്കു കണക്കല്ല CG. does not please them. കണ്ടതു കണക്കല്ല PT. don't go by mere sight. എനിക്ക് എല്ലാം ക.. Bhr. content with all. Hence: കണക്കധികാരം work on Arithmetic. കണക്കധികാരി accountant. കണക്കനേ, കണക്കിനേ (2) like, as. മിത്രം ക ണക്കനേ തോന്നിക്കും, എന്നെ കണക്കനേ, വന്ന ക. KR. ചന്ദ്രം ഉദിക്കും ക. Bhg. കണക്കന്‍ 1. accountant കണക്കപ്പിളള, കണ ക്കപ്പിളളച്ചന്‍ TR. നാട്ടധികാരി കണക്ക പ്പിളള KU. Pudushēry Nambi in Kōlanāḍu. — an East-Indian (mod.) 2. a class of slaves കണക്കന്‍റെ കഞ്ഞി കുടിക്കാതെ prov. കണ ക്കന്‍റെ ഭോഷന്‍; also കണക്കച്ചെറുമന്‍ കണക്കും കാര്യവും (നടക്കയില്ല TR.) despatch of public business, also അവന്‍റെ കയ്യും കണക്കും കണ്ടാറെ on inspecting his office. കണക്കുസാരം a mathematical treatise of Nīlacaṇṭha. കണക്കെഴുത്തു office of accountant. അംശംക'കാരന്‍ MR. കണക്കോല accounts.
ക്ഷീണം
kšimacr;ṇam S. (part. of ക്ഷി) 1. Wasted, exhausted; weak, thin ക്ഷീണഭാവം AR. dejected. ക്ഷീണഭാവേന നിന്നു PatR. tired. ക്ഷീ ണശരീരന്‍ emaciated. ശരീരം ക്ഷീണമായിട്ടു ള്ളവനോ jud. lean (opp. പുഷ്ടം). ക്ഷീണഭാഗ്യ യാം ഞാന്‍ Nal. luckless. — ക്ഷീണരാഗന്‍ subdued, Previous page Next page
ക്ഷാന്തി
kšāndi S. = ക്ഷമ Forbearance, ക്ഷാ. യും നല്ല സന്തോഷഭാവവും VCh.
കന്നം
kannam 1. Tdbh. കര്‍ണ്ണം Ear. 2. C. Tu. M. perforation of a wall by thieves. ക. വെക്ക. 3. T. M. (C. കദന്പു, Te. കടു) cheek, jaw. ക. കെട്ടിപറഞ്ഞു Ti. spoke plausibly. 4. prh. = കന്നല്‍ in ക. പൊരും ഒണ്ങ്കണ്‍ RC. കന്നം വ ണങ്ങും മിഴിയാള്‍ (or eye compared to ear?) Previous page Next page
കറാമത്ത്
Ar. karāmat, Generosity.
കോരകം
kōraγam S. Flowerbud, മൊട്ടു met. പാണിക്കള്‍ കോരകഭ്രതങ്ങളായി Nal 4. (= കൂപ്പി).
Sponsor Books Adv
Vadakkan Sandhana Gopalam Pattu
A.R.P. Press
Download This Book
Sahithya Nishkudam
Shankaran Nambiyar
Download This Book
Brahmanda Puranam Kilippattu
Unknown
Download This Book
Yayathi Charitham
Narayan Nambi Thelappurathu
Download This Book
Mathamgi
Narayanapilla
Download This Book
Random Fonts
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 13562
FML-Indulekha Bangla Font
FML-Indulekha
Download
View Count : 42938
FML-TT-Sugatha Bold Italic Bangla Font
FML-TT-Sugatha Bold Italic
Download
View Count : 11022
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 4036
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 18549

close
Please like, if you love this website