English Meaning of കൊഴു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊഴു is as below...

കൊഴു : T. M. C. Tu. (കുഴന്പു) Fat, thick, solid. കൊഴുകൊഴയരിന്തരിന്തെയ്തു RC. in quick succession? densely?കൊഴുകൊഴുര്‍ക്ക = കുഴന്പാക. Hence: കൊഴുക്കട്ട V1. a sweetmeat. കൊഴും കുരുതി (പായ്ന്തു) RC. thick blood. കൊഴുമീന്‍ porpoise. കൊഴുമോര്‍ No. buttermilk, in which a redhot iron has been quenched; So. in which medicines are infused. കൊഴുവായി a fish. കൊഴുക്ക T. M. 1. To grow thick, solid, stiff by boiling (= മുഴുക്ക, opp. അഴെക്ക). കുറുക്കി ക്കൊഴുത്ത പാല്‍ Bhr. കൊഴുത്ത മദ്യം punch. ജലത്തില്‍ കൊഴുക്കനേ കലക്കി GP. — കൊ ള്‍മയിര്‍ കൊഴുക്ക V2. = കൊള്‍ക. 2. So. to grow fat, stout, arrogant കൊഴുത്ത ദേഹം ഇളെച്ചു പോം KR. VN. കൊഴുപ്പു 5. (C. kobbu, Te. kovvu, Tu. komma) Solidity, as of broth or curry; fatness, stoutness; pride. CV. കൊഴുപ്പിക്ക to condensate.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുട്ടിമം
kuṭṭimam S. A pavement (from കുട്ടനം) = തിണ്ണ.
കഠോരം
kaṭhōram S. 1. = കഠിനം, കടൂരം. 2. = കടുംവെയില്‍ Glare. — യുദ്ധകഠോരത്വം DM. കളളക്കഠോരത്വം PT. (opp. പുറത്തുമാധുര്യം). I.
കഞ്ഞുണ്ണി, കഞ്ഞെണ്ണ
, better കഞ്ഞന്നി, ക യ്യന്നി (T. കരച്ചലകന്നി) Eclipta prostrata (a med. കൈകന്‍റി, കൈയെന്നി).
കളത്തി
kaḷatti A plant, ചെങ്ക. B.
കനം
kanam Tdbh. ഘനം 1. Compact, hard, weight. വങ്കനാ പൂണുമക്കല്ലു CG. ഇക്കനം പൂ ണ്ട വിശ്വം Anj. this whole world. 2. strength, solidity കനം തളരും വണ്ണം കനം വിനവി RC. strongly. ഉള്‍ക്കനം Bhr. മനകനം അഴിപ്പന്‍ RC. shall humble him. denV. കനക്ക, ത്തു to become solid, hard, heavy, feel heavy. തല കനക്കുന്നതിളെക്കും a med. കനത്തു തുടങ്ങി CG. grew heavier. കെട്ടു ക നക്കുന്നു ഇനിക്കു becomes cumbrous. കനത്ത Previous page Next page
കുഞ്ഞു
kuńńụ (= കുഞ്ചു; C. Te. ഗുന്ന short, young) pl. കുഞ്ഞങ്ങള്‍ A young, infant ആണ്കു ഞ്ഞും പെണ്കുഞ്ഞും Arb. (of birds). കുഞ്ഞച്ചന്‍ elder brother or uncle (Tiar, Muckuwar.) കുഞ്ഞന്പു V1. short dart. കുഞ്ഞമ്മ matron, lady B.; elder sister (Tiar, Muckuwar). കുഞ്ഞന്‍ boy; also endearingly of girls TP. Often വളരെ കുഞ്ഞനും കുട്ടിയും ഉണ്ടു numerous family. കുഞ്ഞനും കുട്ടിയോടും കൂട, കു ഞ്ഞനും കുട്ടിയെ രക്ഷിച്ചു, കുഞ്ഞനും കുട്ടിയി ന്‍റെയും ചെലവു TR. — നമ്മുടെ കുഞ്ഞങ്ങള്‍ (of Rāja.) = തന്പാന്മാര്‍ — (in N. pr. f. i. കു ഞ്ഞന്പു m., കുഞ്ഞാച്ച f.) കുഞ്ഞാകുഞ്ഞിരിട്ടു better കൂ — q. v. കുഞ്ഞാടു lamb. കുഞ്ഞാടുക to jump about, കുഞ്ഞാ ട്ടം friskiness, as of calves V2. കുഞ്ഞി 1. = കുഞ്ഞു, കുഞ്ഞന്‍ f. i. തറവാട്ടിലുള്ള കുഞ്ഞികുട്ടികളെ രക്ഷിപ്പാന്‍ TR. കുഞ്ഞിയില്‍ പഠിച്ചത് ഒഴിക്കയില്ല prov. in childhood. 2. girl — (1. & 2. in N. pr. f. i. കുഞ്ഞിക്കോ രന്‍, m., കുഞ്ഞിമാത f.) കുഞ്ഞിക്കലത്തപ്പം a cake (2). കുഞ്ഞുകുട്ടികള്‍, കുഞ്ഞുട്ടികള്‍ family. കുഞ്ഞുവാതില്‍ small door V1.
കൊവിടു
koviḍụ (loc.) Cheek = കൊന്നി, കവിള്‍. കൊവ്വംപറക്ക No. Chidren to jump on one leg. Previous page Next page
കോശം
kōšam S. 1. Cask, chest, receptacle, treeeure, treasury കോശശാലകള്‍ KR. 2. scrotum, seed-vessel. 3. dictionary അമരകോശം. 4. കോശം = അഭിഷേകതീര്‍ത്ഥം. VyM. an ordeal. കോശാതകി S. trade.
കല
S. 1. A particle (= I. കല 1.?), esp 1/16 of the moon's diameter മതികലകള്‍ പത്തി നോടവതരിത്തതു RC. — a division of time = 8 seconds, 30 തുടി, 1/30 കാഷു Bhg. 2. (√ കല്ക്ക) art, science നാനാകലകള്‍ ഗ്രഹിച്ചു Bhr. കല കള്‍ പലവറിഞ്ഞ ഗുരു KeiN. esp. 64. അറിവന്‍ ഒക്കയും ൬൪ലും കലാവിദ്യകളും KR.
കളുക്കുക, ക്കി
kaḷukkuγa So. = ഉളുക്കു To sprain.
Sponsor Books Adv
Amara Simhan
Kunjiraman Nair
Download This Book
Tharkashasthran
Kaikulangara Variyath Ramavariyar
Download This Book
Kerala
Chaitany Krshn
Download This Book
Kashi Yathra Charitham
Manava Vikrama Ettan Thamburan
Download This Book
Chindhamani Padamala
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 16659
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 7705
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 18622
Cham Norm Bangla Font
Cham Norm
Download
View Count : 4452
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 8715

close
Please like, if you love this website