English Meaning of കരികോലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കരികോലം is as below...

കരികോലം : karikōlam (I.) Treasure of Travancore Rāja (also കരുവേലം q. v.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കേതകി
kēδaγ S. Pandanus = കൈതമരം f. i. കേതകീവാടം Bhg.
കുമ്മക്കു
P. klimak, Assistance. ഇങ്കിരിസ്സിനെ കുമ്മക്കായി വരുത്തി, പാളയം കുമ്മക്കു കൂട്ടി Ti. കു. ചെയ്ക to ally.
കടച്ചി
kaḍačči (f. of കടാ) Heifer, young cow, calf. ക. മൂരിയെ ഒക്കയും അറുത്തു TR. കടച്ചി യെ കെട്ടിയേടം പശു ചെല്ലും, ക.ച്ചാണകം prov. — ക. നാര്‍ B. = കൈത ഓലയുടെ നാര്‍. കടത്തനാടു, കടത്താടു old. കടത്തുവ, കടത്തുവഴി നാടു TP. The district of the വാഴുന്നോര്‍ from Mahe to Wadagara, given by Cōlattiri to the പൊറളാതിരി of the Aḍiyōḍi caste, or taken from him by the latter A. D. 1564 (3 Cādam, 3000 Nāyer, capital കുററിപ്പുറം) KU. ക'ട്ടില്‍ ൩൦൦൦ നായരും ൪ കോയിലകത്തുള്ള നായന്മാരും ൪ നഗരത്തുള്ള കച്ചോടക്കാരതും ത റവാട്ടുകാരും കുടിയാന്മാര്‍ എല്ലാവരും TR.
കൊളള
koḷḷa T. M. C. (Te. കൊല്ല) 1. VN. Plunder, spoil. കൊളള കൊടുക്ക So. to be robbed, കൊളളയിടുക to pillage. 2. Inf. a., കൊളളക്കൊടുക്ക buying & selling, lending & borrowing; traffic. അവനു കു റെ കച്ചോടവും കൊളളക്കൊടുക്കലും ഉണ്ടു MR. കൊളളക്കൊടുക്കകള്‍ TR. transactions. ൩൦ കൊല്ലംകൊണ്ടു സൂപ്പിയോടു ആവശ്യം പോ ലെ ൧൦, ൩൦ ഉറുപ്പിക വാങ്ങി അങ്ങനെ മ ടങ്ങി കൊടുത്തു ഇപ്രകാരം കൊ. നടന്നുവ രുന്നു (jud.) borrowing & repaying. — intermarriage, etc. b., കൊളളാക to fit, be proper, useful. കൊളളരുതാത്ത (ഒന്നിനും) useless. കൊളളാം എന്നോര്‍ത്തു PT. that will do. അ ങ്ങനെ കൊളളാം right!; in rules for diet കൊളളാം opp. ഒല്ല (permitted, forbidden) a med. c., കൊളേള so as to catch, against, at. കളളന്മാരെക്കൊളള വെടിവെച്ചു fired at. സുല്ത്താനെ കൊളള ചെന്നു marched against. തന്പുരാനെക്കൊളേള ആളെ കല്പിച്ചയക്ക TR. മദ്രാസിക്കൊളളയും അടുത്തു, ആ രാജ്യംകൊ ളേള പടെക്കു പൊക Ti. എനിക്ക് ഇടത്തുഭാഗം കൊളള കിടന്നു കൂടാ lie on — നിന്ന നിലം കൊളേള വീണു TP. fell to. ഭഗവാ നെ കൊ. വാദിച്ചു KU. about; also swear by. d., കൊളള വരാം quickly (& near).
കരിനാക്കന്‍
karinākkaǹ (III.) One, who has an evil tongue, (similar കരിങ്കണ്ണന്‍).
ക്ഷിപ്തം
kšiptam S. (part. of ക്ഷിപ്) Thrown. ക്ഷിപ്താധികാരികള്‍ Mud, dismissed officers. ക്ഷിപ്രം 1. filliping; name of a Marmam between the thumb & forefinger ക്ഷി. എന്നതൊ രു മര്‍മ്മം MM. 2. quickly ക്ഷിപ്രം മറഞ്ഞു Bhg.
കരി
kari S. (കരം) Elephant. കരിമുഖമായി പിറന്ന Gaṇapati. — pl. hon. കരിയാര്‍, f. കരി ണി, കരേണു f. i. കരിവര൯ കരിണീസഹി ത൯ CartV. A. II.
കാക്ക
kākka T. M. Crow, Corvus splendens = കാകന്‍, f. കാക്കച്ചി. kinds: നീര്‍ക്കാക്ക & ക ടല്ക്കാക്ക Cormoran, shag (നീര്‍ക്കാകന്‍), കാട്ടു കാ. blue jay, Coracias. മലങ്കാക്ക കരഞ്ഞാല്‍ വിരുന്നു വരും prov. അന്തങ്കാക്ക Corvus culminatus. D. കാക്കക്കണ്ണു seeing with one eye; B. squinting. കാക്കക്കുറവന്‍ (f. — റത്തി) a low caste eating crows. ഏങ്കളുടെ ജന്മമതു കാക്കയാര്‍ കല ത്തില്‍ (Cur. pāṭṭu). കാക്കക്കൊടി (വെളുത്ത) Echites macrophylla, Rh.; വട്ടകാക്കക്കൊടി Asclepias volubilis. കാക്കത്തന്പുരാന്‍ V1. കാ'ട്ടി B. the king crow, Dicrurus, called also the Cutwal of the crows. കാക്കത്തിന്നിപ്പനിച്ചി & കാക്കപ്പനിച്ചി Diospyros tomentosa. കാക്കത്തുടരി Scopolia aculeata. കാക്കത്തൂവല്‍ (കൊണ്ട് അന്പുകെട്ടിയാല്‍ prov.) crow's feather. കാക്കപ്പൂ Torenia asiatica. കാക്കപ്പൊന്നു talk, gold leaf. = അഭ്രകം. കാക്കമുല്ല Pedalium murex, Rh. കാക്കമുള്‍ Cæsalpinia or Guilandina paniculata, Rh. കാക്കവള്ളി (& കക്ക) Negretia gigantea. പെ രും — Entada scandens, Rh. കാക്കവിളക്കു an iron lamp. II.
കൊണ്ടല്‍
koṇḍal T.M. 1. Cloud. കൊണ്ടല്‍ മദ്ധ്യേ മിന്നുന്ന മിന്നല്‍ Bhr.; also sky. കൊ. നടുങ്ങൊന്നലറിനാന്‍ RC. 2. the sowing of October, കൊ. വിതെക്ക, പിഴെച്ചുപോക V1. കൊണ്ടല്‍നിറം black കൊ. പൂണ്ട നീലാചലം പോലെ Bhg. കൊണ്ടല്‍നേ൪വര്‍ണ്ണന്‍, കൊണ്ടല്‍വര്‍ണ്ണന്‍‍ Cṛshṇa CG. കൊണ്ടല്‍വേണി women with fine black hair കൊ'യാള്‍ Nal.
കോരകം
kōraγam S. Flowerbud, മൊട്ടു met. പാണിക്കള്‍ കോരകഭ്രതങ്ങളായി Nal 4. (= കൂപ്പി).
Sponsor Books Adv
Changanasseri
Narayana Pilla
Download This Book
Bara Pani
Unknown
Download This Book
Gadyamalika Bhagam-3
Ramavarma Appam Thamburan
Download This Book
Parvathee Swayamvaram Pana
Kunjan Nambiyar
Download This Book
Tharkashasthran
Kaikulangara Variyath Ramavariyar
Download This Book
Random Fonts
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 34138
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 24106
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26791
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6421
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42599

close