English Meaning of കാവല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാവല്‍ is as below...

കാവല്‍ : kāval 5. (VN. of കാക്കുക) Custody, guard, prison കാവലില്‍ ആക്കി (or നില്പിച്ചു)വി സ്തരിക്ക TR. criminals — അവര്‍ കാവലായി TP. watched. ദാസരെ കാവലുമാക്കി CG. set to watch. വീരരെ കാ. വെച്ചു, അവര്‍ കാ. ഉളളതു KR. ചിറക്കല്‍ കാ. കിടന്നു MR. guarded the tank, so കാ. നില്ക്ക vu.; കാവല്ക്കു നാലു പുറത്തും ആളാക്കുക Mud. കാവലാളി, കാവല്ക്കാരന്‍ guard, village watchman. കാവല്പാടു temple of kāḷi, Ayappan, etc. (= കാവു 2.) കാവല്പുര watch-house, കാവല്ചാള prov. കാവല്‍ഫലം 1. remuneration for protection of land, claimed by the chief inhabitants. 2. share of watchman (in grain). കാവല്‍മാളിക watch-tower V2.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കിശോരന്‍
kišōraǹ S. Colt; lad, minor — a cocoanut tree with 10 branches, 2 years old.
കൊളളു
koḷḷụ 1. So. Corner, nook, = കൊല്ലി. 2. a kind of mud-wall (വരന്പു, ഇട്ടല്‍). പട്ടര്‍ പറന്പിന്‍റെ പടിഞ്ഞാറെ കൊളളിന്മേല്‍ ഇരു ന്നു വിരോധിച്ചു TR. കൊളളുമ്മേല്‍ നിന്നു MR. 3. T. M. (H. kulthi) horsegram, Glycine tomentosa, മുതിര. — കൊളളും പയര്‍ Sk. 4. VN. of Previous page Next page
കുടിഞ്ഞില്‍
kuḍińńil (C. Tu. കുടിസില്‍, T. Te. കുടിസ) Hut, thatch; So. കുടിഞ്ഞ place where young calves are tied. കുറക്കുടിഞ്ഞില്‍ tent. കൂ. കുത്തിമരുവി Mud. — വള്ളിക്കുടിഞ്ഞില്‍ natural bower formed by creepers, jungle-hut. കുടില്‍. T. M. (കുടു + ഇല്‍) hut, out-house near palaces for menials. വള്ളിക്കുടിലകം Nal. = കുടിഞ്ഞില്‍. നൃപതിമരുവിനക. Mud. Royal tent in war. കുടില്‍ വെക്ക V2. to quarter soldiers.
ക്ഷണം
kšaṇam S. (fr. ൦രംക്ഷണം) 1. Moment. കാല്ക്ഷണം കളയാതെ VCh. ക്ഷണാല്‍ (abi.) at once, immediately. — also = 4 minutes (10 വിനാഴിക), ഷള്‍ക്ഷണകാലം നാഴിക Gan. 2. opportunity, feast, so. സംഘക്ഷണം — Tdbh. കണം 2. ക്ഷണികം momentary. ക്ഷണികബുദ്ധി a fickle mind. denV. ക്ഷണിക്ക (2) 1. to invite to a feast, dinner. മുന്നമേ നീ വന്നു ക്ഷണിക്കാഞ്ഞത് അ ന്യായം Nal. ഭൂമിസുരന്മാരെ ക്ഷണിച്ചു SiPu. ക്ഷണിച്ചേച്ചു പോന്നു PT. I have just invited. 2. to beckon with the eye. — ക്ഷണിതം So. invitation.
കൊടിഞ്ഞ
koḍińńa (T. കൊടിച്ചു cheek) 1. Temples കൊടിഞ്ഞയില്‍ കുത്തുക V1. 2. pain in the temples. ഇന്തിരന്‍ കൊ a med. tic douloureux. Other kinds are സൂര്യ —, സോമക്കൊ ടിഞ്ഞി (sic.)
കുരാല്‍
kurāl T. M. (vu. കി —) q. v. കു. മാന്‍ A kind of deer. കു. നിറം brown. കുരാലിക്ക So. to have the eye irritated by dust etc.
കുടയുക
kuḍayuγa M. Tu. C. To throw out, fling away, shake extremities, കൈ കുടഞ്ഞു TP. after eating. കുടഞ്ഞു പൊങ്ങിനാന്‍ Bhr. out of river. നായി കുടഞ്ഞാല്‍ സത്യം (superstition), കണ്ണുകളെ എടുത്തു കുടഞ്ഞീടും Bhg. നീര്‍, ചാണകം ക.. to sprinkle. കൈക്കാല്‍ കു. PT. a playful infant. VN. കുടച്ചല്‍ shaking off.
കിച്ചുകിച്ചു
kiččukiččụ T. Beng. M. Chirp (C. Tu. T. fire). കിച്ചടി a kind of curry (Beng. ഖിച്ചഡി). കിഞ്ചുക C. Te. M. to squeak, beg (see കെഞ്ചുക).
കൊത്തി
kotti (picker) 1. Cock of a gun; അ വന്‍ കൊത്തിപറിച്ചു ചേര്‍ത്തതു TR. കൊ. പറി ച്ചു നിന്നു—ഇടക്കൊത്തിക്കു വെച്ചിട്ടുളളു വെടിക്കു പറിച്ചിട്ടില്ല he only half-cocked the gun. 2. pickaxe = മഴു V1. 3. കല്ക്കൊത്തി stone- digger, carver, കൊത്തുപണിക്കാരന്‍. കൊത്തില്‍ V1., കൊത്തിള്‍ B. a bird. I.
കൂഴ്, കൂള്‍
kū/?/ T. M. Tu. C. (Te. കൂടു) √ കുഴ; What is paplike, rotten, boiled rice. കൂഴ rottenness, in കൂഴച്ചക്ക inferior jackfruit; കൂഴപ്പാളയം useloss camp-followers. Previous page Next page
Sponsor Books Adv
Arabi Rashtrangal
Iribiliyam K.C.K
Download This Book
Sreerama Geetha
Pathmanabha Menon Thelakkattu
Download This Book
Jaimineeyaswamedham 2 Bhagangal
Achyuthamenon Kathullil
Download This Book
Sree Rama charitham
Parameswara Shasthrikal
Download This Book
Pracheena Kerala Lipikal
Unknown
Download This Book
Random Fonts
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 26560
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 25666
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25981
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 31479
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 21805

close