English Meaning of കചം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കചം is as below...

കചം : kaǰam S. Hair of the head തവകചകാനനം CG.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കോ & കോന്‍
T. M. King (comp. കൊലു) in കോയില്‍, കോവില്‍, കോവേറുകഴുത.
കുറവന്‍
kur̀avaǹ T. M. C. Tu. (കുറു = കുന്നു), f. കുറത്തി 1. Wandering tribe of basket-makers, snake-catchers & Gipsies, hereditary enemies of Brahmans. കുരങ്ങു ചത്ത കുറവന്‍ prov. one, who has lost his livelihood. ചപ്പിടിക്കളികുറവ നു KU. Classes: കാക്കക്കുറവന്‍, കുലങ്കുറവര്‍ low Pūǰāris, വെലിക്കുറവന്‍ chiromantics, ഉപ്പുക്കുറ വന്‍ q. v. etc. കുറത്തിക്കു കൈ കാട്ടുക; കുറത്തി പ്പാട്ടു a Tami/?/ poem, which they sing. 2. N. pr. of men & women.
കരിനൂല്‍
karinūl (III.) Carpenter's line V1.
കങ്കാളം
kaṇgāḷam S. Skeleton കങ്കാളവേഷം — രൂപി Pay. കങ്കാളന്‍ Siva. കങ്കൊട്ടു = കൈക്കോട്ടു Hoe. കങ്കൊത്തി = കല്‍കൊത്തി Stonecutter.
കുടുതി
kuḍuδi V1. Pieces of wood to fill up crevices in boats.
കുടം
kuḍam S. (see കടുക്ക etc.) 1. Waterpot അരക്കുടം തുളന്പും (opp. നിറക്കുടം), പടിക്കല്‍ കു. ഇട്ടുടെക്ക prov. കുടങ്ങളും കെട്ടി കടന്നിതു ചിലര്‍ KR. crossed by swimming with pots. 2. (loc.) testicles. കുടം പിരിഞ്ഞതു (also പുടംപി. or വെള്ളം മാ റിയതു) 4th stage of a palm-tree's growth. കുടം തുളപ്പന്‍ V2. a certain fish. കുടംപൂശ V2. a play. കുടനീര്‍ water standing in pots കുളിരും കു. (opp. കുളനീര്‍) KeiN. കുടവയറന്‍ potbellied, Gaṇapati.
കേളി
= കേള്‍വി q. v. T.M. Hearing, കേളിയേ എനിക്കുള്ളു have it on hearsay; report, fame. കേട്ടൊരു കേളിക്കുപോകവേണ്ടേ TP. command to be obeyed at once. കേട്ടുകേളി 1. rumour, report (also കേളിയും കീര്‍ത്തിയും). കേ.യെഉള്ളു കണ്ടിട്ടല്ല Bhr. With Acc. മോഷ്ടിച്ചങ്ങു നടന്നൊരു നിന്നെ ക്കേ. വഴിപോലെ ഇല്ലേ SG. about thee, C/?/shṇa. മുതല്‍ കാര്യം ഈ സ്വരൂപത്തിങ്കല്‍ പകുതി കഴിച്ചിട്ടു ഞങ്ങള്‍ക്കു കേ. ഇല്ല TR. we never knew of a case of division of property in this dynasty. 2. investigation, research നന്നു നിന്‍ കേ. Bhr. കേ'യും ചോദ്യവും prov. കേളിതം a story, ഞാന്‍ ഒരു കേ. കേട്ടു. TP. കേളിപ്പെട്ട celebrated.
കുട്ടിമം
kuṭṭimam S. A pavement (from കുട്ടനം) = തിണ്ണ.
കുതനം
kuδanam Te. കൊദ Remainder; grated cocoanut from which the milk is expressed, പീര, പിണ്ടി (loc.) refuse.
കുറകു
kur̀aγụ (T. കുറങ്കു) 1. Quarter of animals V1. 2. (= ഊപ്പു) ham, thigh, loins. (കോഴിക്കു., ആട്ടുകു).
Sponsor Books Adv
Lakshana Rekha Shasthram
Koruth
Download This Book
Nalacharitham Aattakkadha
Unnayi Warrier
Download This Book
Kadhakalika
Vidwan C.Shangunni Nair
Download This Book
Kairali
Krishnamenon Kappana
Download This Book
Once Upon A Time
Unknown
Download This Book
Random Fonts
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 17363
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 17243
ML_TT_Lalit Normal Bangla Font
ML_TT_Lalit Normal
Download
View Count : 9460
ACHI Normal Bangla Font
ACHI Normal
Download
View Count : 8151
J*Saroja Italic Bangla Font
J*Saroja Italic
Download
View Count : 21369

close