English Meaning of കോക്കരണി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കോക്കരണി is as below...

കോക്കരണി : kōkkaraṇi (കോ, കോള്‍ ?) An oblong tank, large well with steps V1. കോ' യില്‍ ഇട്ടാല്‍ MP. (No. & So. കൊക്കരണി).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കരണ്ടകം
karaṇḍaγam T. M. Chunam box of betel chewers വെള്ളിക്ക. തച്ചുടച്ചു Nal. കരണ്ട = കായാവു Carissa carandas, an acid jungle fruit V1. കരണ്ടി T. SoM. Te. a spoon. കരണ്ടിത്തലയന്‍ V1. 2. = കഷണ്ടി. കരണ്ടുക, കരണ്ടി എടുക്ക No. to scrape the inside of metal-vessels (with a grating noise). — കരണ്ഡം S. basket.
കോന്തല്‍
see കോതു 1. — കോന്തല see കോണ്‍.
കഷ്ടം
kašṭam S. 1. Hard, bad, painful. 2. hardship, Previous page Next page
കൊറുന്പു
kor̀umbu V1. A bunch of things, assemblage, = മാല. മീന്‍കൊ. fry, spawn. (see കോര്‍ന്പല്‍).
കളി
T. M. C. Tu. (Te. Beng. കലി from കല) 1. Thick pap or paste, water in which Arecas have been boiled, water boiled with lime & turmeric അണിയും മാലെയക്കളിപ്പൂണ്ടു RC. 2. a lasting cement whence വെണ്കളിമാടം. കളിക്കുമ്മായം fine chunam. കളിനിറം dark colour V1. കളിപ്പാക്കു, കളിയടക്ക boiled Arecas കളിയട ക്കയും വറുത്തു a med. കളിമണ്ണു potter's clay red earth.
കകുല്‍, കകുദം
kaγudam S. (L. culmen) Bull's hump, പൂഞ്ഞ്. കകുഭം cacumen, top;=ദിക്കു. കകുഭദ്രുമം CCh. Terminalia.
കന്പം
T. M. (C. കംഭം Tdbh. of സ്തംഭം ?) 1. A pillar, mast, post കന്പത്തിന്നുളളിലേ കുട്ടി CG. the child, seeing its image in a polished pillar. The പൊങ്കന്പം in Cāma's house is compared to thighs CG. 2. pole used by tumblers മന്നില്‍ കുഴിച്ചിട്ട നിടുങ്ക. കുത്തിക്കുത്തി ഉറപ്പിക്ക KeiN. കന്പത്തില്‍ കയറി ൧൦൦൦ വിദ്യ കാണിച്ചാലും prov. 3. a grain ചെന്തിന (T. കന്പു). Hence: ക. കെട്ടുക V1. to make afire-tree. ക. കെട്ടു constructing fireworks; wrestling, jumping of a dog. ചിരിച്ചു ക. കെട്ടിയും ചരണങ്ങള്‍ തരിച്ചു Bhr. കന്പക്കളി rope dancing, different from ഞാണിന്മേല്‍ കളി. കന്പക്കളിക്കാ൪ Arb. tumblers V2. കന്പക്കാല്‍ നാട്ടിക്കെട്ടി Arb. fixed their pole. കന്പവെടി KU. costly fireworks on a high pole (called കന്പക്കാല്‍).
കാക്കരിക്ക
kākkarikka 1. To cluck, gaggle V1. 2. = കാര്‍ക്കരിക്ക.
കൊഞ്ചന്‍
koṇǰaǹ Prawn, lobster, കൊ. തുള്ളി യാല്‍ മുട്ടോളം prov. Kinds: കിത്താക്കോഞ്ചന്‍ (see കിത്തുക) or ചിററാക്കൊ., പൂക്കൊ. black, yellow & red spotted, വെള്ളക്കൊ. white crawfish. പൊയ്ക കൊഞ്ചന്‍ a fine blue crawfish. (see കൊഞ്ചു).
കൃശം
k/?/šam S. (കര്‍ശ) Meager, thin, little. കൃശന്‍ a spare man, vu. കൃച്ചന്‍. ആരും കൃശ ന്മാരെ നിന്ദിയായ്ക Bhr 1. (the poor & weak). കൃശത emaciation, etc. കൃശോദരി slender shaped, also ഇളങ്കു ശാംഗി SiPu.
Sponsor Books Adv
Pathinnallu Vritham
Narayanan Nambeeshan
Download This Book
Bhasha Gadya Ramayanam Aaranya Kandam
Kunjumenon
Download This Book
Kalyana Vrishtisthavam
Thekke Ambadi Meenaksh Amma
Download This Book
Nammude Drishyakala
Pisharody
Download This Book
Navalokame Abhivadanam
Unknown
Download This Book
Random Fonts
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 20520
Reng Bangla Font
Reng
Download
View Count : 17561
ML-NILA06 Bangla Font
ML-NILA06
Download
View Count : 11663
Salilam Bangla Font
Salilam
Download
View Count : 12088
ML_TT_Leela Heavy Normal Bangla Font
ML_TT_Leela Heavy Normal
Download
View Count : 24816

close