English Meaning of കുലുങ്ങുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുലുങ്ങുക is as below...

കുലുങ്ങുക : kuluṇṇuγa T. M. C. (Tu. കുര്‍ക്കു) v.n. To shake, quake, to be agitated, as പാരിടം ഗിരികളും Bhr. (from sounds). — ചിത്തം കുലു ങ്ങാതേ Nal. കുലുക്ക T. So. receptacle of rice, made of bamboomats or twigs. VN. I. കുലുക്കം a shock, as പടകുലുക്കം V1. ഏ തുമേ കു. ഉണ്ടായില്ല Bhg. undaunted. II. കുലുക്കു a shaking, കു. ഉഴിയുക to gargle, rinse the mouth, spirt out betel, also കുലു ക്കഴിഞ്ഞു (loc.) കുലുക്കുത്തം a rattle for playing (filled with ത റി) — കുലുക്കുത്തി B. a plant. കുലുക്കുക, ക്കി v. a. To shake, agitate. കുററി കുലുക്കുവാന്‍ PT. to take out a wedge. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കവര്‍
kavar 1. = കവരം 3. 2. So (C. Te. Tu. കവടു, ഗവു) Offensive smell of the body, also കൌര്‍. 3. Ar. qabr, Syr. കവുറം grave, tomb. 4. Ar. ϰabr — attention, recollection ഇത് എങ്ങ നേ വന്നു എന്നെനിക്കു ക. ഇല്ല TR. (= ധാര ണ). തടിക്ക് ഒരു ക. ഇല്ലാതെ പോയി stood aghast. ക'ായി = മനസ്സില്ലായി.
കരുവാളിക്ക
karuvāḷikka To be black, as from sun, fire, blood vessels from pressure; to be heated with passion. കണ്ണുക'ച്ചിരിക്ക Asht. = ശ്യാവനേത്രത, മേല്‍ എല്ലാം ക'ച്ചിരിക്കും a med. മുഖം ക.. MM. (from രക്തപിത്തം). VN. കരുവാളിപ്പു turning black.
കൊതി
koδi (T. Tu. bubbling = കതി; Te. ഗൊ ദ hunger) Eagerness, greediness; with Loc. ദ്രവ്യത്തില്‍, കൊതി ഉണ്ടു കാണ്കയില്‍ Bhg. I long to see. വെണ്ണയും പാലും തൊട്ടുളള വങ്കൊ തി CG. മാലയിട്ടു കൊതികെട്ടോനിനക്കു TP. have you lost the liking for ornaments? കാ ണി കൊതിയില്ലവള്‍ക്കു നിന്നെ RS. കൊതികൂടുക, ഏല്ക്ക, പററുക to be bewitched by an evil eye, to have the appetite injured by a bystander. (കൊതിക്കു ഊതുക, by കൊ തിമന്ത്രം superst.) കൊതികൊള്‍ക to feel a strong desire, മനുജ നയനങ്ങള്‍ കൊ'ളളുന്ന മേനി, വങ്കൊതി കൊളളുന്നുതെങ്ങള്‍ ഉളളില്‍ CG. കൊതിത്തരം So. voraciousness. കൊതിപ്പുല്ലു a grass. കൊതിപ്പേടു—മണം B. indigestion. കൊതിക്ക 1. to be greedy, envious. 2. to covet കാമിനിയെ കൊതിച്ചാല്‍, ധനം, ദേവത്വം കൊതിച്ചു Bhr. അരചനെ കൊതിച്ചവള്‍, കൊതിച്ചതുവരാ വിധിച്ചതേ വരൂ prov. CV. കൊതിപ്പിക്ക to allure. കൊതിയന്‍ 1. glutton. 2. a certain fish, കൊ' നും കളളും മതി vu.
കാട
kāḍa T.M. Quail, Tetras Coturnix. S. വ ര്‍ത്തിക, also കാടടിയാന്‍പക്ഷി. കാടത്തുണി a coarse cloth.
കുരന്പു
kurambụ (T. dam, C. to dig) & കുരന്പ Nest made by a sow before littering.
കരിഞ്ചൂല്‍, കരിഞ്ഞില്‍
karińǰūl (III.) V1. Bastard കരിഞ്ഞൂവടമുള (sic.) bastard's son.
കാര്‍മ്മണം
kārmaṇam S. (കര്‍മ്മന്‍) Magic.
കൊക്കു
kokkụ 5. Cackling, chucking. കൊക്കുക, ക്കി T. M. to cackle as a hen, to chuck, cluck, pipe, to cry as a deer. കൊക്കിക്ക freq. = prec. എലി, കോഴി കൊക്കിച്ചു etc. കൊക്കിക്കുര, കൊക്കുര hooping cough. II.
കീഴ്
kīḻ കീള്‍ T. M. C. Tu. (Te. കീ) = കിഴു 1. Place below. ചളിയില്‍ തല കീഴായി മുക്കി (in hell); പാറമേല്‍ തല കീഴായി വീഴും Bhg. പതിക്ക നീ തലകീഴായി KR. കിഴ്ത്തലയാമാറു, തൂങ്ങിനോര്‍ CG. തലകീഴ്ക്കാന്പാടായി headlong (Dat.) 2. adv. under, beneath, down. പൃത്ഥ്വി യും ഇവന്‍ കീഴില്‍ KR. subject to me. ഭരത ന്‍റെ കീഴില്‍ ഇരിക്കയില്ലാരും KR. none likes to be under Bh. നൃപന്മാരെ നിന്നുടെ കീഴാ ക്കി വെച്ചു Mud. subdued. അശ്വത്തിന്മേല്‍നി ന്നു കീഴിറങ്ങിനാന്‍ Brhm. 3. what is old, past, former (കിഴവന്‍). കീഴുള്ളവര്‍ V2. = പൂ ര്‍വ്വന്മാര്‍, കീഴില്‍ എടുത്ത മുതല്‍ TR. former collections. കീഴില്‍ കഴിഞ്ഞതും മേലില്‍ വരു ന്നതും vu. ഇതില്‍ കീഴില്‍ AR. heretofore. — നാള എന്നിങ്ങനെ ചൊന്നതിന്‍ കീഴുള്ള നാഴി ക എണ്ണി CG. counted the hours until the promised tomorrow. Hence: കീഴടങ്ങുക to submit, കീഴടക്കുക, കീ ഴാക്കുക to subdue. കീഴമ inferiority V1. കീഴറുക്ക to undermine. പൂക്കളെ കാമിച്ചു പി ന്നെയും കീഴററു ചെല്കയില്ല CG. (of bees). കീഴാണ്ടു (3) last year. കീഴാധാരങ്ങള്‍ MR. former documents. കീഴാനെല്ലി & കീഴാര്‍നെല്ലി Phyllanthus (see കിഴു —). കീഴായി or കിഴഴി a name of Kaḍattuwanāḍu TP. കീഴാള്‍ a subordinate. കീഴായ്ക്കൂറു the 3d part of the rent under കഴി ക്കാണം, the tenant's share; whilst the Janmi has 2/3 or മേലായ്ക്കൂറു. കീഴായിജന്മം the right to the lower kinds of parambu produce, when the higher (൪ ഉ ഭയം) belong to another (loc.). കീഴിട്ടു below. കീഴിട്ടിരിക്ക to sit on the ground. കീഴൂര്‍ N. pr. of the temple near the ford of തുറ ശ്ശേരി; കീഴൂര്‍പുഴ old boundary of N. & S. Malabar 1, Putupatna river; 2, Chandragiri river KU. Anach. കീഴേ under, below. കീഴേതു Gan. the lower. കീഴ്ക്കട the old way; കീഴ്ക്കട നടപ്പിന്നു വിരോ ധമായി നടക്ക (doc.) to manage differently from old custom. — rest of old accounts. കീഴ്ക്കടയുള്ള മുതലുകള്‍ തരാം MR. arrears. കീഴ്ക്കട ൬ന്‍ ആമതിലേ വകയില്‍ കൊടുക്കേ Previous page Next page
കേളി
kēḷi S. (= കളി) Play, sport കേളിക്കു വിരുതനാം Nal.; also കേളികുതുഹലം, കേളി വിലാസം. Kinds: മാരകേളി പഠിക്കലാം KR., ന ദീജലേകേളിയാടി SiPu., വനകേളിയാടി CC. — denV. കേളിക്ക = കേളിയാടുക, കോലുക. II.
Sponsor Books Adv
Prabhandha Kalpalatha
Narayana Pilla
Download This Book
Sookschichal Dukhikkenda
Unknown
Download This Book
Chindhamani Padamala 4th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Needhishasthra Rathnangal
Vengita Subramanya Ayyar
Download This Book
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Random Fonts
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7909
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10364
FML-TT-Sarada Bold Bangla Font
FML-TT-Sarada Bold
Download
View Count : 33983
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 14681
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26007

close