English Meaning of കുഞ്ചുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുഞ്ചുക is as below...

കുഞ്ചുക : kuńǰuγa So. (T. Te. C. കുംഗു) To stoop, bow. (see കുനി, കുറു etc.) കുഞ്ചു T. & കുഞ്ഞു M. (C. കൂസു) young, small കുഞ്ചുകൂട്ടം bodyguard in Trav. ഒട്ടേറ കുഞ്ചൂ ട്ടക്കാരെ ചേര്‍ത്തു Arb. soldiers. ചെറിയ കു ഞ്ചൂട്ടക്കാര്‍ Trav. policemen.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കോഷ്ഠം
kōšṭham S. 1. Bowels. കോ'ത്തില്‍ ശ്ലേഷ്മം കൂടും Nid. 2. granary. കോഷ്ഠബന്ധം, costiveness — കോഷ്ഠശുദ്ധി evacuation.
കൈ
kai & കയ്യി 5. (Te also ചെയ് from ചെയ്ക C. ഗൈ) 1. Hand, arm; ഇടങ്കൈ, വല ങ്കൈ right, left hand. അകങ്കൈ, ഉള്ളങ്കൈ palm of hand. കയ്യായിട്ടു with one's own hands. അന്പുകയ്യായി തൂക്കിച്ചു TR. had it weighed by A.; കൈകളെ കൊയ്തു AR. cut off. 2. what is similar to a hand: trunk, (തുന്പിക്കൈ), sleeve, handle, stem of plantain, rib of a leaf, wing of an army, branch, party, canal (പുഴയുടെ). Previous page Next page
കാന്തള്‍
kāndaḷ T. M. Gloriosa superba കാ' ളും എങ്ങും നിറഞ്ഞുതായി CG. in the rains (now മേത്തോന്നി). കാന്തങ്ങ = കാട്ടുള്ളി, Lily. കാന്തപറന്പു, കാന്താറന്പു KU. a residence of Tāmūri.
കവ
kava (C. Te. couple) T. SoM. Tu. Forked branch, space between the legs. കവകാലന്‍ bandy-legged. So. denV. കവെക്ക to stand astride. കവച്ചു കടന്നു പോയി as over a child lying on the ground. കാലും കവച്ചുനിന്നു കഴുത്തില്‍ കരേറുവാന്‍ CG.
കാപ്പ
kāppa Syr. Outward vestment of a Nasrāṇi priest.
കാളം
kāḷam S. Black (= കാര്‍, C. കാഴ്) കാ ളമേഘം, hence: കാളകണ്ഠന്‍ the black-necked Siva. കാളന്‍ 1. a demon മഹാകാളന്‍. 2. a kind of curry (കാളുക 1.), മോര്‍ക്കാ. കാളന്തോക്കു heavy gun KU., mortar V1. കാളകൂടം a poison ചോററില്‍ കാ. കൊടുത്തു Vil. കാളരാത്രി last night, the end of time. Previous page Next page
കുറടു
kur̀aḍụ T. = കുരടു q.v. Piece of wood, as for shoes, പാതകുറടു = മെതിയടി. കുറട്ട 1. nut, kernel = അണ്ടി. 2. knuckle of hand or foot.
കിറുക്ക, ക്കി
T. C. Tu. M. (hence കീറു) To erase, strike out. കിറുകിറുക്ക 1. creaking, noise of writing on Olas. കിറുകിറീ എന്നു ചോര വന്നു (vu.) 2. to become embroiled.
കളഭം
kaḷabham S. 1. Young elephant. ക. പോലൊത്തു നടന്നു KR. കളഭഗാമിനി ChVr. 2. (കലന്പുക 3.) mixture of perfumes, as ചന്ദ നം കസ്തൂരി; the mud of holy waters for marking the forehead ദേവന്മാര്‍ക്കു ക. ആടുക KU. ക. മാ ല്യങ്ങളാല്‍ അണിഞ്ഞു, മാല്യങ്ങളും ക'ളും തൂകി നാര്‍ AR. also നല്ല കളഭനും കസ്തൂരിയും TP. കളഭക്കൂട്ടു = കളഭം 2. കളഭാദി = കുറിക്കൂട്ടുക.
കരി, കരിവി
, old കരുവി T. M. (Te. കറു ploughshare) 1. Tool, plough പൊന്നി൯ കരിവികൊണ്ടുഴുതു CG. 2. tenure of ricefields (= കൊഴു) വെറുങ്കരി rent of such, payable in kind. ഇടക്കരി പിടിക്ക to sublet. കരി ഇറ ങ്ങുക to enter on ricefields. 3. waste land, long grass in ricefields (So. T. കരുനിലം barren soil). 4. = ചാല്‍ cleft or rivulet in the same: മലങ്കരു, മഴങ്കരു MC. 5. a weapon (കരു) ഞേങ്ങോല്‍കരിയും എടുത്തു പിടിച്ചു കര ത്തില്‍ CrArj. III.
Sponsor Books Adv
Dheena Samrakshanam
Gladston
Download This Book
Moonu Rathnangal
Ragavan Nair
Download This Book
Sahithya Prayikal Part-1
Thomas Paul
Download This Book
Dharmakshethra
Madhavankutti
Download This Book
Sarvavedhandha Sidhandha Sarasamgraham
Ammalu Amma Tharavathu
Download This Book
Random Fonts
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34494
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56452
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13869
ML_TT_Lalit Normal Bangla Font
ML_TT_Lalit Normal
Download
View Count : 9460
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39168

close