English Meaning of കേഴുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കേഴുക is as below...

കേഴുക : kē/?/uγa (C. കീളു, T. കേവു) To weep, to weep without crying V2. (കിഴെക്ക ?). കേഴ്ന്താ ള്‍ RC. കേണു തുടങ്ങി, കേണപേക്ഷിച്ചു begged with tears. കേഴൊല്ല CG. (mother to child). ഭൂവിതട്ടിക്കേഴും VCh. crying & stamping. കേഴുന്നൊരേണം പോലെ CG. a deer in the lion's mouth. കേഴി VN. a ceremony of pouring oil on the head of a dead relation V1. — കേഴ്ച VN. (mod.) CV. കേഴിക്ക to annoy, vex to tears ഇത്തിരി കേഴിച്ചവനെയും ഒടിച്ചു Bhr.; overpowered കേതകീപൂവിലേ നന്മണം പാന്ഥരെ കേഴി ച്ചു CG.; made ashamed, surpassed വണ്ടിനം രോമാളിയെ കേഴിച്ചു CG.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കലലം
kalalam S. (II. കല 1.) Embryo ഗര്‍ഭവും കലലമാം VCh. (= രക്തശൂക്ലത്തിന്‍റെ ചേര്‍ച്ച).
കൂഞ്ഞു
kūńńụ (കൂചു, കൂന്‍) 1. The hump on a bull's shoulders. 2. centre of a fruit, stalk in the midst of a jackfruit (T. കൂച്ചി, M. also കൂഞ്ഞി, കൂഞ്ഞല്‍), കൂഞ്ഞോളം ചെത്തിയാല്‍ ചുള ഒന്നും ഇല്ല prov. കൂഞ്ഞിരിക്ക So. = ആനച്ചുവടി. കൂഞ്ഞാകുഞ്ഞിരിട്ടു concentrated darkness. കുഞ്ഞാല്‍, കൂഞ്ചെല് = ഊഞ്ചല്‍. Previous page Next page
കരിക്കലം
karikkalam തൊടുവാന്‍ a M. = വാള്‍ തൊടുക KU. (II, 1. 5.)
കൊട്ടില്‍
koṭṭil T. Cowhouse (comp. കൊട്ടാരം) 1. shed, barn, workshop (chiefly of കൊല്ലന്‍, also of ഒസ്സാന്‍). കൊട്ടിലില്‍ കട്ടിലിട്ടാല്‍ കയ്യ നും കട്ടിലേറും prov. പന്തലും കൊട്ടിലും കെട്ടി ച്ചമെക്ക Nal. temporary shelter. പടക്കൊട്ടില്‍ KR. barracks. 2. house (hon.). കൊട്ടിലകത്തു in the innermost room, where the evening light is first placed for the ancestors. Palg. also = പാണ്ടിശാല.
ക്രന്ദനം
krand/?/anam S. Cry, lament.
കീര്‍ണ്ണം
kīrṇam S. (കിരണം) Strewn, spilt ഭൂ രേണു കീര്‍ണ്ണമാം ധമ്മില്ലഭാരം SiPu.
കാതു
kāδụ (കതക) 1. The ear, more as member, than as organ of hearing (ചെവി). മേല്ക്കാതു, കീഴ്ക്കാതു; മേല്ക്കാതു മോതിരം upper earring. കുഞ്ഞികുട്ടിയരേ കാതും കഴുത്തും കഴിച്ചു വിററു TR. കാതും കഴുത്തും പറിച്ചു കൊണ്ടു പോന്നു, also കാതും കഴുത്തുന്നും പറിക്ക TR. (robbers). കാതിലേ പൊന്നും കഴിച്ചു കൊടുത്തേന്‍ Anj. spent the last penny for it. കാതററ പന്നി prov. — ആയിരം ഉപദേശം കാതിലേ ചൊന്നാ ലും KR. 2. handle of vessel ഭരണിയുടെ കാ.; പടുത്തിരിക്കെക്കു ൨ കാ.; eye of needle, കാതററ സൂചിയും കൂടി വരാതു (in death). കാതില 'what is worn in the ear', women's earring (similar കഴുത്തില) തളവളകാതില പലവിധം Nal. മണിക്കാതില ഇടുക V1. അനന്തോടി കാതില. കാതില്‍ ഓല, കാതോല a cadjan leaf substituted for earring. കാതുകുത്തു boring the ears, in Kēraḷa only കീഴ്ക്കാ. in the 5-7th year; മേല്ക്കാ. custom of other countries, also of Māppiḷḷas (hence കാതന്‍ a convert to Islam), കാതുകുത്തുക ല്യാണം അടിയന്തരം MR.
ക്ഷാമം
kšāmam S. (ക്ഷാ to singe) 1. Drought. 2. slender. 3. ക്ഷാമകാലം famine.
കണവീരം
kaṇavīram T. M. C. Te. (S. കര വീരം) Nerium odorum.
കേളി
(Cal.) = കേവു Freight; (loc.) = കദളി plantain. denV. കേളിക്ക to freight. III.
Sponsor Books Adv
Grihabhang
Unknown
Download This Book
Sujathodwaham Bhasha Chambu
Ulloor S. Parameshwarayyar
Download This Book
Kalyana Sougandhikam (Ottan Thullal)
Gopalapilla
Download This Book
Aarogya Vidya
Muhammadhali
Download This Book
Abhinayanguram
Gopinath
Download This Book
Random Fonts
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 8619
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19498
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 8492
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 27874
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 9142

close