English Meaning of കാട്ടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കാട്ടം is as below...

കാട്ടം : kāṭṭam 1. = കാഠം, കാഷ്ഠം. 2. (കാട്ടുക) Demand for നായ്ക്കാഷ്ഠത്തിന്നു മേല്ക്കാട്ടം ഉണ്ടെ ങ്കില്‍ prov. (value = കാണം).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൊഴുന്നു
ko/?/unnū & കൊഴുനു T. M. 1. Tender twig. ഇളങ്കൊഴുന്തുകള്‍ ഒടിച്ചിടുവിന്‍ തണുപ്പാ യി കുത്തിരിക്കട്ടേ Arb. — young shoots (med.) അരക്കര്‍ തന്‍കുലക്കൊഴുന്തേ RC. sprig. 2. No. new grown hair, top of the hair. 3. Trichilia spinosa; V1. has a tree മരുക്കൊഴുന്നു.
കമ്രം
kamram S. = കമനം Lovely. കമ്രമാം നാ സിക Bhr. കമ്രാനനന്‍ etc. കൌതുകംകൊണ്ടു കമ്രത്വം നാഥെക്കകപ്പെടാ Nal.
കുന്തളം
kundaḷam S. (= കൂന്തല്‍) Hair of the head കു. ആണ്ടൊരു മുഖം CG. ചലല്‍ കു‍. etc. — കുന്തലമീന്‍ a fish V1.
കുസൃതി
kus/?/ti S. (കു) Bad procedure, trick ഇക്കുസൃതിക്കു പുനര്‍ ഒന്നു ചെയ്വന്‍ Mud. കു. ദശ മുഖനു പെരുതു AR. sorceries. കുസൃതിക്കാരന്‍ a juggler, rogue.
കവ്വായി
kavvāi (also കയ്വായി, കൌവായി) N. pr. of a village with an English factory 1749, French fort 1750. TR.
കൊതു
koδu, കൊതുകു T. (& കൊചുകു T.) Muskito, gnat. കൊതു കടിക്ക V1. കൊതു പോകു ന്നതറിയും ആന പൊകുന്നതറിയാ prov. — കൊതു തൈ a cocoanut tree tapped for the first time V1. കൊതുക? തലനാര്‍ കൊതുകി Mantr.
കുഞ്ചം
kuńǰam T. SoM. = കുച്ചു Tassel, brush. പന്നിക്കു. bristles of swine. കുഞ്ചി 1. = prec. കുതിരകുഞ്ചി horse hair V1. പന്നികുഞ്ചി bristles (loc. & T.) 2. T. M. (C. കുങ്കെ) nape of neck എടത്തേകൈക്കു കു ഞ്ചിക്കു താഴേ കൊത്തി jud. കുഞ്ചിക്കുഴി hollow above it. 3. = കുഞ്ചു young നാവ റുത്തു പോടുവന്‍ ഞാന്‍ കുഞ്ചിക്കഴുത്താണ Coratti P. കുഞ്ചിരാമനായാടുന്നു GnP. fancy themselves young Rāmas, go wooing.
കുട്ടിനി
kuṭṭini S. (& കുട്ടനി) A bawd. f.
കെല്പു
kelpụ T. കെര്‍റപു (C. Tu. Te. ഗെല്ലു = വെല്ലു) Strength, power; കെല്പേറും ആയുധം Bhr.; കെല്പിയന്നു, ചൊല്ലുവാന്‍ കെല്പുള്ളവര്‍ CG. able. കെല്പാര്‍ന്നു നിന്നുള്ള ഉല്പാതം CG. mighty prodigies. കെല്പേറയുള്ള വീരന്‍ AR. കെല്പോ ടു കടിച്ചു PT. കെല്പുകേടു infirmity, dismay. കെ. എന്തൊന്നു വന്നതു ചൊല്ലുക KR. കെല്പര്‍ the mighty (opp. അല്പര്‍) KR.
കസ്മാല്‍
kasmāl S. (abl. of കഃ, കിം) Whence, why?
Sponsor Books Adv
Shakthan Thamburanum Kodungalloorum
Raman Menon Puthezhathu
Download This Book
Sujathodwaham Bhasha Chambu
Ulloor S. Parameshwarayyar
Download This Book
Bara Pani
Unknown
Download This Book
Shajahan Bhasha Nadagam
Dwidhendra Lal Rai
Download This Book
Shakthan Thamburanum Kavalappara Nayarum
Raman Menon Puthezhathu
Download This Book
Random Fonts
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 52701
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 15174
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 25551
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22729

close