English Meaning of കടായി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കടായി is as below...

കടായി : kaḍāyi (കടവഴി) = കടന്പ q. v. Style, entrance of rice fields, inaccessible to cattle. കയ്യന്‍റെ കയ്യില്‍ കത്തി ഇരുന്നാല്‍ കടായ്ക്കുററി ക്കു നാശം prov.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കിഴങ്ങു
ki/?/aṇṇụ (√ കിഴു) T. M. (Tu. കെരംഗു C. Te. ഗഡ്ഡെ) 1. Bulb as കപ്പല്ക്കിഴങ്ങു etc. 2. Yam Dioscorea aculeata; കണ്ടിക്കി. a Diosc. that climbs up Jack trees; മു(ള്‍)ക്കി. Diosc. sativa; കാട്ടുകി. Diosc. bulbifera, also Convolvulus Malab.; നീണ്ടിക്കി. one deeply rooted, taken up in the 3rd year; നീര്‍ക്കി. Scirpus kysoon; ചീനക്കി. & മരക്കി. Convovulus Batatas; ചെറുകി. etc. കിഴങ്ങുകാരന്‍ 1. a baker, കാന്ദവികഃ. 2. who hides a matter within his heart = കിഴങ്ങന്‍.
കുട്ടകം
kuṭṭaγam (& കുട്ടുകം) Caldron, large vessel (narrow mouth), esp. for treasure. കു. ഉരുട്ടികൊണ്ടു ചെന്നു PT. കുട്ടകങ്ങള്‍ Nal. കുട്ടനം S. hammering, pounding (from കുട്ടുക).
കന്ഥ
kantha S. (T. കന്തൈ rags) 1. Patched cloth പൊക്കണം. 2. privy.
കറവു
kar̀avụ 1. T. M. see കറക്ക. 2. aM. (T. കറുവു from കറു II.) Rage ഉള്‍ക്കരന്ത കറവോട് എഴുന്നു, കറവുറ്റു നടന്നു, മുറുകിന കറവോടു ചാടും വേല്‍ RC.
കൂണു
kūṇụ So. Mushroom, see കൂന്‍.
കിരീടം
kirīḍam S. Crown, diadem. നൂറു കി. വെച്ചു വാണോളുക KU. rule for 100 generations (= കൊലം). മണികള്‍ മിന്നീടും മണി ക്കിരീടം Bhr. കിരീടപതി independent prince. കിരീടി crowned (Indra) ഇഷ്ടനായി മരുവീടു൦ കി. (KumK.)
കിടുകിട
kiḍuγiḍa (onomatop.) Shivering കി. വിറെച്ചു Arb., Si Pu. കിടുകിടുക്ക T. M. to shiver, tremble പേടിച്ചു പാരം ചുരുങ്ങി കിടുകിടുത്തു Bhg. (in agony). കണ്ണുനീര്‍ ഒലിക്കയും വണങ്ങി വീഴ്കയും ഉ ളളില്‍ കി'ക്കയും Bhr. കിടുങ്ങുക, കിടുക്കുക 1. id. 2. sound of vessels knocking against each other. കിടുക്കനേ MC. suddenly. കിടുകു (see കിടില്‍) floodgate V1. കിടുകിണിപ്പാല Asclepias rosea (& കിറു —).
കുടപ്പന്‍
kuḍappaǹ in വാഴക്കുടപ്പന്‍ MC. Plantain flower.
കാവ്യം
kāvyam S. (കവി) 1. Poetry; a shorter poem. ദിവ്യകാ'ത്തെ പറഞ്ഞീടേണം PT. utter an oracle. 2. So. heathenism; also കാവ്യത്ത്; കാവ്യര്‍ (f. കാവ്യത്തി) the heathen = കാവര്‍.
കായ്പണം
kāypaṇam (see കാവന്‍) Money settled by a Māppiḷḷa on his daughter at marriage.
Sponsor Books Adv
Ashtanga Hridhayam Balopacharaneeyam
Unknown
Download This Book
Sree Mahabharathathil Ninnulla Thayvazhi Vivaram
Shankaran Cheeralam
Download This Book
Sukrithiyaya Vikruthi
Alaxander Cherukarakkunnel
Download This Book
Krishnakandhande Marana Pathram
Krishnamenon
Download This Book
Sahithya Panjananan A Study
Parameswaran Nair P.K
Download This Book
Random Fonts
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 14587
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 22549
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
FML-TT-Thiruvathira Bold Italic Bangla Font
FML-TT-Thiruvathira Bold Italic
Download
View Count : 20859
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42594

close