English Meaning of കിടാവു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കിടാവു is as below...

കിടാവു : kiḍāvụ T. M. (better കടാ T. C. fr. കടു) 1. Male of cattle, young & vigorous (fem. കടച്ചി) ആടിങ്കിടാങ്ങളും കാളക്കിടാങ്ങളും PT. — an unborn gazel ഗര്‍ഭസ്ഥനായ കിടാവു Bhg. 2. child, young person. pl. കിടാക്കള്‍& — ങ്ങള്‍. f. കിടാത്തി, hon. masc. കിടാത്തന്‍. ആറുകിടാ ങ്ങളെ കൊന്നു CG. പെണ്കിടാവു Bhr. ഞങ്ങള്‍ കിടാങ്ങളാക കൊണ്ടു TR. minors of Brahman caste. 3. (hon.) title of families & castes, considered as children of the king. കിടാങ്ങള്‍ = അടിയങ്ങള്‍ we, your children. കിടാത്വം boyhood. കി'ത്തില്‍ പഠിക്കേണം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുഴിയുക
ku/?/yuγa T. M. (C. Te. Tu. കുസ) To become hollow, deepened = കുഴിയാക f.i. കുഴിഞ്ഞ Previous page Next page
കൊശി
koši, (P. khūsh) Pleasure, relish(= കൊ തി?) കൊശു B. pleasure, contentment (= കുത).
കൊതുന്പു
koδumbụ & കൊതുന്പില്‍ 1. Husk of corn before the ears burst, covering of cocoanut-blossoms. 2. the strong fibrous fruit stalk of cocoanut, used for strings = കൊതന്പ, തേങ്ങാക്കണ്ണി. (കൊതുന്പിന്‍ ചൂട്ട. a kind of torch). ആദിത്യരശ്മി കയറോ കൊതുന്പോ കാ ണുന്നു എന്നു തോന്നും Nid 28.
കപ്പായി
kappāyi (കൈ) Rude glove, to rub down horses & cattle.
കളം
T. M. C. Te. Beng. Hind. 1. Threshing floor, place levelled to spread grains, etc. for drying; barn (in നടുക്കളം, തൊടീക്കളം, വെ ങ്ങളം, etc.) കളം ചെത്തുക prov. കറ്റ എടുത്തു കളത്തില്‍ വെപ്പാന്‍ TR. കളത്തിലാക്ക to reap V2. കളത്തിന്നു പൂട്ടു പൂട്ടി MR. കളത്തിന്‍റെ കോലായി TR. (of a barn). 2. battle-field പോര്‍ക്കളം, so കുരുക്കളം = കുരുക്ഷേത്രം CC. 3. painting a human figure with പഞ്ചവര്‍ണ്ണം for മന്ത്രവാദം, so ക. എഴുതുക, ഇടുക, മനിയു ക, കുറിക്ക. Hence: കളപ്പാടു 1. No. = വിളഭൂമി. 2. = കള പ്പുര granary; a kind of dwelling house. കളന്പൊലി (loc.) dismissing reapers.
കിടാരന്‍
kiḍāraǹ NoM. Workman in leather (64 in Talip.) = തോല്ക്കൊല്ലന്‍.
കല്‍
kal 1. √ of കലങ്ങു, കലചു, കലന്പു, കല രു, കലഹം etc. 2. see കല്ലു. 3. = കാല്‍ in Loc. ഒരിക്കല്‍, ഭഗവാങ്കല്‍.
കൊക്കിലി
kokkili, In the prov. നൂറു ബുദ്ധി ക്ക് ഈര്‍ക്കിലും കൊക്കിലി. (also ആയിരം). I.
കുടുകുട
5. (ഗുടു) Onomatop. descriptive of guggling, rumbling noise. കു. ഒലിക്കും ചോര Ch Vr. ചോരി കു. ക്കുടിത്തരക്കര്‍ RC. കുടുകുടേ ക്കുടിച്ചു Bhr. ചോര അത്രയും കുടുകുടുക്കനേ കു ടിച്ചു Arb. കുടുകുട നിലവിളിച്ചു കാലാള്‍ Bhr. — noise in smoking a hooka, emptyin g a bottle; rattling noise. കുടുകുടിന ചാത്ര Pay. — കുടുകു ടുപ്പാന്പു MC. rattlesnake. കുടുക, കുടുവ T. No M. small vessel. കുടുക്ക T. M. 1. shells, as of ചുരങ്ങ used as vessels. — ജവാതുക്കു. KU. civet bag. — തീ ക്കു. V2. bombshell. 2. small cooking vessel, with narrow mouth നെയ്ക്കുടുക്ക. V2. കുടുക്കം 1. fitting, as of a ring in the finger. 2. entanglement. കു. പററി MC. was endangered. കുടുക്കു 1. narrowness, tightness, also കുടുസ്സു f. i. കു. തീര്‍ക്ക to release out of danger. 2. loop, noose, trap; button. തെങ്ങിന്‍കുല കെട്ടുന്ന തിന്ന് ഓലകള്‍ കു. കളാക്കി അരെക്കു കെട്ടി യതു jud. കുടുക്കിലാക്കി entrapped. കുടുക്കി (loc.) a window, കു. വാതില്‍ shutter. v. a. കുടുക്കുക, ക്കി 1. to entangle, entrap, fix. മൂ രിയെ കുടുക്കി കെട്ടി tied fast. കടച്ചിപണ്ടാര ത്തില്‍ കുടുക്കികൊണ്ടു പോയി TR. കുടുക്കിവ ലിച്ചു തീരത്തു കൊള്‍വാന്‍ CG. to get one out of the well. കണ്ടികു. to stop the entrance of water. 2. to embarrass, endanger, entice എന്നെ ഏതുവിധത്തിലും കുടുക്കേണം MR. v. n. കുടുങ്ങുക 1. to be entangled, hooked in, got in. ചളിയില്‍ കുടുങ്ങിപ്പോയി stuck fast. കൈക്കോട്ടില്‍ ഒ൪ എല്ലു കടുങ്ങി കിട്ടി the hoe brought up a bone. വലയില്‍ കു. (huntg.) 2. to shake, make noise (loc.) = കുലുങ്ങു.
കോതന്തി
kōδandi T. M. (Tdbh. of ഗോദന്തി, in T. jaw). ചെറിയ കോതന്തിക്കും മരുന്നു, Previous page Next page
Sponsor Books Adv
Lalitha
Sharma
Download This Book
Dhoothavakyam Nadakam Bhasha
Kochi Malayalabhasha Parishkarana Committee
Download This Book
Malyalam Mahabharatam
Tunchttu
Download This Book
Suvarna Kumari
Kurup
Download This Book
Mangalodhayam Book-2
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36122
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30606
ML Prakash Bangla Font
ML Prakash
Download
View Count : 17827
ML_Thoolika Bangla Font
ML_Thoolika
Download
View Count : 20405
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32960

close