English Meaning of കന്പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കന്പു is as below...

കന്പു : kambụ T. M. 1. (= കണ്പു, comp. കണു) Knot, joint of reeds, bamboo കന്പില്ലാത കായല്‍ VyM. കരിന്പിന്നു ക. ദോഷം prov. ക. തട്ടിക്ക ളക to plane the outside of a bamboo or perforate its cells. ക. പൊട്ടും ഇളമുളയെപ്പോ ലെ KumK. 2. (T. കപ്പി, = കണ്ണു ?) grain half ground, residue of pounded rice, നുച്ചു, നുറു ക്കരി. 3. rod, stick = കന്പ 2. Hence: കന്പരി Holcus spicatus. കന്പുകുലുക്കി = കുപ്പമേനി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൂണു
kūṇụ So. Mushroom, see കൂന്‍.
കുഞ്ചുക
kuńǰuγa So. (T. Te. C. കുംഗു) To stoop, bow. (see കുനി, കുറു etc.) കുഞ്ചു T. & കുഞ്ഞു M. (C. കൂസു) young, small കുഞ്ചുകൂട്ടം bodyguard in Trav. ഒട്ടേറ കുഞ്ചൂ ട്ടക്കാരെ ചേര്‍ത്തു Arb. soldiers. ചെറിയ കു ഞ്ചൂട്ടക്കാര്‍ Trav. policemen.
കായം
kāyam S. (√ ചി) Body കായേന വാചാ മനസാ ഭജിക്ക AR. — what concerns the royal person (= ഉടല്‍). കായക്കഞ്ഞി അമറേത്തു കഴിഞ്ഞു KU. king's meal (also = കായല്ക്കഞ്ഞി). കായാഭിന്നരാജാവു KM. the second Rājah of Travancore. Previous page Next page
കീദൃക്ക
kīd/?//?/k & കീദൃശം S. (കീ = കിം) What like? കീദൃശം ചിന്തിതം Mud. കീശാനന്‍ poor; ploughman.
കൊത്തവര
kottavara (കൊത്തു II.) A kind of bean.
കുഞ്ചാന്പു
kuńǰāmbu Fine chunam (loc.) = കു മ്മായം, ചുണ്ണാന്പു. കുഞ്ചാന്പെതേച്ചുള്ള മാളിക TP.
കിഷ്കു
kišku S. Forearm, cubit.
കളാവു
kaḷāvụ T. M. (കളായം = കായാവു) പെരിങ്ക. Carissa carandas. I.
ക്ഷമ
kšama S. 1. Forbearance, patience, forgiveness നല്ലതു ക്ഷമയല്ലോ നല്ലവര്‍ക്കു, കോപ കാമാദികളെ ക്ഷമയാ ജയിപ്പവന്‍ താപസശ്രേ ഷ്ഠന്‍ Bhr. 2.the earth, G.chamai; ക്ഷമാതലേ Nal. on the ground. ക്ഷമം 1. onduring (as ക്ലേശക്ഷമന്‍ Bhg.) 2.fit, capable. — ക്ഷമത ability. ക്ഷമാപരന്‍ Bhr. ക്ഷമാവാന്‍, ക്ഷമി patient, indulging. denV. ക്ഷമിക്ക 1. to endure. 2. to bear with, to pardon (= പൊറുക്ക). With Ace. സര്‍വ്വാ പരാധം ക്ഷമിച്ചു Bhg4. നമുക്കൊക്കയും ക്ഷ മിപ്പതു ഭൂഷണം Bhr. With Dat. അതിന്നു നീ ക്ഷമിക്ക വേണം KR. ഭവതിയെ രാക്ഷ സന്‍ ക്ഷമിക്കുമോ KR. can Rāvaṇa have abstained from thee? ക്ഷമിക്കരുതായ്ക V1, impatience. CV. അവനെ കണ്ടു ക്ഷമിപ്പിക്ക KR. to ask pardon, to propitiate.
കൊഞ്ഞു
końńụ = കൊച്ചു 2. A young stunted cocoanut = പിടി.
Sponsor Books Adv
Bhasha Ramayanam Chambu
Sankaramenon Kolatheri
Download This Book
Jyothsnika Vishavaidyam - Karattu Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Sreedevi Haranam
Krishnan Nair Kongottu
Download This Book
Parvathee Swayamvaram Pana
Kunjan Nambiyar
Download This Book
Oru Nercha
Ulloor S. Parameshwarayyar
Download This Book
Random Fonts
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 10147
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 15422
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10012
ML_TT_Atchu Normal Bangla Font
ML_TT_Atchu Normal
Download
View Count : 11307
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 22202

close