English Meaning of കിറയുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കിറയുക is as below...

കിറയുക : kir̀ayuγa (Tu. to gnash the teeth) To creak as a door V1. 2. to insist on, resist. കിറ ഞ്ഞു വാങ്ങുക to force it from one. VN. കിറച്ചല്‍ also കിറവു coveting, importuning.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കര്‍ത്തവ്യം
kartavyam S. (കര്‍, കൃ) 1. what can or ought to be done = കാര്യം. ക. എന്തു മോക്ഷത്തിന്നു Bhr. അവര്‍ ജീവിച്ചു കൊള്‍വാ ന്‍ നിന്നാല്‍ ഒരു ക. ആയുണ്ടു KR. 2. strength, ability, authority = കര്‍ത്തവ്യത f. i. അതിന്നു ന മ്മാല്‍ (നമുക്കു) ക. ഇല്ല..
കഠിനം
kaṭhinam S. (കടിന = കടിയ; and കട്ടി) Hard, solid, severe, difficult. കഠിന വില high price. എന്‍റെ നേരെ ക'മായി നോക്കുന്നു keeps me at a distance. — കഠിന ഹൃദയം, -സ്വഭാവം hardheartedness. — abstr. N. കഠിനത, കാഠിന്യം.
കുശം
kušam S. Sacrificial grass, Poacynosuroides ദര്‍ഭ, proverbial for sharpness; also കുശ കള്‍ വിരിച്ചു ശയിച്ചു KR. കുശദ്വീപു S. one of the 7 great continents. Bhg 5. കുശപാണികളായ്നില്ക്ക AR. in sacrificing. കുശാഗ്രബുദ്ധി person of great acumen. കുശലവന്മാര്‍ KR., N. pr. Cuša & Lava, Rāma's sons (also കുശീലവന്മാര്‍); കുശലനാടകം a poem concerning them.
കാമാട്ടി
kāmāṭṭi C. Te. Bricklayer, pioneer വ ഴി നന്നാക്കുവാന്‍ ൧൦൦ കാ.. TR. (in Maisur).
കുഴല്‍
ku/?/al T. M. (C. Tu. കൊളല്‍) fr. കുഴ 1. Tube, flute, നല്ക്കുഴലൂതി CG., ചീനക്കുഴല്‍വി ളിക്ക V1., ഒരു തിരുവാക്കുഴല്‍ അങ്ങോട്ടു കൊ ടുത്തയച്ചു TR. (for a Rāja); കുറുങ്കുഴല്‍, പുല്ലാങ്ക. musical instruments; throat, തീങ്കുഴല്‍ gullet; Previous page Next page
കു
ku S. (= ക:, കിം) 1. interrog. What? ക ത: whence? 2. earth (in കുജം etc.) കുരൂപം what a shape! ugly. കുസചിവന്‍ roguish minister, Mud. കുലക്ഷണം PT. = ദു൪ലക്ഷണം. കുപ്രകൃതി ChVr. illnatured. II.
കായം
T. M. (കായുക) 1. What is pungent, chiefly assafœtida, പെരുങ്കായം, the better sort നല്ലകായം, also കറിക്കായം a med. വെ ങ്കായം q. v., സോമനാദികായം. So. — ശൈത്താ ന്‍റെടയില്‍ കാ.. ചേരുകയില്ല, കടലില്‍ കാ. കല ക്ക prov. കായപ്പുളി a condiment of assafœtida, pepper, etc. III.
കറ്റു
kat/?/t/?/u 1. Obl. case of കന്നു T. M. q. v. കറ്റുകിടാക്കള്‍ CC. calves. കറ്റുകളന്പു id. ക'ന്പിലേ വെള്ളം അതില്‍ വീണു Bhr. കറ്റുകൂലി So. ploughing hire. കറ്റുവാണിഭം trade in cattle. 2. കറ്റു, past of കല്ക്ക T. C. Tu. to learn (Te. കറ to teach). ഒന്നൊന്നായിക്കറ്റു മുറ്റും കരു തുക നിനവില്‍ GnP. കറ്റുപറക, കറ്റുപഠിക്ക to invent a story, study a part, make out without a teacher. കറ്റെടുത്ത വിദ്യശോഭിക്ക യില്ല. Hence: കറ്റുകെട്ട് No. an invented story, = കവിതക്കെട്ട്. കറ്റടവു, കറ്റുനട, കറ്റുവിദ്യ So. deceit, treachery. കറ്റവര്‍ the learned നയങ്ങളും പോര്‍ ക റ്റോര്‍ എന്‍മന്ത്രികളും RC.
കോരന്‍
kōraǹ (Tdbh., ഘോര Siva?), കോര പ്പന്‍, കോരു N. pr. of men.
കാലുഷ്യം
kālušyam S. Turbidness = കലുഷ ഭാവം, esp. irritation. കാര്യം പറയുന്പോള്‍ കാ. പറയല്ലേ prov. കാ'മുളെളാരുളളവുമായിട്ടു തല ചൊറിഞ്ഞു നിന്നാന്‍ CG.
Sponsor Books Adv
Dharmakshethra
Madhavankutti
Download This Book
Alayoli
Unknown
Download This Book
Kalyana Sougandhigam
Kunjan Nambiyar
Download This Book
Kalyana Vrishtisthavam
Thekke Ambadi Meenaksh Amma
Download This Book
Once Upon A Time
Unknown
Download This Book
Random Fonts
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 22911
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 8492
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10365
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 31311

close