English Meaning of കഴു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കഴു is as below...

കഴു : ka/?/u 1. Eagle, vulture ഹേ കഴുക്കളേ KU. പശു ചത്തേടത്തു കഴു എത്തും, പിണം കണ്ട കഴു prov. 2. stake for empaling malefactors കഴുവിന്‍ മുകള്‍ ഏററി VyM. കള്ളന്മാരെ കൊ ത്തിക്കൊല്ലിച്ചു കഴുമേല്‍ ഏററുകയും ചെയ്തു TR. കഴുമേല്‍ തട്ടുക TP. Hence: കഴുകു l. = കഴു 1. also കഴുകന്‍; 2. = കഴു 2. കഴുകിന്മേല്‍ ഏററുവിന്‍ Mud. (the stake seems to have been named from the likeness of an eagle). കഴുക്കോല്‍ rafter of roof (ക. താഴ്ത്തി ഓല കെ ട്ടി etc. kinds: മൂലക്ക. or കോടിക്ക., കുട്ടി ക്ക. or പററുക., നേര്‍ക്ക. കഴുക്കോല്‍ താടി.) stick or plank resting on 2 pillars; long pole of boatmen, (hence: measure of about 3 fathoms). കഴുതാക്കോല്‍ കേറുക So. key to become fast in the lock. കഴുനായി, കടല്നായി otter MC. V1. (& കഴി). കഴുനെററി bald head V1. കഴുപ്പിശാച് (abuse = കഴുവേറി). കഴുമുള്‍ T. M. & കൌമുള്‍ (C. കൌലു) a tree, whose fibres serve as strings കഴുമുള്ളിന്‍റെ നാര്‍. കഴുവിരല്‍ middle finger. കഴുവേറി (& കഴുകേറി) one, who deserves empaling or is empaled കാണ്മാന്‍ വന്നവന്‍ ക.. prov. കഴുവേററുക to empale Mud.; to abuse by calling കഴുവേറി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാര്‍ഷ്ണ്യം
kāršṇyam S. (കൃഷ്ണ) Blackness, കാര്‍ഷണ്യ സ്വരൂപന്‍ Nal.
കരജം
karaǰam S. (finger nail) = പുങ്ങു, also ക രഞ്ജം.
കുത്തുക
kuttuγa 1. T. M. Tu. a C. (Beng. ഗുത) To pierce, stab, sting, കാതു കുത്തീട്ടു മൂക്കില്‍ രണ്ടു ഭാഗം കുത്തിയും (jud.) bore. ചിത്രപ്പണികു. to embroider V2. കുഴിക. to dig. പന്നി വാഴ യെ കുത്തിക്കളഞ്ഞു rooted up. കുത്തുവാന്‍ വരു ന്ന പോത്തു prov. ഞാന്‍ മാറത്തു കുന്തം കുത്തി Mud. ശൂലേന വക്ഷസി കു. DM. (Acc. or Instr. of weapon). തോണി കു. to push a boat with poles. പിലാവില കു. etc. to stitch a leaf into a spoon. കൂറക്കൊടികളും കുത്തി Mud. planted the standards. മുദ്ര കു. to stamp paper, letters, etc. — v. n. of piercing pain തല, പല്ലു കു. — Inf. കുത്തച്ചാടുക V1. to fly straight as an arrow, spirt out. ചായിച്ചിട്ടോ കുത്തേ തന്നെയോ slanting or perpendicular? കുത്തിയേ സരസം വണങ്ങി ChVr. 2. (T. C. Te. Tu. കുട്ടു, Te. കൊട്ടു, C. Tu. ഗുര്‍ദ്ദു) to cuff, beat in a mortar (അരിക). ഇ രുകുത്തല്‍ is half work, മൂന്നു കുത്തല്‍ വേണം vu. കുത്തിവെച്ചു വെളുത്ത ചോറു തരുന്നു CC. ChVr. 3. to prick in an Ola, write, make a dot, sign. കണക്കു കു. V2. to cast an account, കുത്തിക്കളക to erase. 4. (C. Tu. Te. T. കുന്തു, കള്‍തു) കുത്തി ഇ രിക്ക to squat, sit on one's heels; തല കുത്തി പ്പോക head to sink; കൈ കുത്തിനടക്ക to walk on all fours. കുത്തി ഇടുക to pluck fruits with poles, plant seeds. കുത്തി ഉടുക്ക So. = തററുടുക്ക. കുത്തി എടുക്ക to take up കൈലാസത്തെ കു'ത്തു കരങ്ങളിലാക്കി CartV. A. കുത്തി ഒലിക്ക water to rush down. കുത്തിക്കവരുക housebreaking. Mud. ഉച്ചെക്കു കു'ന്നദിക്കു CC. കുടികളില്‍നിന്നു കു'ര്‍ന്നോണ്ടു പോക, വീടു കു. TR. (also merely മണ്ണും വാതിലും കുത്തി). കുത്തിക്കാതു bored ear കു. ഒരുവള്‍ക്കു KR. കുത്തിക്കുല assassination — കുത്തിക്കൊല്ലി murderer — കുത്തിച്ചാക suicide. കുത്തിക്കെട്ടുക, കുത്തി അടെക്ക to stop up a breach, sew up a wound. കുത്തിക്കൊടുക്ക to calumniate (stab in secret, നുണയന്‍ കു.) കുത്തിച്ചതെക്ക to beat up, as gold ornaments. കുത്തിത്തിരുത്തുക to correct, as a writing. VyM. കുത്തി നിറെക്ക to ram, cram in. കുത്തിപ്പറക (മുഖത്തു) to speak pointedly, to taunt. കുത്തിപ്പിടിക്ക to press down, hold fast. കുത്തിപ്പൊട്ടിക്ക to open boils, to gouge eyes. കുത്തിപ്പൊളിക്ക (വാതില്‍) to force open a door, പുര — to break into a house TR. കുത്തി മറെക്ക to shelter. കുത്തിവെക്ക to vaccinate (see also 2). With Nouns മുഖം കുത്തി വീണു fell on his face, മുട്ടു കുത്തുക to kneel, etc. CV. കുത്തിക്ക f. i. കുപ്പായം കു. to get made by a tailor, കുന്തം കൊടുത്തു കുത്തിക്കൊല്ല prov. കിണറു കുത്തിക്ക MR. രാമന്‍റെ കൈപിടി ച്ചു ഓലയുടെ തലക്കല്‍ കത്തിച്ചു TR. made to sign. ആനകൊണ്ടു കുത്തിച്ചു കൊല്ലിക്ക Mud. a mode of execution. Previous page Next page
കൂന്തല്‍
kūndal T. M. C. (കൂം C. Te. = കൂര്‍ pointed) 1. Woman's hair, കുന്തളം. Often comp. as പീലിക്കാര്‍ക്കൂന്തല്‍ മുറുക്കി, പുരിക്കൂന്തലു പീ ലിക്കൊത്തു CC., കൂന്തല്‍ കെട്ടി നടന്നു Bhr. 2. കൂന്തല്‍ വെക്ക a kind of ആയുധാഭ്യാസം TP. 3. കൂന്തല്‍മീന്‍ V2. acuttleflsh. 4. = കൂന്‍ bending = വളവു V2.
കൊത്തളം
kottaḷam 5. (കൊള്‍ + തളം ?) 1. Bulwark, bastion, comm. കൊന്തളം. 2. trough, stone pavement (= കൊട്ടത്തളം).
കോഷ്ണം
kōš&ntod:am S. (ഉഷ്ണ) = മന്ദോഷ്ണം Lukewarm. കോസടി = കോതടി H. Quilt പട്ടുകോസടിക ളും Nal 3.
കോപ്പ
Port. copa, Cup, V2.
കംഗു
kaṇġu S. Panicum, തിന.
കുടിഞ്ഞില്‍
kuḍińńil (C. Tu. കുടിസില്‍, T. Te. കുടിസ) Hut, thatch; So. കുടിഞ്ഞ place where young calves are tied. കുറക്കുടിഞ്ഞില്‍ tent. കൂ. കുത്തിമരുവി Mud. — വള്ളിക്കുടിഞ്ഞില്‍ natural bower formed by creepers, jungle-hut. കുടില്‍. T. M. (കുടു + ഇല്‍) hut, out-house near palaces for menials. വള്ളിക്കുടിലകം Nal. = കുടിഞ്ഞില്‍. നൃപതിമരുവിനക. Mud. Royal tent in war. കുടില്‍ വെക്ക V2. to quarter soldiers.
കുഷ്ഠം
kušṭham S. (& കുഷ്ടം, കുട്ടം) Leprosy & other cutaneous diseases. കു. ൧൮ ജാതി a med., (of 7 kinds, Nid.) തോലിന്മേല്‍ പൊടി എഴുന്നത് ഒന്നു, സമൂലാരി പല പുണ്ണിനോടു കൂടയിരിക്കും, പ്രപുണ്ഡരീയം, ഗജചര്‍മ്മം, മാന്‍റ ലക്കുഷ്ഠം, കപാലകു., ഏകകു., ഉദും ബരകു., രക്തകു., ശ്വേതകു. (പാണ്ഡു കണ ക്കേ), ചോരിക്കു., ജിഹ്രമാകിന്‍റ കു., പാദക രിയാകുന്ന കു., ചുണങ്ങു, കടിപത്തിക്കു. (കടി വക്കു.), തഴുതണം (ചൊറിക്കു.), പിത്തക്കു. കുഷ്ഠി, കുഷ്ഠരോഗി a leper.
Sponsor Books Adv
Chindhamani Padamala
Kochi Malayalabhasha Parishkarana Committee
Download This Book
Sreedevi Haranam
Krishnan Nair Kongottu
Download This Book
A. Balakrishnapilla
Sreedharanpilla
Download This Book
Indiayile Payzigal
Mathulla Mappila Kandathil
Download This Book
Environmental Pollution
Manivaasakam
Download This Book
Random Fonts
Rachana Bangla Font
Rachana
Download
View Count : 237098
DVMalayalam Bangla Font
DVMalayalam
Download
View Count : 14067
Indu No-1 Bangla Font
Indu No-1
Download
View Count : 1067790
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 26273
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 19858

close