English Meaning of കൊടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊടു is as below...

കൊടു : koḍu T. M. (C. Te. കുഡു steep, Te. ക്രൊം new) nearly synonym with കടു 1. Extreme, steep. 2. severe, intense, cruel. adj. part. കൊടിയ ശിക്ഷ, ദീനം, വേദന, വൈ രം; കൊടിയ വേടന്‍ KR. rough. കൊ. സ ഗരന്മാര്‍ KR. daring. കൊടിയായുധങ്ങള്‍ RC. fierce. — neuter കൊടുതു, as അന്തകന്‍ കൊടുതായി grew fierce Bhr. കൊടുതായിരി പ്പൊരു നോവുണ്ടാം MM. കൊടുതായി നോ ക്ക to look fiercely; to have a weak sight. Hence: കൊടുകൂരം(കൊടുക്രൂരവാക്കുകല്‍ KumK.), കൊടൂരം awful intensitiy (= കഠോരം). കൊടു കുരപ്പെടുക (sic) v1. to be enraged (in RS. കൊടുംക്രൂരേ Voc. fem.) കൊടുക്കായ്പുളി = കുടന്പുളി. കൊടുങ്കാടു thick jungle. കൊടുങ്കാററു hurricane. കൊടുങ്കൈ 1. bent arm. 2. oppression; hence കൊടുങ്ങ Vl. the part of the arm opposite the elbow; skirt, train V1.; sloping ceiling beam B. കൊടുങ്കോപം rage, നിറഞ്ഞു കൊ RS. കൊടുങ്ങല്ലൂര്‍ (Syr. doc. കൊടുങ്കുലൂര്‍, S. ശ്രീ കോടരപുരി, else മഹാദേവര്‍പട്ടണം) N.pr. Cranganoro, former residence of Perumāḷs, famous for the Bharaṇi feast in Cumbha ഭാഷെക്കങ്ങഴകേറയുളളതു കൊ (song). VN. കൊടുപ്പം severity, intensity യുദ്ധം തന്നു ടെ കൊ Bhr. കുരുവിന്‍റെ കൊ med. = കടുപ്പം കൊടുന്തീ violent fire, കൊ'യില്‍ എരിക്ക ChVr. കൊടുപ്പിടിയാക്ക exceeding haste = ബദ്ധപ്പാടു. VN. കൊടുമ (= കടുമ), പോര്‍ക്കൊടുമതന്‍ വഴി ഉരപ്പതിന്നു RC. കൊടുമുടി (1) peak, pinnacle; കുന്നിന്‍ കൊ. അടര്‍ത്തു AR6.; കൊ. കളെയും ഏന്തി RC. കൊടുന്പിരി wrong twist, കൊ. കൊളളുക; also = കടുന്പിരി. കൊടുംവെയ്യില്‍ = കടുംവെയ്യില്‍. കൊടുവാള്‍ (Te. C. sickle) hatchet, large splitting knife = കത്തിവാള്‍ (In prov. opp. നി ടുവാള്‍). II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ക്രകചം
kraγaǰam S. (Onomatop.) A saw.
ക്രമം
kramam S. 1. Step, progress, കാലക്രമേ ണ etc. 2. order, regularity; succession. ക്ര മമായ അഫീല്‍ MR. regular appeal. ക്രമവി രോധമായി unauthorized. ക്രമമായി വ്യവഹരി ക്ക VyM. point after point (opp. ഒന്നിച്ചു വ്യ. bungling). ക്രമപ്രകാരം നടക്കാത്ത jud. immoral. Hence: ക്രമക്കേടു disorder. ക്രമണം stepping. ക്രമപ്പെടുക to be regulated. ക്രമശഃ successively. ക്രമാല്‍ (Abl.), ക്രമേണ (Instr.) by degrees, in order. ക്രമേ ക്രമേ (loc.) gradually.
കോത
kōδa (T. women's hair, കോതു) N. pr. of men & women, prob. fr. ഗോദ (giving cows). കോതവര്‍മ്മന്‍ & ഗോദവര്‍മ്മന്‍.
കൃത്തം
k/?/ttam S. (കര്‍ത്ത) Cut, cleft കൃ'മാം വൃ ക്ഷം പതിക്കും KR. കൃത്തി skin, hide (esp. of antilope); കൃത്തിവാസാവു Siva SiPu. കൃത്തിക the 6 Pleiades ആറു കൃ. മാരും മുല നല്കി KR. (to the six-faced god of war). കൃത്തിക്ക Port. criticar V1. To search minutely.
കടി
T. M. C. Te. (Tu. blow) A bite, biting; (loc.) a cheat. മംഗലത്തിന്നു കടിയും കുടിയുമാ യി a good feed. ഒരു കടി പുല്ലു a mouthful. Hence: കടിക്കായി fruit picked by birds. കടികൂട്ടുക to bite. കാട്ടു പാന്പിനെ നമസ്കൃതി ചെയ്താല്‍ കൂട്ടുമേ കടിയും ChVr. കടിഞാണ്‍ bit, bridle. ക. ഇല്ലാത്ത കുതിര prov. also കടിയാണം, കടിയാണി V1. 2. കടിപെടുക 1. teeth to be set. പല്ലു കണ്ടായോ കടിപെട്ടു പോയി VCh. (in death). 2. ജന്തു വിനാല്‍ കടിപെട്ടതു GP. sugarcane touched by animals, bitten. കടിപെടുക്ക Bhr. to bite. കടിയന്‍ a dog, that bites. (see under കടി II.) കടിവാങ്ങി കൊടുക്ക to set the dog at. കടിവായി place of a bite. കടിവാളം bit, vu. കടുവാളം. കടിക്ക T. M. (Te. കറചു C. Tu. കച്ചു.) v. a. 1. to bite, chew. കടിച്ചെത്തുക to be mordacious (dogs or fig. men). കടിപ്പാന്‍ എന്തുണ്ടു to eat. — കടിക്കയും കുടിക്കയും ചെയ്യേണ്ട ആള്‍ a glutton. 2. to smart, pain, cheat. CV. കടിപ്പിക്ക f. i. ചാപ്പ, ചിരട്ട ചെവിക്കു ക. torture by pinching the ear. No. ഇറുക്കുപ്പിക്ക.
കോപം
kōbam S. (കുപ്) 1. Anger കോപത്തി ന്നു കണ്ണില്ല prov. എന്നോടു കോ. ഉണ്ടാകാതെ Bhr. ഒരു കോ. കൊണ്ടങ്ങോട്ടു ചാടിയാന്‍ ഇ രുകോ. കൊണ്ടിങ്ങോട്ടു പോരാമോ KumK. 2. rage of the sea, inflammation, excitement of humours, etc. പുണ്ണിന്നും രക്തകോപത്തിന്നും ന ന്നു, എന്നാല്‍ വായുകോപം അടങ്ങും a med. കോപനന്‍. കോപവാന്‍ CC. കോപശീലന്‍ an angry person. കോപാലയം മേവിനാള്‍ AR. was all in anger. കോപി, (superl. കോപിഷ്ഠന്‍) angry. കോപിക്കു കുരണ prov. denV. കോപിക്ക (part. കുപിതന്‍) 1. to be angry അവന്‍ കോപിച്ച കോപം തണുത്തു KR. 2. humours to be excited ത്രിദോഷങ്ങള്‍ കോ പിച്ചാല്‍ Nid. CV. കോപിപ്പിക്ക to provoke, irritate.
കാരം
kāram S. (√ കര്‍) Making, as അകാ രം what sounds a; ഓങ്കാരം etc. II.
കൊയില്‍
koyil 1. (No. = കോയില്‍) The call of slaves to their masters. മാപ്പിളളക്കൊയില്‍, പണിക്കര്‍ കൊ., പടക്കൊയില്‍ Nāyer, പര ക്കൊയില്‍ Paravan. 2. (Cal.) the hire of a fruit gatherer, ചരക്കുകളില്‍ കൊത്തും കൊയി ലും കഴിച്ചു TR. (say 20 cocoanuts for mounting 100 trees, also called കൊയ്യത്തേങ്ങാ). കൊയിലേററക്കാരന്‍ the person entrusted with the plucking of fruits. കൊയില്‍മേനി W. the number or succession of crops or cuttings.
കാര്‍പ്പിക്ക
kārpikka 1. = കാപ്പിക്ക V1. 2. = കാരുക f. i. കാര്‍പ്പിച്ചു തുപ്പുക.
കുറുള്‍
kuruḷ (& കുരുള്‍) M. Te. C. Ringlet, curl, കുറുള്‍നിര, also കുറുനിര. കുറേ, കുറെക്ക see കുറ.
Sponsor Books Adv
Bhasha Jathaka Padhathi
Sankaramenon Kolatheri
Download This Book
Dravida Vrithangalum Avayude Dhasha Parinamangalum
Ramavarma Appam Thamburan
Download This Book
Prasnasara
Sambashiva Sastri
Download This Book
Kairali
Krishnamenon Kappana
Download This Book
Brahmanda Puranam Kilippattu
Unknown
Download This Book
Random Fonts
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23055
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20772
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 10148
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 22203
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 24638

close