English Meaning of കെടുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കെടുക is as below...

കെടുക : keḍuγa 5. (Te. ചെടു) 1. To go out, to be extinguished, as തീ etc. നിലാവു കെട്ടു V1. has set. പോയ്ക്കെടും യജ്ജങ്ങള്‍ CG. cease. ദാഹം കെടുമാറിളന്നീരും Bal Rām. പേടികെ ടുമാറു ചോദിച്ചു Bhg. താപം കെടുംപടി Mud. 2. to be ruined, spoilt, damaged അതില്‍ ച ത്തുകെട്ടുപോയതു TN. the killed & missing. വന്പട കേട്ടു മണ്ടുന്നു Bhr. worsted. കെട്ടുതിരി ച്ചിതു, കെട്ടുപോയി defeated. ഇരിന്പും തൊഴി ലും ഇരിക്കേ കെടും, നടന്നു കെട്ട വൈദ്യനും ഇരുന്നു കെട്ട വേശ്യയും ഇല്ല prov. VN. I. കെടുതി 1. ruin, danger (അതിന്നും ഒരു കെ. അവന്നില്ല AR.) 2. weakness, misery (= കേടു q. v.) II. കെടുന്പു 1. depravity. 2. rottenness, കെ. പിടിക്ക. 3. a wart (loc.) — den V. കെടുന്പിക്ക to be spoiled by drying up = വെള്ളം വററി കെടുക (So., partly No., comp. കുടുന്പുക). adj. part. കെട്ട 1. lost, as ബുദ്ധികെട്ടവന്‍ fool (= ഇല്ലാത്ത) 2. bad (= ആകാത്ത), കെ ട്ടകാര്യം. v. a. കെടുക്ക 1. to quench, to do away with അ ഗ്നിയെ കെ'രുതു VCh. (superstition). തണ്ണീര്‍ കൊടുത്തു തളര്‍ച്ച കെടുക്കിലേ Bhr. — fig.: വ ണ്ടിന്‍റെ നിറം കെടുക്കുന്നൊരളകഭംഗി KR. extinguish = surpass. പൈ കെടുത്തു; ഭക്തി യും കൊടുത്തീടും ആപത്തും കെടുത്തീടും VilvP. 2. to damage, ruin അരചനെ കെ ടുത്തൊന്നും പറയൊല്ല Anj. abuse. CV. കെടുപ്പിക്ക f. i. വേപ്പെണ്ണ ധാതുക്കളെ കെ ടുപ്പിക്കും GP.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കോന്തല്‍
see കോതു 1. — കോന്തല see കോണ്‍.
കില്ല
Ar. qila̓ H. Fort. കില്ലദാര്‍, P. കില്യദാര്‍ Ti., കിലെദാറന്‍ TR. commandant of a fort.
കലങ്ങുക
kalaṇṇuγa T. M. C. Te. (√ കല്‍) To be mixed, agitated, turbid as water, embarrassed. ഗര്‍ഭം ക.. abortion, നീര്‍ ക.. euph. to piss, ബുദ്ധിക. confusion. കണ്ണു രണ്ടും കല ങ്ങി Bhr. from fear, anger. തെളിഞ്ഞ കണ്ണുകള്‍ ക'ന്നെന്തിന്നു KR. കലങ്ങി തെളിയുന്നതു നല്ലു prov. a good fight makes better friends. VN. കലങ്ങല്‍ turbidity; നീര്‍ കലങ്ങള്‍.(euph.) കലക്കുക, ക്കി a. v. To mix, esp. with water നീറ്റില്‍ വളം ക. KU. പെരികച്ചാണകം ക ലക്കിയ വെള്ളം KR. അവള്‍ ഉദരം കലക്കി നാള്‍ Bhr. procured abortion. പാല്‍ക. V1. = കടയുക; അവനെ കലക്കികളഞ്ഞു confounded him. VN. കലക്കം turbidness, confusion, quarrel അ ട്ടെക്കു ക. നല്ലിഷ്ടം prov. കലക്കു muddy water. CV. അവളെ കുഞ്ഞികുട്ടികള്‍ തന്നെ (ഗര്‍ഭം) കലക്കിച്ചു കളഞ്ഞു TR.
കതകു
kaδaγụ T. M. C. & കതവു (perh. = കട) Door, doorleaves, corner of a door കത വില്‍ ഒളിക്ക, കതവും അടെച്ചീടും VCh. കതവായി (So. കടവായി) corner of the mouth. ചോര ചൊരിഞ്ഞു ക. ഒലിക്കയും KR. from a Rāasa's mouth. ക. കഞ്ഞി saliva flowing during night out of an infant's mouth. ക.നക്കുക VyM.
ക്ഷൌരം
kšauram S. (ക്ഷുരം) Shaving. ക്ഷൌ രകല്യാണം Anach. monthly shaving of Kēraḷa women. ബ്രാഹ്മണനു അ൪ദ്ധക്ഷൌരം shaving of face & chest (opp. സ൪വ്വാംഗക്ഷൌരം). ക്ഷൌരകന്‍ & — രികന്‍ barber = ക്ഷുരകന്‍. ക്ഷൌരക്കത്തി (razor.) സഞ്ചി PT. (also ക്ഷൌ രകന്‍ കത്തി) a barber's wallet or pouch.
കുങ്കുലിയം
kuṇguliyam T. SoM. Palg. = കു ര്‍ക്കിലം, ചെഞ്ചല്യം Dammar resin.
കൂര്‍പ്പരം
kūrparam S. Elbow, കൈമുട്ടു.
കരിനാട്ടി
karināṭṭi (III.) in ക. വീഴുക Transplanted paddy taking root, as it assumes a dark green colour. — comp. കരിവാടു. കരിനാരക്കുരു (III.) A kind of heron (നാര).
കൊറുക്കു
kor̀ukkụ 1. Tongs of a crab, mandibles (= കുടുക്കു, കുറു). പിറുക്കും കൊറുക്കും ഒന്നു prov. — hard words; കൊ. പറക to distort one's words; also കൊറുങ്ങു — കൊറുക്കുകാരന്‍ m., — കാരത്തി f. No. a word-catcher, quibbler = ദു൪യ്യുക്തിക്കാരന്‍. 2. (T. snore = കൂര്‍ക്കു) a deadly kind of അപസ്മാരം or fit. — പന്നിക്കൊ റുക്കു epilepsy or catalepsy.
കരിനൂല്‍
karinūl (III.) Carpenter's line V1.
Sponsor Books Adv
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Alayunna Mahaatmavu
Unknown
Download This Book
Subashitha Rathnakaram
Keshavapilla
Download This Book
Vasumathi
Kumaran Moorkothu
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Random Fonts
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 47958
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28325
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155721
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 20662

close