English to Malayalam Dictionary: തുമേ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Bird In Hand Is Worth Two In The Bush
സ്വന്തമല്ലാത്തതും നല്ലതെന്നു തോന്നുന്നതുമായ വസ്‌തുക്കളേക്കാള്‍മെച്ചം ഗുണംകുറവാണെങ്കിലും സ്വന്തമായുള്ളവയാണ്‌
A Hit Below The Belt
ക്രൂരവും തരംതാണതുമായ പ്രവര്‍ത്തി
A White Elephant
വെള്ളാന; ഒരു പ്രയോജനമില്ലാത്തതും പണച്ചെലവുള്ളതുമായ
Abominable Snowman
നേപ്പാള്‍, ടിബറ്റ്, ഹിമാലയം എന്നീ പ്രദേശങ്ങളില്‍ ജീവിക്കുന്നുവെന്നു പറയപ്പെടുന്നതും മനുഷ്യക്കുരങ്ങ് പോലുള്ളതുമായ ഒരു ജീവി; യതി
Accrued Expenses
ഉപയോഗിച്ചതും പൈസ അടക്കാത്തതുമായ ചിലവ്
Acerbic
പരുഷമായ; തീവ്രമായ; രൂക്ഷമായ; പരുഷവും മൂര്‍ച്ചയുള്ളതുമായ (സംസാരം, പെരുമാറ്റം); ചവര്‍പ്പുള്ള; കഠോരമായ
Acrimonious
മുന വെച്ചതും കൈപ്പേറിയതുമായ ഭാഷ; പരുഷമായ; ഉഗ്രമായ; തിക്തമായ; കഠിനമായ
Aileron
വിമാനത്തിന്റെ ചിറകില്‍ ഘടിപ്പിച്ചിട്ടുള്ളതും ഉയര്‍ത്തുകയോ താഴ്‌ത്തുകയോ ചെയ്യാവുന്നതുമായ ഭാഗം
Alone
പ്രത്യേകമായി; തനിച്ച്; തനിച്ച്‌; മാത്രം; ഒറ്റയ്ക്കിരിക്കുന്ന; പ്രത്യേകമായ; ഒറ്റയ്‌ക്ക്‌; ഏകാകിയായ; മാത്രമായ; അതുമാത്രം; ഏകാന്തമായ; വേറിട്ട്‌; ഒറ്റയായ
Aluminium
മൃത്സന്യം; തുരുന്പുപിടിക്കാത്തതും ഘനം കുറഞ്ഞതുമായ ഒരു വെളുത്ത ലോഹം; പടികക്കാരസത്ത്; അലൂമിനിയം; അലുമിനിയം
Americanism
അമേരിക്കന്‍ ഭാഷ; അമേരിക്കന്‍ ഉല്‌പന്നങ്ങളോടുള്ള പ്രതിപത്തി; അമേരിക്കയില്‍ ഉത്ഭവിച്ചതും മറ്റുരാജ്യങ്ങളില്‍ പ്രചരിക്കുന്നതുമായ വാക്ക്‌; അമേരിക്കനിസം
Amnesty
പൊതുമാപ്പ്‌; മാപ്പാക്കുക; ഒരു പ്രത്യേക കുറ്റത്തിനു ശിക്ഷയില്ലാത്ത സമയപരിധി; രാജ്യദ്രോഹികള്‍ക്ക് പൊതുവേ നല്കുന്ന മാപ്പ്; രാജ്യദ്രാഹികള്‍ക്കു പൊതുവെ നല്‍കുന്ന മാപ്പ്‌; രാഷ്‌ട്രീയത്തടവുകാര്‍ക്കു നല്‍കുന്ന പൊതുമാപ്പ്‌; ശിക്ഷ ഇളവുചെയ്യല്‍; രാജ്യദ്രാഹികള്‍ക്ക്‌ പൊതുവേ നല്‍കുന്ന മാപ്പ്‌; പൊതുമാപ്പ്
Anglican
ചര്‍ച്ച്‌ ഓഫ്‌ ഇംഗ്ലണ്ടിലെയോ അതുമായി ബന്ധപ്പെട്ട മറ്റു പള്ളികളിലെയോ അംഗം; ആംഗലമായ; ആംഗ്ലേയസഭയില്‍ ചേര്‍ന്ന; ചര്‍ച്ച്‌ ഓഫ്‌ ഇംഗ്ലണ്ടിനെ സംബന്ധിച്ച; ആംഗ്ലേയമായ
Antichrist
ക്രിസ്‌തുമത വിരോധി; അന്തിക്രിസ്‌തു
Apostle
ഉപദേശകന്‍; ഉറച്ച അനുയായി; വേദപ്രചാരകന്‍; ഈശ്വരപ്രഷിതന്‍; യേശുക്രിസ്‌തു തിരഞ്ഞെടുത്ത പന്ത്രണ്ടു ശിക്ഷ്യന്‍മാരില്‍ ഒരാള്‍; അപ്പോസ്‌തലന്‍; ഗുരു; നേതാവ്‌; സുവിശേഷപ്രസംഗത്തിനായി അയയ്‌ക്കപ്പെട്ട ക്രിസ്‌തുവിന്റെ പന്ത്രണ്ടു ശിഷ്യന്‍മാരില്‍ ഒരുവന്‍; ക്രിസ്‌തുമത സ്ഥാപകന്‍; പ്രചാരകന്‍; അപ്പോസ്തലന്‍
Applet
ഒറ്റക്ക്‌ നിലനില്‍പ്പില്ലാത്തതും എന്നാല്‍ മറ്റൊന്നിനോട്‌ ചേര്‍ക്കുമ്പോള്‍ മാത്രം പ്രവര്‍ത്തിക്കുന്നതുമായ പ്രോഗ്രാം
Appleton Layer
ബാഹ്യന്തരീക്ഷത്തില്‍ ഏകദേശം 150 മൈല്‍ അപ്പുറത്തുള്ളതുമായ ഒരു അയണീകൃത മണ്‌ഡലം; റേഡിയോതരംഗങ്ങള്‍ പ്രതിഫലിപ്പിക്കുവാനുപകരിക്കുന്നതും
Asbestos
കല്‍നാര്; തീപിടിക്കാത്തതും ചുററിയെടുക്കാവുന്നതുമായ ഒരു ലോഹപദാര്‍ത്ഥം കന്നാരം; കല്‍ച്ചണം; തീപിടിക്കാത്ത; കന്നാരം; ഒന്നായി ചുറ്റിയെടുക്കാവുന്ന ഒരു ലോഹപദാര്‍ത്ഥം
Ashy
ചാമ്പല്‍കൊണ്ടു മൂടപ്പെട്ട; ചാരനിറമായ; വിളര്‍ത്ത; നിര്‍ജ്ജീവവും വിളര്‍ത്തതുമായ; ഭസ്‌മത്താല്‍ മൂടിയ; ഭസ്‌മമായ; ധൂസരവര്‍ണ്ണമായ
Astigmatism
നേത്ര ലെന്‍സിനു ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കാന്‍ കഴിയാത്തതുമൂലം കാഴ്ച മങ്ങുന്ന അസുഖം; ഒരു നേത്ര രോഗം
Backchat
തറുതല പറച്ചില്‍; ഗര്‍വ്വുള്ളതും പരുക്കനായതുമായ അഭിപ്രായം; ബഹുമാനക്കുറവു കാണിക്കുന്ന മറുപടി
Backwoods
ദൂരെയുളള കാട്; തെളിക്കാത്ത; തെളിക്കാത്ത വനപ്രദേശം; വളരെ കുറച്ച് ആളുകള്‍ വസിക്കുന്നതും ആധുനിക ജീവിതം സ്വാധീനിക്കാത്തതുമായ ദൂരെയുളള സ്ഥലം
Balloon
പൊള്ളയായ വസ്‌തു; ചൂടുള്ള വായുവും മറ്റും നിറച്ചതും ആകാശത്തിലേക്കുയരാന്‍ കഴിവുള്ളതുമായ ഗോളം; ബലൂണ്‍
Balsam
കാശിത്തുമ്പ; സുഗന്ധപ്പശ; തൈലം; വിലേപനം
Basilica
പ്രാചീന റോമാക്കാരുടെ പൊതുമന്ദിരങ്ങളുടെ രീതിയില്‍ പണിയിച്ച ക്രിസ്‌തീയദേവാലയം
Random Fonts
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 6229
ML_TT_Nalini Italic Bangla Font
ML_TT_Nalini Italic
Download
View Count : 6020
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 4955
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 20225
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 10024
ML_Rani Bangla Font
ML_Rani
Download
View Count : 17288
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 9505
ML_Sre5 Bangla Font
ML_Sre5
Download
View Count : 5330
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 8555
Indu No-1 Bangla Font
Indu No-1
Download
View Count : 308306

close
Please like, if you love this website