English Meaning of കഴിയുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കഴിയുക is as below...

കഴിയുക : ka/?/iyuγa T. M. 1. (C. Tu. കളി) To become loose, undone = കഴലു. 2. (C. കളി Tu. കരി. Te. കലു, ഗഡു) to pass, be spent, be over. ചെവി കഴിയവേ വലിച്ചു Bhr. drew the bowstring beyond the ear (= ആകര്‍ണ്ണാ ന്താല്‍); കഴിഞ്ഞുപോയി is past; died, fell in battle TR. കഴിഞ്ഞ കാലം past tense. കഴിഞ്ഞാ ണ്ടു TR. last year. എട്ടു കാലം കഴിഞ്ഞാല്‍ TR. after 8 years. കാലം അനേകം കഴിഞ്ഞു കണ്ട ബാലകന്മാരെ തഴുകിനാന്‍ AR. last seen so long ago. കോപ്പൊക്ക കഴിഞ്ഞുകൂടി squandered (vu.) 3. (C. കൈലാഗു Tu. കൈ, Te. കെലു) to be possible, able ഒന്നും കഴിയായ്കകൊണ്ടി ട്ടല്ല TP. not as if they were too poor. ചെ യ് വാന്‍ എനിക്കു, എന്നെ കൊണ്ടു, എന്നാല്‍ കഴി കയില്ല; നമ്മാല്‍ ബോധിപ്പിച്ചു കഴിയും, ന മ്മാല്‍ ഒന്നും നടത്തി കഴികയില്ല; തീര്‍ത്തു തരിക കഴിയും എങ്കില്‍ TR. സാക്ഷികളാല്‍ പറവാന്‍ കഴിഞ്ഞിട്ടില്ല, കിട്ടി കഴിയായ്ക MR. ആയ്തു കഴി യാത്തവര്‍ those, who cannot do it. — frequently also = must (with ഏ or ഇല്ല) അരി തന്നേ ക ഴിയും TR. must give rice. അനുസരിക്കാതെ കണ്ടു കഴികയില്ല must be complied with, വ രാഞ്ഞാല്‍ കഴികയില്ല TR. he must come. 4. to live നാട്ടില്‍ ഇരുന്നു കഴിയേണ്ടതിന്നു TR. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുടന്ന
kuḍanna see കൊടന്ന.
കടന്പു
kaḍambụ 1. = S. കദംബം, Nauclea Cadamba, നീര്‍ക്കടന്പു CG. അധിരുഹ്യ കടന്പു തന്മേല്‍ CCh. 2. Eugenia racemosa തൃക്കടന്പു ഇടിച്ചു പിഴിഞ്ഞ നീര്‍ a med. തൃക്കടന്പു കടന്പു കള്‍ KR. നീലക്ക. Phyllanthus Maderasp. വെ ണ്ക. a variety. 3. (= കട) ends and bits of ōlas cut for writing, of pounded rice etc. (see ഓല 1.)
കാഞ്ചി
kāńǰi S. 1. Woman's girdle. മുലക്കച്ചു പൊട്ടിപ്പുളര്‍ന്നു കാഞ്ചി മുറിഞ്ഞു CG. കൂന്തലും കാ. യും മുറുക്കി CG. 2. = കാഞ്ചീപുരം, N. pr. the capital of the Chō/?/iyan, one of the 7 holy cities. 3. So. trigger = കള്ളന്‍. 4. Trewia nudiflora Rh. കാഞ്ചിക f. i. a minister's gold chain. കനക കൃതവിമലതരകാ. Mud.
കുറന്പു
kur̀umbụ 1. (see prec.) An infant. ഒ രു കുറുന്പുകുട്ടിയെ ഉള്ളു one scion. = നുറുന്പു. 2. (= കുറുപ്പു ?) So. Palg. T. haughtiness, insolence, prob. from കുറു I. കുറുന്പന്‍ 1. T. M. insolent, stubborn, also N. pr. (fem. കുറുന്പി, കറുന്പാത്തി). 2. T. Tu. C. shepherd (കുറി C. Te. Tu. sheep). 3. caste of mountaineers (കുറിച്ചിയര്‍, കുറവര്‍ etc.) മുള്ളുകു. in Wayanāḍu. 4. = കുറുന്പല്‍ f. i. താളിപിഴിഞ്ഞു കുറുന്പരിച്ചു TP. കുറുന്പ & ശ്രീകുറുന്പ (ചീറുന്പ) N. pr. Pārvati, the hill-goddess of Coḍuṇgalūr. കുറുന്പറനാടു (T. കുറുന്പൊറൈ hill country). N. pr. district east of Calicut, originally under the കുറുന്പറാതിരി or കുറുന്പിയാതിരി of a Cshatriya family, called ബന്ധുസ്വരൂ പം of Tāmūri, whom he helped to expel the Portuguese. Under him 30000 Nāyers of divine origin (ദേവജന്മം) in 1200 തറ or നായര്‍വാഴ്ച, in 4 X 8 = 32 കുറുപ്പു and 4 ഇട വക, each with കോയ്മ authority; extent 36 കാതം, capital വാലുശേരി TR. വാലശ്ശേ രി or ബാല്യശേരിക്കോട്ട KU. After the extinction of the dynasty in 1779 it passed under the rule of the Cōṭṭγattu Rāja. കോട്ടേത്തു കുറുന്പ്രനാട്ടുവീരവര്‍മ്മരാജാവവര്‍ക ള്‍ TR. കുറുന്പിരിയാസ്വരൂപത്തിങ്കല്‍തയ്യാ ടു — മേക്കളശ്ശേരി രണ്ടു കൂററില്‍ (or താവഴി യില്‍) 4 കോവിലകം TR. കുറുന്പ്രാക്കു (— ന്പറനാക്കു?) a staff, from which the woof runs on to the നേര്‍ക്കുററി (weaver).
കരിപ്പാട്ടം
karippāṭṭam (II.) Rent of ricefields.
കമ്മാളര്‍
kammāḷar T. M. The artificers ഐ ങ്കുടിക. goldsmiths, braziers, carpenters, blacksmiths (in Te. C. Tu. കമ്മാര = കര്‍മ്മകാര S.) & especially coppersmiths No. (or masons). (No. ആശാരി, മൂശാരി, തട്ടാന്‍, പെരിങ്കൊല്ലന്‍, ചെന്പോട്ടി) f. കമ്മാട്ടി. കമ്മാരന്‍ (S. കര്‍മ്മാരന്‍ smith) N. pr. കമ്മാരി sailors of the lowest caste T. V1.
കുടീരം
kuḍīram S. (= കുടില്‍) Hut. മല്‍കു'ത്തി ങ്കലേക്ക എഴുന്നെള്ളേണം Mud. I.
കൂരന്‍
kūraǹ (T. dog) Hog-deer. (dwarf B.)
കൂജനം
kūjanam S. (കൂ also S.) Hum, buzz, etc. പക്ഷികൂജിതങ്ങള്‍ Bhg.
കങ്കാളം
kaṇgāḷam S. Skeleton കങ്കാളവേഷം — രൂപി Pay. കങ്കാളന്‍ Siva. കങ്കൊട്ടു = കൈക്കോട്ടു Hoe. കങ്കൊത്തി = കല്‍കൊത്തി Stonecutter.
Sponsor Books Adv
Gadyamalika Bhagam-3
Ramavarma Appam Thamburan
Download This Book
Malayala Bhashayum Sahithyavum
Krishnapisharody
Download This Book
Kambarude Ramayana Kadha Gadyam
Kunjirama Menon
Download This Book
Falasara Samuchayam
Achyuthamenon
Download This Book
Chindhamani Padamala 5th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39167
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 17813
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22458
Suruma Bangla Font
Suruma
Download
View Count : 20150
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 7332

close