English Meaning of കൊങ്കണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊങ്കണം is as below...

കൊങ്കണം : koṇgaṇam S. 1. Concan (fr. കൊങ്കു = കൊങ്ങു + അണ). സപ്തകൊ. the western coast (കാരാടഞ്ച വീരാടഞ്ച മാരാടം കൊ ങ്കണം തഥാ ഹവ്യഗം തൌളവഞ്ചൈവ കേരളം ചേതി സപ്തകം). 2. a kind of grass or reed, കൊങ്ങണം വളഞ്ഞതെന്തു പറ prov. കൊങ്കണി, vu. കൊങ്ങിണി N. pr. the Concaṇi merchant caste (64 in Taḷiparamb/?/), pl. കൊങ്കണിമാര്‍, —ണികള്‍, കൊങ്ങിണിയര്‍ TR., also കൊങ്കിണിച്ചെട്ടി TR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കമലം
kamalam S. (= കമരം) Lotus = ചെങ്ക. = ചെന്താമര. — കമല. Laxmi.
കളേബരം
kaḷēḃaram S. (കലം ?) Body.
കമുകു
kamuγụ T. M. കമുങ്ങു KR. ക വുങ്ങു, കഴുങ്ങു (Tu. കങ്ങു) S. ക്രമുകം. The betelnut-tree, Areca Catechu, one of the 4 ഉഭയം. നീളമു ളള കമുകുകള്‍ KR. — Kinds: ചെറുകമുങ്ങു = യൂ പ Moras Indica? മലങ്ക. Symploc. racemosa.
കൂതി
kūδi (C. കുതു = കുത്തു sit) 1. Posteriors, കൂതിക്കു രണ്ടു തട്ടു prov. 2. membrum mul. (obsc). കൂതികുലുക്കി V1. wagtail; magpie MC കൂത്തല്‍ in കാല്ക്കൂത്തല്‍ കിടക്ക prov.
കൊക്ക
kokka C. Tu. M. (കൊക്കി T. So. V1). A clasp, hook, crook, as for plucking fruits; neck-clasp. കൊക്കയും കൊളുത്തും ഇടുക to a door. കൊക്കന്‍ see കൊക്കു II.
കരി
kari S. (കരം) Elephant. കരിമുഖമായി പിറന്ന Gaṇapati. — pl. hon. കരിയാര്‍, f. കരി ണി, കരേണു f. i. കരിവര൯ കരിണീസഹി ത൯ CartV. A. II.
കുരണ്ഡകം & കുരണ്ടം
kuraṇḍam S. Yellow amaranth, കുന്ദം കുരണ്ഡം Nal.
കലവറ
kalavar̀a (കലം, അറ) Storehouse, pantry. കലവറക്കാരന്‍ storekeeper, butler, treasurer.
കവറു
kavar̀ụ T. SoM. 1. Die കവററുചൂതു, കവററു കണ്ണു V2. 2. spindle of weaver's wheel.
കോഞ്ഞാടു
kōńńāḍ/?/, B. കോഞ്ഞാട്ട So. the same as കോച്ചാട q. v. (Comp. കോച്ച 2.)
Sponsor Books Adv
Pallikondapuram
Unknown
Download This Book
Navalokame Abhivadanam
Unknown
Download This Book
Pradhama Chikithsa
Ramaro
Download This Book
The Story Of Our Newspapers
Unknown
Download This Book
Mukti
Unknown
Download This Book
Random Fonts
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 13786
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 26421
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28160
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16335

close