English Meaning of കര്‍ണ്ണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കര്‍ണ്ണം is as below...

കര്‍ണ്ണം : karṇam S. 1. Ear f. i. of an elephant കര്‍ണ്ണ ങ്ങള്‍ ചെന്നു കവിള്‍ത്തടം തന്നിലേ തിണ്ണമടി ച്ചു CG. ഭവാനോടു കര്‍ണ്ണേ പറക UR. 2. rudder. 3. diagonal line. ഒരു കര്‍ണ്ണരേഖ വരെപ്പു Gan. also hypotenuse, സമകര്‍ണ്ണമായ ക്ഷേത്രം a square. Hence: കര്‍ണ്ണജപന്‍ whisperer, calumniator & കര്‍ണ്ണേജപര്‍ Ch Vr. whisperers, sycophants. ക' ന്മാര്‍ക്കു ചിത്തം കൊടുക്കോല Si Pu. ക'ന്മാര്‍ ഉരെ ക്കുന്ന വാക്കിന്നു കര്‍ണ്ണം കൊടുക്കയില്ല Nal. കര്‍ണ്ണധാരന്‍ (2) helmsman. കര്‍ണ്ണന്‍ N. pr. prince of Anga, half-brother of the Pāndavas, proverbial for munificence & love of praise ക. പെട്ടാല്‍ പടയില്ല prov. കര്‍ണ്ണമലം = ചെവികാഷ്ഠം ear-wax. കര്‍ണ്ണമോടി = ചാമുണ്ഡി N. pr. കര്‍ണ്ണരോഗം Nid. ear-disease. കര്‍ണ്ണവള്ളി Nid. = സ്രോതസ്സ് cochlea. കര്‍ണ്ണവേധം perforation of the ears, one of the sufferings of childhood VCh. കര്‍ണ്ണശൂല 1. earache കര്‍ണ്ണശൂലാഭംഗുരുവചനം കേട്ടു AR. 2. pain at hearing bad news, etc. കര്‍ണ്ണാമൃതം a feast to the ears.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൌശികന്‍
Kaušiγaǹ S. 1. Kušika's son Višvāmitra. 2. QWl PT.
കരപത്രം
karabatram S. (കരം) A saw. (കരളുക q. v.) കരപാലം a sword (po.)
കേള്‍്ക്ക
kēḷka T. M. (C. Tu. കേണു) 1. To hear, മുനിയോടു മന്ത്രം കേട്ടു AR. (from the Rishi); the Object often in adv. part. പറഞ്ഞു, വായി ച്ചു, കല്പിച്ചു, അരുളിച്ചെയ്തു കേള്‍ക്ക TR. കേള്‍്ക്ക പറക V1. to speak loudly (so as to be heard). Rarely with a kind of adv. Part. pres. ഭക്ത്യാ പുകഴ്ത്തുന്ന കേള്‍ക്കയാല്‍ Bhg. 2. to perceive, esp. to smell ഘ്രാണം കേ., മനുഷ്യമണം കേള്‍ക്കു ന്നു Bhr. I smell men. കുങ്കുമച്ചാറു തന്‍ നന്മണം കേട്ടു CG. 3. to listen to, to obey ഞാന്‍ ചൊ ല്ലുന്നതു കേട്ടു വാഴുകില്‍ Bhr. if they attend to my directions. ഞാന്‍ പറഞ്ഞപോലെ കേള്‍ക്കു മോ, പറഞ്ഞ പ്രകാരം കേട്ടോളം, അപ്രകാരം ഞങ്ങള്‍ കേള്‍ക്കയില്ല TR. — fig. കറുത്തനിറം കേള്‍ക്കേണ്ട, മുതിര നല്ലതു vu. don't mind. 4. SoM. Palg. T. to ask പാരിടം ഭരതനു കേ ട്ടാള്,. ഇവന്‍ കേട്ടതൊക്കയും കൊടുത്തില്ല എ ങ്കില്‍ KR. ചെന്നു കേട്ടാള്‍ എന്തിന്നു ദു:ഖിക്കു ന്നു Bhr. കണ്ടിതോ എന്നങ്ങു കേട്ടു KR. CV. കേള്‍്പിക്ക to cause to hear (Acc. & Dat. of person) എന്നെ കേള്‍പിച്ചാല്‍, TR. തനിക്കു കേ'ക്കരുതായ്കയില്ല CC. to report, communicate; കേള്‍പിച്ചാള്‍ പതിയോടു KR. informed the husband (Soc.); പൊരുളെ ഗുരുനാഥന്‍ കേള്‍പ്പതു Tattw. to explain, teach; ലോഭ വാന്‍ എന്നു കേ. ക്കോല SiPu. acquire a name. കേള്‍മുതല്‍ VyM. the original price. VN. കേള്‍വി hearing; obeying; report (gen. കേളി q. v.). —
കൊന്തന്‍
kondaǹ 1. (കുന്തം?)കൊ. പുല്ലു Impatiens oppositifolia. 2. (C. Te. കൊന്തു confusion) കൊ. പല്ലു, കൊന്ത്രന്പല്ലു irregular tooth. കൊത്തരക്കല്ല് (loc.) irregular, sharp edged stone.
കതറുക, റി
kaδar̀uγa T. aM. To roar, lament കലങ്കിന കണ്ണോടവര്‍കളെക്കതറിയാട്ടി RC.
കുറി
kur̀i T. M. C. (ഗുറി Te. C. Tu.) √ കുറു. 1. What is short, a mark, sign, esp. on forehead, നായര്‍ കുറി അഞ്ചും വേറേ തൊട്ടു തീയ ക്കുറി മൂന്നും വേറേ തൊട്ടു TP. ഭംഗിയില്‍ കുറി യിട്ടു Bhr. (women). നേരിയ പുടവയും കുറിയും കോപ്പും എല്ലാം Bhr. all your dress & finery. Previous page Next page
കാന്താരം
kāndāram S. Thick forest = കാന നം, കാനം. കാന്താരിമുളകു, & കാന്തകാരി A small pungent chilly.
കയം
kayam T. M. Tu. (Te. paddyfield). 1. Depth പുഴയില്‍ ആഴമുളള ഒരു ക. Arb. deep Previous page Next page
കുതു
kuδū S. Leathern oil-bottle, തുരുത്തി.
കുപ്പായം
kuppāyam T. M. Tu. (C. Te. കുപ്പ സ, S. കുര്‍പ്പാസം) Jacket, gown, robe. പിടിച്ചു വലിച്ചു കു.ഇട്ടാല്‍ prov. കു'ത്തില്‍ ഇട്ടു തുണി PT. കുപ്പായക്കുടുക്കു button. കറുത്ത കുപ്പായക്കാര്‍ artillerists. Kinds അടിക്കു. or മുറിക്കു. an under-jacket. കാല്‍ക്കു. trowsers. — പെണ്‍ കു. Mpl. jacket. നീരാളക്കുപ്പായം Trav. state-robe, see നീരാളം. കുപ്പായപ്പരന്തു No. = ഗരുഡന്‍ — കുപ്പാല്‍ വള്ളി B. Echites caryophyllata.
Sponsor Books Adv
Balya Vivaha Prakarana
Kakodu Tirumala, Srinivasacharya
Download This Book
Irupatham Noottandile Rashtreeya Chindhagathikal
Subramanyam Gurthee
Download This Book
Sarvavedhandha Sidhandha Sarasamgraham
Ammalu Amma Tharavathu
Download This Book
Hemapanjaram
Madhavi Amma Thottakkattu
Download This Book
Kodungalloor Kujikuttan Thamburan Thirumanassile Krithigal
Kunjikuttan Thamburan
Download This Book
Random Fonts
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 14276
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919
J*Saroja Italic Bangla Font
J*Saroja Italic
Download
View Count : 21363
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 42659
Chowara Bangla Font
Chowara
Download
View Count : 10576

close