English Meaning of കൈത

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൈത is as below...

കൈത : kaiδa T.M. (C. Te. ഗേദഗി S. കേതകി) Pandanus odoratissimus, കൈതപ്പൂ GP66., കൈ തച്ചക്ക fruit; കൈതമൂല — വിടു its roots descending from the branches (med.). Kinds: എരോപ്പക്കൈത American aloe (for hedges). കാട്ടുകൈത & കാനക്കൈത Limodorumcarinat. കൈതത്തടി Pand. sylvestris. പേരക്കൈത Tunga diandra. കടക്കൈത used for the ceremony of summoning by planting the shrub before the housedoor, കൈത കൊത്തികൊണ്ടുവന്നു നടവാതുക്കല്‍ കുഴിച്ചുവെക്ക Trav. കൈതച്ചക്ക pineapple; also അനാസി & അനനാസ്. കൈതത്താളി a palm-tree with small cocoanuts (ചെന്തേങ്ങാ). കൈതപ്പുലി leopard. കൈതോലപ്പായി pandanus mat. കൈതോലപ്പാന്പു MR., — ക്കുറിഞ്ഞി, — മൂര്‍ഖന്‍ a small dangerous snake.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കെല്പു
kelpụ T. കെര്‍റപു (C. Tu. Te. ഗെല്ലു = വെല്ലു) Strength, power; കെല്പേറും ആയുധം Bhr.; കെല്പിയന്നു, ചൊല്ലുവാന്‍ കെല്പുള്ളവര്‍ CG. able. കെല്പാര്‍ന്നു നിന്നുള്ള ഉല്പാതം CG. mighty prodigies. കെല്പേറയുള്ള വീരന്‍ AR. കെല്പോ ടു കടിച്ചു PT. കെല്പുകേടു infirmity, dismay. കെ. എന്തൊന്നു വന്നതു ചൊല്ലുക KR. കെല്പര്‍ the mighty (opp. അല്പര്‍) KR.
കിണ്ടി
kiṇḍi (T. കിണ്ണി, C. Tu. ഗിണ്ടി, S. കു ണ്ഡിക) 1. Goblet, water-vessel with a snout, used also to collect money on feast-days അങ്ങാ ടികൊളളുന്ന കി. കൊടുത്തേന്‍ Anj. 2. sword- blade V1. (T. cover of sword-hilt). കിണ്ണം T. M. (So. കിണ്ണന്‍) 1. metal plate പൊന്നിന്‍ കിണ്ണത്തിലിട്ടു Mud. പുരെക്കക ത്തുളള കി'വും തളികയും ആക കവര്‍ന്നു TR. all the household stuff, also കിണ്ണം തളിക കൈക്കൊട്ടു പടന്ന ആദിയായിട്ട് ഒക്കയും. Previous page Next page
ക്രോധം
krōdham S. (ക്രുധ്) Anger. ക്രോധാ ഗാരം പ്രവിശ്യ Ar. = കോപാലയം. ക്രോധനന്‍, ക്രോധി passionate (see ക്രുദ്ധന്‍). ക്രോധീകരിക്ക ChVr. to rage.
കരണ
karaṇa T. So M. Knot of sugarcane V1.
കുസൂലം
kusūlam S. Granary. കു'ത്തില്‍ ഒളിച്ചു PT.
ക്ഷണം
kšaṇam S. (fr. ൦രംക്ഷണം) 1. Moment. കാല്ക്ഷണം കളയാതെ VCh. ക്ഷണാല്‍ (abi.) at once, immediately. — also = 4 minutes (10 വിനാഴിക), ഷള്‍ക്ഷണകാലം നാഴിക Gan. 2. opportunity, feast, so. സംഘക്ഷണം — Tdbh. കണം 2. ക്ഷണികം momentary. ക്ഷണികബുദ്ധി a fickle mind. denV. ക്ഷണിക്ക (2) 1. to invite to a feast, dinner. മുന്നമേ നീ വന്നു ക്ഷണിക്കാഞ്ഞത് അ ന്യായം Nal. ഭൂമിസുരന്മാരെ ക്ഷണിച്ചു SiPu. ക്ഷണിച്ചേച്ചു പോന്നു PT. I have just invited. 2. to beckon with the eye. — ക്ഷണിതം So. invitation.
കാടു
kāḍụ T. M. C. Tu. (Te. കാറു) VN. of കടു 1. Wilderness, wood, jungle (in പാലക്കാടു, കോങ്ങാടു etc. — opp. നാടു) — കാടുംപടലും; കാ ടായിട്ടുള്ള രാജ്യം കാടു കളഞ്ഞു നാടാക്കി TR. (after wars). കാടായ്ക്കിടക്ക to lie waste — fig. കാടും മലയും കയറുക to work hard. — കാടു ക യറുക to retire into the jungle, flee from enemies, betake oneself to austerities or to rebellion & robbery കാ. കയറുക എന്നു നിരൂപി ച്ചു; പ്രജകള്‍ — കുഞ്ഞികുട്ടി കാ. കയറി പോയി; so also വഴിയില്ലാതെ കാ. ചേര്‍ന്നു പിടിച്ചു പറി ച്ചു ദിവസം കഴിക്ക, നിര്‍വ്വാഹം ഇല്ലായ്മ കൊണ്ടു കാ. വിശ്വസിക്ക TR. നീ കാട്ടില്‍ ആയീടും VetC. will be dethroned (so നിണക്കു വനം തു ണ). കാട്ടിലാക്ക to expatriate, banish. 2. waste ground for burning corpses = ചുടലക്കാടു f. i. കാടു വാ വാ വീടു പോ പോ എന്നു പറയുന്ന കാലം death time. 3. number of faults കാടു കൂ ടാതെ വശമാക്കി Anj. ഈ ഗ്രന്ഥത്തില്‍ വളരെ കാ., ആനെക്കു നില്പാന്‍ കാ., മുയലിന്നുള്ള കാ. vu. ഏതേനും കാടായി ചൊല്ലുവന്‍ CG. relate somewhat confusedly. — sin is called കൊടുങ്കാ ടു; കള്ളക്കാട് എന്നു നിരൂപിച്ചു Bhr. O what a crime! രാക്ഷസര്‍ കാട്ടില്‍ പിടിപ്പെട്ടു കത്തു ന്ന രാമാഗ്നി RS. 4. N. pr. of men; a way of calling dogs. Hence: കാടന്‍ 1. jungle dweller (opp. നാടന്‍) N. pr. of a jungle-caste കാടരും വല കെട്ടും SiR. കാടര്‍ കുറിച്ചിയര്‍ TP. 2. wild hog; കാ. നായി black dog; കാ. പൂച്ച കലങ്ങള്‍ ഉടെച്ചു Anj. tom-cat; male tiger V1. (= കണ്ടന്‍). കാടന്‍പുല്ലു Scleria Lithospermia കാടുവാരം a tax on lands bordering on waste in lieu of any assessment on tracts that may be cultivated within it W. കാടോടി jungle-roamer, savage, also കാട്ടന്‍, f. കാട്ടാത്തി B. കാട്ടരും വല കെട്ടി SiPu. കാട്ടത്തി M. an അത്തി (in Winsl. = Bauhinia tomentosa; B. Bauh. parviflora). കാട്ടപ്പ 1. Ceanothus cæruleus. 2. = പപ്പായം. ട്ടാടു see ആടു; — കാട്ടാന wild elephant. കാട്ടാളന്‍ forester = കാടന്‍, also കാട്ടവന്‍. in 14 castes, of whom പണിയര്‍ are called the highest, to which കാട്ടുവാഴ്ച is ascribed. — കാട്ടാളന്‍ വഴി (huntg.) killing game from ambush കുടില്‍ പന്നി കൊല്ലുക. f. കാട്ടാളത്തി. കാട്ടി (T. കാട്ടാ jungle-cow) Bos cavifrons, bison. കാട്ടികള്‍ കരടികള്‍ VCh.; also (loc.) കാട്ടുകന്നു, കാട്ടെരുമ. കാട്ടിക്കണ്ട & — ത്തണ്ട a fragrant grass (S. ദേവജഗ്ധം). കാട്ടുകോഴിക്കുണ്ടോ ശനിയും സങ്ക്രാന്തിയും prov. കാട്ടുചക്ക Rh. = കടന്പു. കാട്ടുജന്തു wild animal (കാട്ടുജാതി B. wild pig). കാട്ടുതീ forest fire പറന്പുകളില്‍ കാ. വീണിട്ടു കത്തിപ്പോയി TR. കാട്ടുദിക്കു jungle land, പുഴവായി കാ'ക്കാക കൊണ്ടു TR. കാട്ടുനായര്‍ a rebel TR. കാട്ടുവാഴ Canna Indica. കാട്ടുള്ളി Erythronium Indicum = കാന്തങ്ങ med. against hæmorrhoids കാ. പോള Pancratium zeylanicum. കാട്ടെരുമ 1. = കാട്ടി. 2. Euphorbia. തിരുക്ക ള്ളി, the milk of which is compared to wild buffalo milk. കാട്ടുമാടത്തു നന്പൂരിപ്പാട്ടു (S. വനപ്രാസാദബ്രാ ഹ്മണന്‍) N. pr. the family of the first Previous page Next page
കേട്ട
kēṭṭa തൃക്കേട്ട T. M. (Tdbh., ജ്യേഷ്ഠ; ചേ ട്ട Pandora) The 18th lunar asterism in Scorpion.
കരിയോല
kariyōla (III.) Old sooty writ.
കൂറ
kūr̀a M. C. Tu. 1. An insect, moth, cockroach. കൂറ കപ്പലില്‍ പോയപോലെ prov.; കൂ റപ്പേന്‍ wood-louse V1., body-louse B.; കോക്കുറ etc. 2. T. a set of cloths, thick cloth കൂ. അര യില്‍നിന്നുവേറായില്ല Bhr. of Pāńčāli. മഞ്ഞള്‍ പിഴിഞ്ഞൊരു കൂറയെ പൂണ്ടു CG. generally, a white sheet. കൂറനിറം എഴും അനുമന്‍ RC. the white Hanumāǹ കൂറക്കുടിഞ്ഞില്‍ കുത്തിമരുവി Mud 7. tent. കൊടിക്കൂറ flag. കൂറയിടുക to hang up clothes in temples. B. 3. bundle, purse = മാറാപ്പു. II.
Sponsor Books Adv
Sahithya Darpanam Part-1
Parameswara Menon
Download This Book
Kashi Yathra Charitham
Manava Vikrama Ettan Thamburan
Download This Book
Once Upon A Time
Unknown
Download This Book
Agninadi
Unknown
Download This Book
Subadrarjjanam
Thottakkattu Ikkavamma
Download This Book
Random Fonts
Jwala Bangla Font
Jwala
Download
View Count : 24453
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 22066
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20767
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35745
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 26273

close