English Meaning of കു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കു is as below...

കു : 5. termination of Dative (H. Beng. കൊ) signifying direction towards, as in ഇങ്ങു, അ ങ്ങു, വടക്കു. (often /?/, f. i. തലെക്ക്).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുണ്ണ
kuṇṇa (& മയിരങ്കുണ്ണ) Membrum virile (obsc.)
കദാ
kad/?/ā S. When? (L. quando) കദാചന, ക ദാചില്‍ sometimes, perhaps. കദാത്തിന്നു പോക Ar. qazā, To go to stool (Mpl.)
കൊത്തുക
kottuγa 1.T. M. (Te. ഗ്രൊച്ചു) Todig, carve (മരം കൊ., രൂപം കൊ). പച്ചക്കല്‍ കൊ ണ്ടുവിഷ്ണുസ്വരൂപത്തെ കൊത്തി KumK. കണ്ടം കൊ., കൊത്തി നിരത്തുക, കണ്ടവും പറന്പും കൊത്തി അടക്കി TR. cultivated grounds. ഇട കൊ. to dig about plants. നിലം കൊത്തി അനു ഭവിച്ചോണ്ടു പോന്നു TR. lived upon it. 2. T. M. (T. Tu. കൊട്ടു) to peck, pick up, bite as snakes, fight as cocks. കൊത്തിക്കൊണ്ടു പറക്ക prov. (bird) കൊത്തി വിഴുങ്ങും AR. തൊണ്ടിതന്‍ക നി കൊത്തുവാന്‍ പൈങ്കിളി CG. ഇണ കൊ ത്തുക = പിണങ്ങുക. കൊത്തി വിളിക്ക a hen her chickens. മുട്ട കൊ. V2. chicken to come out. ചോര കൊത്തുക V1. to bleed. 3. (C. Tu. കൊച്ചു) to strike, cut വാള്‍ കൊണ്ടു കൊ., കൊ ത്തി കൊള്‍ക TR. to murder. അവനെ കൊ ത്തി പുഴയില്‍ ഇട്ടു കാലി കൊത്തി അറുത്തു MR. ആരാന്‍റെ കത്തി എന്നെ ഒന്നു കൊത്തി, കാടു കളഞ്ഞവന്‍റെ കൈ കൊത്തുമാറുണ്ടോ prov. ത ലകൊത്തി beheaded. കുല, മരം to cut down. കൈ കൊത്തുക to take blood from the arm for libations. (Mantr.) CV. കൊത്തിക്ക f.i. ചന്ദനം കൊത്തിക്കാന്‍ TP. to fell. കൊത്തിച്ച കത്തി TP. carved, ornamental knife. വെടിവെപ്പാന്‍ ചേര്‍ത്തതല്ലാ തെ വെടിക്കു കൊത്തിച്ചിട്ടും ഇല്ല TR. to fire (see കൊത്തി 1).
കോവ
kōva T. M. 1. VN. of കോക്ക. What is strung together = കോത്തമാല, necklace of 16 great or 21 small gold pieces (കോവപ്പൊന്നു); കിങ്ങിണിക്കോവ foot-trinket V1. — also a string of fishes. 2. = ഗോവ Goa — കോവാതല ച്ചെട്ടി Pay. 3. (T. കൊവ്വ) Bryonia grandis with red fruit, required for ശ്രാദ്ധം KM. in So. കോവല്‍ f.i. കോവത്തണ്ടു ഇടിച്ചു പിഴി ഞ്ഞ നീര്‍, കോവെടെ വേര്‍, കോവപ്പഴം, കോ വയില a med. — കാട്ടുകോവ given in mania (med.) — കോവയ്ക്കാ GP70. കോവക്കിഴങ്ങു Momordica monadelpha.
കേശം
kēšam S. Hair of the head, also കേശ ഭാരം, കേശപാശം. കേശപാശി = കുടുമ hairlock. കേശവന്‍ long-haired; Vishnu CC. കേശാദിപാദം from head to foot; താവകം കേ. SiPu. thy whole body. comp. ആപാദ. — കേശി, m. — ശിനി, f. with fine hair or mane.
കുഴിയുക
ku/?/yuγa T. M. (C. Te. Tu. കുസ) To become hollow, deepened = കുഴിയാക f.i. കുഴിഞ്ഞ Previous page Next page
കൂറുക
kūr̀uγa T.M. (കൂ?, കൂറിടുക?) 1. To speak, proclaim. (So. T. to call out for sale) ആശികൂറി RC. blessed. വീരവാദം കൂറി KR. called out. Previous page Next page
കേളി
(Cal.) = കേവു Freight; (loc.) = കദളി plantain. denV. കേളിക്ക to freight. III.
കനെക്ക
kanekka So. 1. T. To sound, low as oxen V1. 2. to burn as charcoal (കനല്‍) B. 3. rancidity (C. Te.) 4. വില്ലു കനെക്ക = കുലെ ക്കു V1. VN. കനെപ്പു lowing V1. = മുക്കിറ.
കുന്പ
kumba Tdbh., കുംഭം 1. Belly (low). ചോ നകന്‍ കുന്പ കുലുക്കിച്ചിരുന്നു TP. കുന്പ കെട്ടി a drunkard, glutton. കുന്പച്ചി TP. name of a cow. കുന്പയന്‍ potbellied. 2. N. pr. f. TP.
Sponsor Books Adv
Tripuradhahanam (Parayan Thullal)
Kunjan Nambiyar
Download This Book
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Umaparvam
Arnos Pathiri
Download This Book
Hemapanjaram
Madhavi Amma Thottakkattu
Download This Book
Thekkumkoor Rani
Gopalapilla
Download This Book
Random Fonts
ECTthinkal Bangla Font
ECTthinkal
Download
View Count : 7154
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88288
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19798
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56452
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 8958

close