English Meaning of കോക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കോക്ക is as below...

കോക്ക : kōkka T. M. C. (So. കോര്‍ക്ക) To string together as a garland, pearls, beads, to thread a needle. മാല കോത്തുതരുന്നു Nal. ഏടുകള്‍ കോ ത്തു കെട്ടി MR. (accounts). ദന്തികളെ തന്‍റെ ദ ന്തമാം കുന്തങ്ങളില്‍ കോര്‍ത്തിട്ടു നടക്കയും SiPu 4. (of a Rāxasa). — അവര്‍ അന്യോന്യം കൈകോ ത്തു തമ്മില്‍ മെല്ലേ പിടിച്ചു നടന്നു KR 4. (in a cave, walking hand in hand). സഞ്ചിക്ക് ഇരു പുറവും നൂല്‍ കോത്തിരിക്കുന്നു jud. കോക്കട്ടില്‍ a couch strung with ropes, used for shampooing. CV. ഗോപികള്‍ കണ്ഠത്തില്‍ കോപ്പിച്ചുളള പാശങ്ങള്‍ CG. VN. കോച്ചില്‍, കോപ്പു, കോവ q.v.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൈതവം
S. kaiδavam S. (കിതവ) Gambling; deceit, കൈ. പ്രയോഗിക്ക. Bhr. കൈത വമൂര്‍ത്തി കൃഷ്ണന്‍ Bhr. (കൈ): കൈത്തണ്ട forearm; upper arm, see തണ്ട. കൈത്തലം, — ത്തളിര്‍ — ത്താര്‍‍ (po.) hand. Previous page Next page
കവിള്‍
kaviḷ Cheek (S. കബളം? ? or T. കവ ട്ടുക = ചവെക്ക fr. കവ). വിരല്‍ ചുട്ടു ക. തുളെ ക്കരുതു prov. കവിളത്തടി V2. buffet. അര്‍ബു ദം കവിളുടെ നടുവേതുളഞ്ഞു തുളഞ്ഞുണ്ടാം a med. കവിളിണ Anj. Hence: കവിളണ്ണി gills of fish (= ചേള). കവിളന്‍ V1. blubber-cheeked. കവിളരചി (S. അലജി) cancer = ഗണ്ഡാര്‍ബുദം. കവിളുക, കവിള്‍കൊള്ളുക = കവളുക, ചുളുകം. കവിള്‍ചോളം maize. കവിള്‍ത്തടം (& കവിഴ്ത്തടം) cheek. കണ്ണാടി വെന്ന ക. തന്നിലേ തിണ്ണം വിയര്‍പ്പുകള്‍ പൊ ങ്ങും CG. ക. പൊട്ടുമാറടിച്ചു RS. കവിള്‍വാര്‍പ്പു Nid. & ചോരവാര്‍പ്പു cancer.
കാസാരം
kāsāram S. Pond കാസാരവെളളം RS.
കൊലു
kolu (Te. to measure, hence കോല്‍) T. a M. Te. 1. Service; king's presence. 2. So. magnificence, prosperity.
കാലി
Ar. khāli Empty; without employ; vacant, as office.
കുത്സനം
kulsanam S. (കത: asking: whence?) Abuse, reviling. കുത്സനവാക്കു Bhr. കുത്സിതം reviled, contemptible സത്യമാനുഷനല്ല മര്‍ത്യ കുത്സിതനത്രേ Bhr. കുത്സിതാമാത്യന്‍ Mud. denV. ഭത്സിച്ചു കുത്സിച്ച് ഏററം Bhr.
കതിന
kaδina (V1. കതന) A kind of gun used in temples. ക.വെടി.
കവ്വായി
kavvāi (also കയ്വായി, കൌവായി) N. pr. of a village with an English factory 1749, French fort 1750. TR.
കൈവര്‍ത്തന്‍
kaivartaǹ S. (കിംവര്‍ത്ത ?) Fisherman, മുക്കുവന്‍ PT. (കൈ): കൈവലച്ചല്‍ (4) poverty.
കൂപ്പുക
kūppuγa T. M. (കൂന്പു) = കൂന്പിക്ക 1. To close, as flower കൂപ്പി (al. കൂന്പി) ത്തുടങ്ങുന്ന പ ത്മാകരംപോലെ Nal. 2. to salute by joining both hands കൂപ്പിനില്ക്ക, തൊഴുക; to worship വിപ്രനെ, ചാണക്യനെ കൂപ്പി Mud. അംബിക തന്നെ കൂപ്പി CG., നിന്നുടെ ചേവടിത്തെല്ലിനെ കൂപ്പുവാന്‍ CG. തങ്കഴല്‍ കൂപ്പിത്തൊഴുതു Mud. കൈകള്‍ കൂപ്പിക്കൊണ്ടു പറക vu. CV. അവരെ നിങ്കഴല്‍ കൂപ്പിച്ചു ഞാന്‍ Mud. I. VN. കൂപ്പല്‍: അടിമലര്‍ കൂപ്പലാം തിരു വുള്ളം RC. II. കൂപ്പു 1. closing; in കൂപ്പുകടവു paved place for leaping into a tank B. കൂപ്പുകൈ salutation. ഭൂപനും അതിന്നായി കൂപ്പു കൈയ്യായി നിന്നു KR. thanking. 2. = കൂക്കു V1. 2. (T.) cry, കൂപ്പിടുക.
Sponsor Books Adv
Kuru Kuru Swahah
Unknown
Download This Book
Madhyakaal Malayaala Kavitha
Unknown
Download This Book
Shakthan Thamburanum Kavalappara Nayarum
Raman Menon Puthezhathu
Download This Book
Martin Loother
Sandigran
Download This Book
Tagor Kadhakal Vol-1
Raveendra Natha Tagor
Download This Book
Random Fonts
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14454
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296205
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36132
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 26421
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 31370

close