English Meaning of കണ്ടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കണ്ടി is as below...

കണ്ടി : kaṇḍi 1.C. Tu. M. (C. Te. also ഗണ്ടി from കണ്ടം) Gap in a hedge or fence, breach in a wall. കുതിര കണ്ടിയും മതിലും തുളളി പാഞ്ഞു over ditch & wall. കണ്ടി ഇരിക്കേ മതില്‍ തുളളരുതു prov. സേവ മുഴുത്തിട്ടേ ക. ഇറങ്ങിക്കൂടാ — ക ണ്ടി കുടുക്കുക to open a way for the water into ricefields. ക. മുഖത്തു മീനടുത്തു prov. — a piece of high ground ൧൨ കണ്ടിപ്പറന്പും TR. — a mountain pass കണ്ടിക്കു മീത്തല്‍ വയനാടു TP. 2. a lump, concretion; കല്ക്കണ്ടി sugarcandy. 3. a weight of 500 lbs. (560 at Bombay) Candy (Port. Candil കണ്ടില്‍ V1.) = 20 — 28 Tulam. സ്വര്‍ണ്ണങ്ങള്‍ കണ്ടിക്കണക്കില്‍ നിര്‍മ്മിച്ചു Mud. in immense masses. 4. a stick of 4 yards length, measure of ground; also cubic measure of 1 Cōl നീളം, 1 Cōl ഇടം, 1 Cōl കനം; ൦രംര്‍ന്നരത്തിന്‍റെ കണ്ടിവരുത്തുക CS. to find the cubic measure of timber (2' 4' square, W.). 5. one or more plants, കണ്ടിവേര്‍ is one of the മല യനുഭവങ്ങള്‍ — In po. = ചണ്ടി Vallisneria, the green covering of standing waters, often കരിങ്കണ്ടിക്കുഴലി Bhg. കരിങ്കണ്ടിസമക ചഭാ രം KR. നീലക്കരിങ്കണ്ടിയായൊരു കൂന്തല്‍ CG. of fine dark hair. കണ്ടി എന്നു കൊണ്ടാടി CG. so കണ്ടിക്കൊണ്ടല്‍ RS. black cloud. Hence: കണ്ടിക്കാര്‍കുഴല്‍, കണ്ടിവാര്‍കുഴലികള്‍ Bhr. Mud. (5) = സുകേശിനി. കണ്ടികിഴങ്ങു (5) a long yam, Dioscorea. കണ്ടിവാതില്‍ (1) a pass, 18 in Kēraḷa KU. ചു രത്തി൯ ക'തുക്കല്‍ ൩൦ ആളെ കാവല്‍ നി ല്പിച്ചു TR. കണ്ടിവെണ്ണ (2) myrrh GP. (S. മിശ്രയ from Egypt). കണ്ടിവാര്‍കുരള്‍ (5) long braided hair.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൂര്‍ദ്ദനം
kūrd/?/anam S. (= കൂത്തു) Jumping play.
കാവല്‍
kāval 5. (VN. of കാക്കുക) Custody, guard, prison കാവലില്‍ ആക്കി (or നില്പിച്ചു)വി സ്തരിക്ക TR. criminals — അവര്‍ കാവലായി TP. watched. ദാസരെ കാവലുമാക്കി CG. set to watch. വീരരെ കാ. വെച്ചു, അവര്‍ കാ. ഉളളതു KR. ചിറക്കല്‍ കാ. കിടന്നു MR. guarded the tank, so കാ. നില്ക്ക vu.; കാവല്ക്കു നാലു പുറത്തും ആളാക്കുക Mud. കാവലാളി, കാവല്ക്കാരന്‍ guard, village watchman. കാവല്പാടു temple of kāḷi, Ayappan, etc. (= കാവു 2.) കാവല്പുര watch-house, കാവല്ചാള prov. കാവല്‍ഫലം 1. remuneration for protection of land, claimed by the chief inhabitants. 2. share of watchman (in grain). കാവല്‍മാളിക watch-tower V2.
കണം
kaṇam S. 1. Grain കണദ്വയം GP. = തിപ്പലി & കാട്ടു തിപ്പലി (see കണ); atom. വാള്‍ക്കണം point of sword V1. ജലകണം drop, ദൃഷ്ടികളില്‍നിന്നഗ്നികണങ്ങള്‍ തെറി ച്ചു KR. anything minute (comp. കനീയസ്സ്). 2. T. Tdbh. = ഗണം a body of persons, assembly, circle; also = ക്ഷണം 2. — ക. ഇരിക്ക the armed Brahmans to assemble in a Brahmanical temple with worship of Gaṇapati to consult on Govt. affairs ഒരു സംഘം കണമിരിക്ക, കണത്തിന്നധികാരികള്‍ KU. കണപ്പുറം the place of sitting for such purpose KU. കണക്ക a med. = കനക്ക (രാക്കണ്ണു കണത്ത തിന്നു മരുന്നു).
കേതകി
kēδaγ S. Pandanus = കൈതമരം f. i. കേതകീവാടം Bhg.
കൊഞ്ചം
koṇǰam T. C. Te. A little അറിഞ്ഞ വ കൊഞ്ചമായി പറയുന്നേന്‍ VCh. (= ചുരുക്കി). കഞ്ചിശോറു കൊഞ്ചം എങ്കില്‍ കാശുകൊടെന്‍റെ മ്മൈ Kor̀attipāṭṭu.
കം
kam S. Well, wonderfully. — water (po.)
കലരുക, ര്‍ന്നു
kalaruγa (C Tu. കലെ, Te. കലി C. കദര്‍) 1. v. n. To be mixed, united നന്മ കലര്‍ന്നു വസിക്ക, വേദന, മോദം, ആക്കം, കന്പം etc. ക.,., = പൂണ്ടു, ചേര്‍ന്നു; അവന്‍ അഗ്രജനോടു കലര്‍ന്നു CG. = കൂടി; വനേ വസിപ്പാന്‍ മനം ക ലര്‍ന്നീടും KR. = ഉണ്ടാകും; പലതരമര്‍ത്ഥം കല ര്‍ന്ന വാക്കുകള്‍ KR. = ഉള്ള. 2. v. a. to mix, mingle, esp. what is dry (for fluids കലക്കുക). ഇടകലരുക to blend (see ഇട). കലര്‍ക്കുക, ര്‍ത്തു V1. & കലര്‍ത്തുക, ര്‍ത്തി id. VN. കലര്‍ച്ച mixture; also കലര്‍പ്പു ചേര്‍ക്ക to adulterate.
കുവം
kuvam, Abuse B. (കുവചനം ?).
കാറ
kār̀a T. M. Collar of gold or silver worn by Māpḷichis & fisher women; in Palg. a kind of silver or gold neck-ring worn by boys of higher castes. കാറകന്പി, കാറകാല്മണി Pay. കൈ ക്കാറ bracelet V2.
കുതറുക
kuδar̀uγa M. T. 1. To shake off (= കുട ഞ്ഞുകളക); കുതറിക്കിടക്ക V1. to lie restless in bed. 2. to resist, quarrel എല്ലാരോടും കുത റി HNK.
Sponsor Books Adv
Mahakavi Kalidasan
Vasudevan Moosad
Download This Book
Graha Shanthi
Kanippayyoor Sankaran Namboothiripad
Download This Book
Mangalodhayam Book-9
Ramavarma Appam Thamburan
Download This Book
Valli Ammal Nadakam
Velayudhan Pilla
Download This Book
Panjabhotham Bhasha
Sankaran Namboothirippad Kanippayyoor
Download This Book
Random Fonts
Anjali-Beta Bangla Font
Anjali-Beta
Download
View Count : 7376
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 15222
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 4305
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 9318
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 10069

close
Please like, if you love this website