English Meaning of കൊട്ടാരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊട്ടാരം is as below...

കൊട്ടാരം : koṭṭāram & കൊട്ടകാരം KU. 1. T. C. Stable, outhouse (Te. കൊട്ടു storehouse) prh. fr. ഗോഷ്ഠം. 2. M. place where temple-affairs are managed, ചാലയില്‍ കൊട്ടാരത്തില്‍ ൨൨ സ്ഥാനമാകുന്നതു TR. 3. royal residence, palace, KU. കൊട്ടാരത്തില്‍ ചെന്നു TR. (at Vaḷarpaṭṇam); also sub-division of a കോയില കം, section of a Rāja's family W.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കുരിക്ക
kurikka (കുരുക്ക) Breaking out like efflorescence. കുരിക്കപ്പൂഴി, കുരിക്ക കുത്തുക So. to throw up earth as worms.
കുററം
kut/?/t/?/am T. M. (= കുറവു) 1. Defect കു. ഒഴിഞ്ഞു സംഭരിച്ചു AR. കുററം എന്നിയേ PT. perfectly. വേണ്ടതു മുററും വരുത്തുവാന്‍ കുററം ഇല്ലേതുമേ Bhg. nothing is wanting to. ഞാന്‍ നിന്‍ ഭര്‍ത്താവായ്വരാന്‍ കുററം ഇല്ല Nal3. no objection. 2. fault, crime, guilt as കു. മറെ ച്ചുവെക്ക, സമ്മതിക്ക, ക്ഷമിക്ക; etc. നിന്നുടെ കു. അല്ല Nal. not thy fault. Hence: കുററക്കാരന്‍ guilty, criminal. കുററനാഴി fraudulent measure W. കുററപ്പാടു see കൈക്കുററപ്പാടു. Previous page Next page
കടിയുക
kaḍiyuγa 1. T. v. n. To be pained, broken. കടിഞ്ഞു പോയി was wearied. കടി ഞ്ഞു കഴിച്ചു Bhr. got through with difficulty. 2. v. a. B. to clear bamboos from thorns (പരുവ ക. Palg.), to separate the good from the bad. I.
കരം
karam S. 1. (doing) The hand; elephant's trunk. 2. (pouring, see കിരണം) ray; taxes, tribute ക. നല്കി; കല്പിച്ച കരത്തെ ഒപ്പിപ്പാന്‍ CG. Hence: കരകൌശലം skill in handicraft. കരതരം household-stuff V1. കരതലം palm of the hand തവജയം കരതല ഗതം Mud. = കരസ്ഥം. കരതളിര്‍, -താര്‍ id. അവനെ കരതാരില്‍ എടുത്തു Pat R. കരദൃഷ്ടം practically known. കരപുടം the hands joined for saluting. കരം ഒഴിവു So. freedom from taxes. കരവല്ലഭം language by signs. കരശാഖ finger. കരസ്ഥം in hand, secured; possession ജയം ക. ആക്കി etc. gained, took MR. കരാര്‍പ്പണം V1. giving of hands to complete a transaction.
കണ്ഡൂ
kaṇḍū S. Itching = ചൊറി. കണ്ണി, കണ്ണു see കണ്‍.
കാലുക, ന്നു
kāluγa T. SoM. To vomit (= കാ രുക, കാറുക) വിഴുങ്ങുകയും കാലുകയും MC. —. VN. കാല്ച vomiting, also oozing out.
ക്ലീബം
klībam S. Neuter. ക്ലീബന്‍ a eunuch. ക്ലീബനാം നിന്നുടെ Bhg. abuse.
കൂരി
kūri 1. A small sparrow (കുരികില്‍). 2. a med. plant, whose leaves serve as താളി. 3. ungrown fruit (കുരിക്കു), chiefly കൂരിത്തേങ്ങ; a fish, etc. കൂരിക്ക. ചെറുകൂരിക fork-tailed shrike. കൂരിയാററ, ഊര്‍കൂരിക weaver bird MC. കടല്ക്കൂരി MC. sturgeon.
കോലുക, ലി
kōluγa (T. to enclose) To have to do with കളി, ലീലകള്‍, പാട്ടു, കേളികള്‍ കോലുന്പോള്‍ Bhr. കോലും പ്രവൃത്തികള്‍, അ ടല്‍ കോലുന്നോര്‍ ഇല്ല നമ്മോടു RC. രാജാവു ചാര്‍ത്തുന്ന ചേലകള്‍ കോലും CG. to use. ഭക്തി കോ. to be devout, വിസ്മയം കോലും, കല്യത കോലുന്ന Bhr. ആശ കോലേണ്ട CG. don't nourish the hope. — With Dat. & Acc. ആന കള്‍ക്കു കോലുന്ന വട്ടം തന്നേയോ jud. is this the wise to care for elephants? With 2nd adv. എറിവാന്‍ കോലുന്ന കാലം RC. to begin to. —
കളിച്ചല്‍
kaḷiččal (കളിക്ക) So. A line tied across a river to which are suspended bits of plantain-stalk to entice fish.
Sponsor Books Adv
Indian Judiciary
Unknown
Download This Book
Pattukal Vol-2
Mangalodhayam
Download This Book
Shakthan Thamburanum Kodungalloorum
Raman Menon Puthezhathu
Download This Book
Mangalodhayam Book-8
Ramavarma Appam Thamburan
Download This Book
Veettupakshi Krishi
Kalakanda Menon Thekke Kathullil
Download This Book
Random Fonts
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 31370
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16750
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6606
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 15098
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36132

close