English Meaning of കണ്ഠം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കണ്ഠം is as below...

കണ്ഠം : kanṭham S. Neck, throat ക.പിരിച്ചു കഴിച്ചാ൯ CG. killing a child. കണ്ഠങ്ങള്‍ ഖ ണ്ഡിക്ക etc. കണ്ഠഛേദം Nal. cutting the throat. കണഠധ്വനം (കൂററന്‍റെ) PT. = മുക്കിറ, അലര്‍ച്ച. കണ്ഠനാളം throat കഴുത്തില്‍ കണ്ടനാളത്തിന്‍റെ രണ്ടുപുറത്തും MM. ക'ളാവധി പുതപ്പിച്ചു SiPu. കണ്ഠമാല 1. necklace. 2. scrofula round the neck; common curse & abuse. കണ്ഠസൂത്രം the nuptial necklace (Tāli). കണഠസ്നാനം & കണ്ടസ്ന — bathing without immersing the head. കണ്ഠാഭരണം SiPu. women's neok-ornament. കണ്ഠീരവം PT. lion (രവം sound). കണ്ഠ്യം guttural (gram.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കമ്മന്‍
kammaǹ 1. (കമ്മു 3.) Worker, warrior കമ്മരുടെ മാ൪വ്വിടത്തില്‍ തച്ചു RS. (in battle). അക്കമ്മന്‍റെ ജീവനും പോയിതു CG. said of an Asura. ആനക്കമ്മന്മാരേ രാക്ഷസരേ RS. (call of Hanumān) you men of elephant strength! 2. loc. = ചെന്പന്‍ a reddish poor soil found here & there under the sand of the coast.
കലിക
kaliγa S. = കല II, 1; Flowerbud = മൊട്ടു.
കുപിതന്‍
kubiδaǹ S. Provoked, angry (see കോപം).
കടന്പന്‍
kaḍambaǹ (കടപ്പു) Unruly T. V1.
കാലുഷ്യം
kālušyam S. Turbidness = കലുഷ ഭാവം, esp. irritation. കാര്യം പറയുന്പോള്‍ കാ. പറയല്ലേ prov. കാ'മുളെളാരുളളവുമായിട്ടു തല ചൊറിഞ്ഞു നിന്നാന്‍ CG.
കൂട്ടു
kūṭṭu VN. Of കൂടുക. 1. Joining, fellowship ഞാന്‍ അതിന്നു കൂട്ടു partner, കൂട്ടുണ്ടു ഞാന്‍ Bhr. (= തുണ). ആ കാര്യത്തിന്നു നായര്‍ കൂട്ടല്ല TR. പൂഴി പിരട്ടുവാന്‍ കൂട്ടല്ല ഞാന്‍ CG. I will not join in. കത്തികളിലും ചട്ടികളിലും ചിലര്‍ കൂട്ടാ യും ഉണ്ടു MR. pursue their trade with partners. 2. mixture, additions. കൂട്ടുകറി condiment. കൂട്ടില്ലാത്തതു simple, genuine. കൂട്ടുചേ ര്‍ക്ക = കൂട്ടിച്ചേര്‍ക്ക VyM. 3. sort, manner (= കൂ ട്ടം 2) ചാലിയന്‍റെ കൂട്ടു prov. 4. connexion, sympathy, agreement കേട്ടാല്‍ നിണക്കൊരു കൂട്ടും അതില്ലല്ലോ SG. you do not mind it. Hence: കൂട്ടക്ഷരം combined letters. കൂട്ടാക്കുക (4) to regard, attend to; ആ വിരോ ധം കൂട്ടാക്കാതേ കണ്ടു TR. not minding the interdict. ധിക്കരിക്കയാല്‍ അത്രേ കൂട്ടാക്കീ ടായ്വതിന്നു Bhg. കൂട്ടായ്മ (fr. കൂട്ടാളന്‍) 1. companionship, band; കൂ. ചെയ്തു clubbed together, gathered for an enterprise. കൂ. യും കൂട്ടി robbers, അന്പു വിന്‍റെ കു.യും ആളും ചെന്നു TR. Ambu's adherents. 2. subdivision (= കൂട്ടം), അവ ര്‍ക്ക് ഓരോരോവഴിയില്‍ കൂ'കളും കല്പിച്ചു KU. viz. കൂറു & സംഘം of Brahmans. കൂട്ടാല place to keep temple property; chapter-house W. Previous page Next page
കരിമുള്‍
karimuḷ 1. Hard thorn (കരു). 2. projecting parts of the skin of custard-apples, jack-fruits, etc. (ചക്കയുടെ കരുള്‍ contr.).
കണ്ഡൂ
kaṇḍū S. Itching = ചൊറി. കണ്ണി, കണ്ണു see കണ്‍.
കൊത്തവര
kottavara (കൊത്തു II.) A kind of bean.
കളുങ്കം
kaḷuṇgam (loc.) Turbid, see കല, ക ളങ്കം.
Sponsor Books Adv
Kerala
Chaitany Krshn
Download This Book
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Aarogya Margangal
Ravi Varma
Download This Book
Charaka Samhitha (Nithana Sthanam)
Parameswaran Moosathu
Download This Book
Kailasayathra Part-1
Vanabhikshu
Download This Book
Random Fonts
MLU-Panini Bangla Font
MLU-Panini
Download
View Count : 47579
FML-TTVinay Bangla Font
FML-TTVinay
Download
View Count : 32284
ML_TT_Atchu Bold Bangla Font
ML_TT_Atchu Bold
Download
View Count : 12409
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 44181
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 28261

close