English Meaning of കോടരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കോടരം is as below...

കോടരം : kōḍaram S. Hollow of a tree, മരപ്പൊത്തു PT.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കല്യം
kalyam S. Healthy, ready രാക്ഷസവധ കല്യം KR. ability to kill. കല്യത health, readiness, ഇല്ലായ്മ ചെയ്വാന്‍ക. കോലുന്നു CG. യുദ്ധത്തിങ്കല്‍ ക. ഉണ്ടായില്ല KR. power. കല്യാണം 1. fine, lucky. 2. happiness, ഇതു കേട്ടാല്‍ ക. വരും, കല്യാണപ്രദം giving prosperity Bhr. 3. marriage; ceremony before engagements, when a Brahman ties the nuptial string to Sūdra girls. ക. കഴിക്ക. കല്യാണപ്പെണ്‍ bride. കല്യാണരൂപന്‍ handsome. കല്യാണശീലന്‍ goodnatured. കല്യാണി excellent; fem. കല്യാണിനിക്കു ദമ യന്തി എന്നു പേര്‍ Nal.
കാളാമുണ്ടം
kāḷāmuṇḍam B. Plantain stem.
കന്നല്‍
kannal T. M. Te. (കണു) 1. Sugarcane കരിന്പു. 2. sugar. po. കന്നല്‍ കണ്ണിമാര്‍ AR. ക ന്നല്‍നേര്‍മിഴിയാള്‍ Bhr. കന്നല്‍കൂത്തു, — പാട്ടു a play performed by Pulluva women, esp. in case of pregnancy. കന്നലും കഴിഞ്ഞു SG. കന്നല്‍ കൂത്താടിപ്പന്‍ Pay.
കച്ചില്‍
kaččil S. (കദ്-ചില്‍) Interrogative particle (L. num). II.
കുമുറുക
kumur̀uγa 1. To be hot, close (T. കുമ യുക).2. T. a M. thundering sound. പടക ങ്ങള്‍ കുമിറി RC. കുമിറകുമിറ കുടുകുടിന Pay, കുമുറല്‍ No. = വെന്പല്‍ oppressive heat.
കക്കാട്ടു കാരണപ്പാടു (കല്‍ - ക്കാടു
N. pr. The Punatūr Rāja, of Nambiḍi caste, by whom Chāvakāḍu was ceded to the Tāmūri.
ക്രോഡം
krōḍ̄am S. 1. Chest, bosom. ഭുജാ ന്തരം. 2. a hog.
കദര്‍ത്തു
kad/?/artụ C. NoM. Shakiag (see കതിര്‍) ഒരു ക. ഇല്ല not easily frightened.
കന്നെററി
kannet/?/t/?/i (കൈനെററി) N. pr. of town & river, No. of കൊല്ലം, the southern boundary of middle Kēraḷa. കന്നെററിക്കടവു KU. കന്നെററി പുതുപട്ടണം മുതല്‍ Anach.
കൊടു
koḍu T. M. (C. Te. കുഡു steep, Te. ക്രൊം new) nearly synonym with കടു 1. Extreme, steep. 2. severe, intense, cruel. adj. part. കൊടിയ ശിക്ഷ, ദീനം, വേദന, വൈ രം; കൊടിയ വേടന്‍ KR. rough. കൊ. സ ഗരന്മാര്‍ KR. daring. കൊടിയായുധങ്ങള്‍ RC. fierce. — neuter കൊടുതു, as അന്തകന്‍ കൊടുതായി grew fierce Bhr. കൊടുതായിരി പ്പൊരു നോവുണ്ടാം MM. കൊടുതായി നോ ക്ക to look fiercely; to have a weak sight. Hence: കൊടുകൂരം(കൊടുക്രൂരവാക്കുകല്‍ KumK.), കൊടൂരം awful intensitiy (= കഠോരം). കൊടു കുരപ്പെടുക (sic) v1. to be enraged (in RS. കൊടുംക്രൂരേ Voc. fem.) കൊടുക്കായ്പുളി = കുടന്പുളി. കൊടുങ്കാടു thick jungle. കൊടുങ്കാററു hurricane. കൊടുങ്കൈ 1. bent arm. 2. oppression; hence കൊടുങ്ങ Vl. the part of the arm opposite the elbow; skirt, train V1.; sloping ceiling beam B. കൊടുങ്കോപം rage, നിറഞ്ഞു കൊ RS. കൊടുങ്ങല്ലൂര്‍ (Syr. doc. കൊടുങ്കുലൂര്‍, S. ശ്രീ കോടരപുരി, else മഹാദേവര്‍പട്ടണം) N.pr. Cranganoro, former residence of Perumāḷs, famous for the Bharaṇi feast in Cumbha ഭാഷെക്കങ്ങഴകേറയുളളതു കൊ (song). VN. കൊടുപ്പം severity, intensity യുദ്ധം തന്നു ടെ കൊ Bhr. കുരുവിന്‍റെ കൊ med. = കടുപ്പം കൊടുന്തീ violent fire, കൊ'യില്‍ എരിക്ക ChVr. കൊടുപ്പിടിയാക്ക exceeding haste = ബദ്ധപ്പാടു. VN. കൊടുമ (= കടുമ), പോര്‍ക്കൊടുമതന്‍ വഴി ഉരപ്പതിന്നു RC. കൊടുമുടി (1) peak, pinnacle; കുന്നിന്‍ കൊ. അടര്‍ത്തു AR6.; കൊ. കളെയും ഏന്തി RC. കൊടുന്പിരി wrong twist, കൊ. കൊളളുക; also = കടുന്പിരി. കൊടുംവെയ്യില്‍ = കടുംവെയ്യില്‍. കൊടുവാള്‍ (Te. C. sickle) hatchet, large splitting knife = കത്തിവാള്‍ (In prov. opp. നി ടുവാള്‍). II.
Sponsor Books Adv
Kadhamalika Tagor Kadha
Unnikrishnan Nair
Download This Book
Malayala Bhasha Charithram
Govindappilla
Download This Book
Sree Shivarathri Mahathmyam
Godhashankar Punnathoor
Download This Book
Thyagarajasudha
K.P.S. Menon
Download This Book
Vadakkan Pattukal
Appunni Nambiyar
Download This Book
Random Fonts
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 23099
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 16006
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21103
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56276
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31850

close