English Meaning of കല്പം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കല്പം is as below...

കല്പം : kalpam S. 1. Proper; order, rite, precept, ദേയ്വക. ഒഴിക്കാമോ മനുഷ്യനാല്‍ KR.; prescription, panacea as of Yōgis യോഗത്തിന്നു ക. സേ വിക്ക. 2. a day of Brahma, period of 4 (or even 100) Yugas, = 420,000,000 years (astr.) ച തുര്‍യ്യുഗം കൂടിയതു ബ്രഹ്മന്‍റെ ഒരു പകല്‍ അതി ന്നു കല്പം എന്നു പേര്‍ ഉണ്ടു CS. അല്പമാം രാജ്യ ങ്ങളെക്കല്പം എന്നോര്‍ത്തു വൃഥം VCh. 3. a very high number, = 10 millions of millions CS. ആയി രം കല്പങ്ങള്‍ AR. മാകല്പം 100 millions of millions CS. 4. aM. vigour (= കെല്പു ?) കല്പ മിടുക്കു opp. കല്പക്കേടു, —ക്ഷയം V1. Hence: കല്പകം, കല്പതരു, കല്പവൃക്ഷം (1) a heavenly tree, that yields every wish. അവന്‍ എനി ക്കു കല്പവൃക്ഷമല്ലേ; കല്പകപൂമണം വെന്നൊരു തെന്നല്‍ CG. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൊത്തുവാല്‍
So. — ാള്‍ No. H. & P. kuṭwāl, kōtwāl Police officer. കൊ. ചാവടി police office TR.
കാര
kāra T. M. (C. Te. ഗാര from കാര്‍ 3.) 1. A Previous page Next page
കപ്പട, കപ്പണ
kappaṇa (കല്‍) Place for cutting stones. loc. = കക്കുഴി.
കത്രിക
katriγa = കത്തിരി f. i. കത്രിക ചവിണ കള്‍ Nal.
കുരുവി
kuruvi (= കുരികില്‍) T. C. Tu. Sparrow ചൊല്ലുന്നു ബാലകുരുവികള്‍ നല്ലതു KR 3. good auspices. Also കുരുവില്‍പക്ഷി (loc.) = ചടകം.
കോവില്‍
kōvil, the older form of കോയില്‍ q.v. No. കൂവില്‍. loc. കോവുക്കല്‍ചെന്നു പുക്കു PT. (= വാതുക്കല്‍) Palace. 2. T.Palg. temple പി ള്ളയാര്‍ കോവില്‍ MR. 3. Kahatriya കോവില്‍ രാജാക്കന്മാര്‍ ൫ വകയില്‍ KU. 5 Kshatriya families besides 8 Sāmantar in Kēraḷa. അന്നാടു വാ ഴും കോവില്‍ മുന്പാകെ (in title-deeds) in the presence of the king KU. Hence: കോവില്ക്കണ്ടി N. pr., Coilandy. കോവില്ക്കാരന്‍ V1. manager of palace. കോവില്‍പണ്ടാല, — പാടു So. the Kshatriya class. കോശ = കോജ, കോയ.
കുറുകുക, കി & കുറുങ്ങുക
V1. 2. To purr, coo, as a dove. കുറുകും പ്രാവിനെ പോലെ Nid. പൂച്ചയുടെ കുറുങ്ങല്‍ MC. (= കുരുട്ടുക). കുറുകറു എന്നിടുക. കുറുകുറുക്ക, ത്തു to breathe with difficulty, the sound in the throat of a dying person, തൊ ണ്ടയിന്നു കുറുകുറുക്ക a med. (in ശ്ലേഷ്മശൂല). Hence: കൂര്‍ക്കു snore.
കടല്‍
kaḍal 5. (കടക്ക) 1. Sea — മേല്ക്ക. outer sea. നല്ക്കടലോടു പോയാര്‍ Pay. by sea. 2. in comp. what comes from foreign parts. 3. what is spread out, reaches far. കടല്‍ത്തൈ, കട ല്‍ വെച്ചതു stage in the growth of jack trees and palms. Hence: കടല M.T. Bengal gram, Cicer arietinum. ഒരു പിടി കടല Arb. കടലാടുക to bathe in the sea (prov.) കടലാടി Achyranthes aspera, med. root. GP. വലിയ ക. യും ചെറിയ ക. യും a med. MM. (the latter Ach. prostrata Rh.) കടുക. ഹോ മിക്ക a ceremony to counteract charms (in ബലിക്കളയല്‍). കടലാമ, കടലാവണക്കു see ആ — കടലിവേഗം B. Aristolochia Indica. കടലുപ്പു sea salt GP. കടലെടുപ്പു boisterous sea = പെരിങ്കടല്‍. കടലേടി Mapl. = കടല്പന്നി. കടലോട്ടം navigation. കടല്ക്കന്നി CG. Laxmi, ആഴിമാതു. കടല്ക്കര seashore, = കടല്പുറം, കടലോരം. കടല്ക്കാക്ക sea-gull. കടല്ക്കാററു, കടക്കാററു sea breeze. കടല്ക്കൂരി sturgeon, MC. Silurus. കടല്‍ക്കോടി = കടക്കോടി q. v. കടല്ചരക്കു goods imported by sea. കട(ല്‍)ത്തവള polype. (loc.) കട(ല്‍)ത്തേങ്ങാ the Seychelles cocoanut (അക്കില്‍) Lodoicea. കടല്നാക്കു GP. കടല്നാവു amed. കടല്‍നുര cuttle fishbone, os sepiae (S. അബ്ധികഫം). കടല്നായി seal MC. കടല്പന്നി porpoise, Platanista gangetica (കട ലാന, കടല്ക്കുതിര etc. whales, etc.) കട(ല്‍)പ്പാന്പു a sea-snake, — serpent. കടപ്പാശി, — പായല്‍ sea weed. കടല്പുറം coast കടപ്രംവീതി താലൂക്കുകള്‍ MR. along the coast. കട(ല്‍)പ്പൂച്ച No. a small fish. കടല്പൂച്ചൂടി MC. cod. കടല്‍മകള്‍ sea-maid or Laxmi ക. പുല്കും മ ണിവണ്ണനാഥ Bhr 16. കടല്‍ വര്‍ണ്ണന്‍ C/?/shṇa CG. കടല്വഴി by sea.
കുന്മം
kuǹmam Tdbh. ഗുന്മം, also കുന്മന്‍
കഞ്ചുകം
kańǰuγam S. Armour, tight garment, slough. കഞ്ചുകങ്ങളും കുന്തവും, fig. രോമാഞ്ച മായൊരു ക.. CG. കഞ്ചുകി attendant on women, eunuch. po.
Sponsor Books Adv
Nethra Roga Chikithsa Rathnam
Krishnan Vaidyar
Download This Book
Moonu Rathnangal
Ragavan Nair
Download This Book
Alinju Chernna Aathmakkal
Kalayil
Download This Book
Pracheenaryavarthathile Chila Viswa Vidyalayangal
Anujan Achan Paliyath
Download This Book
Sarasa Slokangal
Vaidyar Maloor Gopalan Nair
Download This Book
Random Fonts
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 31479
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 22196
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15542
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 39782
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 49535

close