English Meaning of കുതുഹലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുതുഹലം is as below...

കുതുഹലം : kuδūhalam S. (കുത:) Curiosity, eagerness.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൂത്തു
kūttụ T. M. (S. കൂര്‍ദ്ദനം) 1. Dance, amusement. 2. drama, comedy, പൊല്‍ക്കൂത്തു നേ ര്‍ന്നു Pay. Hence: കൂത്തന്‍ (dancer) a water-insect. B. കൂത്തന്പലം SiPu. playhouse — കൂത്തരങ്ങു theatre. കൂത്താങ്കൂരി a bird (loc). കൂത്താടുക to dance, play; also of sexual connexion, കാമക്കൂത്താടും CG. കൂത്താടി m. & f. dancer & dancing girl (കൂ ത്താടിച്ചി f. dancing girl, harlot). കൂത്താട്ടം V2. dancing, play. കൂത്താട്ടു id. മായക്കൂത്താട്ടു മുതിര്‍ക്കുന്നാള്‍ Pay. CV. കൂത്താടിക്ക f. i. ഐയപ്പന്‍ കോയില്ക്കല്‍ കൂത്താടിച്ചേന്‍ Pay. in fulfilment of a vow. Previous page Next page
കോയഷ്ടി
kōyašṭi S. (ക:) Lapwing, from stiltlike legs.
കടം
kaḍam S. Elephant's temples. II.
കേളി
= കേള്‍വി q. v. T.M. Hearing, കേളിയേ എനിക്കുള്ളു have it on hearsay; report, fame. കേട്ടൊരു കേളിക്കുപോകവേണ്ടേ TP. command to be obeyed at once. കേട്ടുകേളി 1. rumour, report (also കേളിയും കീര്‍ത്തിയും). കേ.യെഉള്ളു കണ്ടിട്ടല്ല Bhr. With Acc. മോഷ്ടിച്ചങ്ങു നടന്നൊരു നിന്നെ ക്കേ. വഴിപോലെ ഇല്ലേ SG. about thee, C/?/shṇa. മുതല്‍ കാര്യം ഈ സ്വരൂപത്തിങ്കല്‍ പകുതി കഴിച്ചിട്ടു ഞങ്ങള്‍ക്കു കേ. ഇല്ല TR. we never knew of a case of division of property in this dynasty. 2. investigation, research നന്നു നിന്‍ കേ. Bhr. കേ'യും ചോദ്യവും prov. കേളിതം a story, ഞാന്‍ ഒരു കേ. കേട്ടു. TP. കേളിപ്പെട്ട celebrated.
കാന്തള്‍
kāndaḷ T. M. Gloriosa superba കാ' ളും എങ്ങും നിറഞ്ഞുതായി CG. in the rains (now മേത്തോന്നി). കാന്തങ്ങ = കാട്ടുള്ളി, Lily. കാന്തപറന്പു, കാന്താറന്പു KU. a residence of Tāmūri.
കാര്‍പ്പാസം
kārpāsam S. = കര്‍പ്പാസം Cotton.
കറ്റവാഴ
kat/?/t/?/avā/?/a & കറ്റാര്‍വാഴ GP. (T. കറ്റാഴ = കല്‍താഴ) Aloe Vera വെണ്ണയും കറ്റവാഴനീരും കൂടെ a med. I.
കേളന്‍,
kēḷaǹ, കേളു, കേളപ്പന്‍ N. pr. (കേരളന്‍). I.
കന്ദായം
kand/?/āyam 5. (= ഗഡു) A space of 4 months, term for paying taxes. മുങ്കന്തായ ത്തിന്നു എന്‍റെ കയ്യാക്കി കൊടുപ്പാന്‍ TR.
ക്രവ്യം
kravyam S. Raw flesh, (G. kreas.) ക്രവ്യാത്ത് flesheater, a Rāxasa, also ക്രവ്യാദവം ശം AR. ക്രാതി, ക്രാസി Port. grade, Trellis work.
Sponsor Books Adv
Koudilyande Arthasasthram
Kochi Malayalabhasha Parishkarana Committee
Download This Book
Bhasha Koudileeyam
Koudilyan
Download This Book
Venmani Kruthigal
Venmani Nethran Parameswaran Namboothiripadu
Download This Book
Purana Chandrika
Kunju Lakshmi
Download This Book
Subashitha Rathnakaram
Keshavapilla
Download This Book
Random Fonts
Priya Bangla Font
Priya
Download
View Count : 11204
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 17363
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32018
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26060
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 47739

close