English Meaning of കോലുക, ലി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കോലുക, ലി is as below...

കോലുക, ലി : kōluγa (T. to enclose) To have to do with കളി, ലീലകള്‍, പാട്ടു, കേളികള്‍ കോലുന്പോള്‍ Bhr. കോലും പ്രവൃത്തികള്‍, അ ടല്‍ കോലുന്നോര്‍ ഇല്ല നമ്മോടു RC. രാജാവു ചാര്‍ത്തുന്ന ചേലകള്‍ കോലും CG. to use. ഭക്തി കോ. to be devout, വിസ്മയം കോലും, കല്യത കോലുന്ന Bhr. ആശ കോലേണ്ട CG. don't nourish the hope. — With Dat. & Acc. ആന കള്‍ക്കു കോലുന്ന വട്ടം തന്നേയോ jud. is this the wise to care for elephants? With 2nd adv. എറിവാന്‍ കോലുന്ന കാലം RC. to begin to. —

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൂററനാടു
kūt/?/t/?/anāḍu (കൂററം or കൂററന്‍) N. pr. A district behind Ponnāni, which is now its capital.
കുവ
kuva (T. heap കുമ) Crucible B.
കോക്കാന്‍
kokkāǹ (fr. Coch. to Cal. & Palg.) A cat escaped into the jungle & living on depredation, പൂച്ച മൂത്ത കോ. (prov.); jungle-cat MC.; also = പോക്കാന്‍ Palg.
കുറവന്‍
kur̀avaǹ T. M. C. Tu. (കുറു = കുന്നു), f. കുറത്തി 1. Wandering tribe of basket-makers, snake-catchers & Gipsies, hereditary enemies of Brahmans. കുരങ്ങു ചത്ത കുറവന്‍ prov. one, who has lost his livelihood. ചപ്പിടിക്കളികുറവ നു KU. Classes: കാക്കക്കുറവന്‍, കുലങ്കുറവര്‍ low Pūǰāris, വെലിക്കുറവന്‍ chiromantics, ഉപ്പുക്കുറ വന്‍ q. v. etc. കുറത്തിക്കു കൈ കാട്ടുക; കുറത്തി പ്പാട്ടു a Tami/?/ poem, which they sing. 2. N. pr. of men & women.
കശീശ
Syr. qašīša pl. — ശന്മാര്‍, Presbyter.
കോതടി
H. gūda/?/i, Quilt, V2. & കോസടി.
കഴുത്തു
ka/?/uttụ T. M. (C. കത്തു) Neck of men, animals (ആനക്കഴുത്തില്‍ വരുന്നു AR.), plants (see കള്ളി), vessels etc. — fig. കഴുത്തിലാമാറ കപ്പെട്ടു Bhg. in extreme peril. കഴുത്താരം or — ത്തേരം occiput V1. also collar, necklace V2. കഴുത്തില neck-ornament; explained by forms like കുഞ്ഞു കുട്ടികളുടെ കാതിലേ കഴുത്തിലേ തു പറിച്ചു വിറ്റു TR. കഴുത്തെടുപ്പ് 1. a long neck. 2. determination; proud bearing. കഴുന്നു (T. extremity of pestle) in വില്ക്കഴു ന്നു Bhg. notched extremity of a bow = ധനു ഷ്കൊടി V2.
കറവു
kar̀avụ 1. T. M. see കറക്ക. 2. aM. (T. കറുവു from കറു II.) Rage ഉള്‍ക്കരന്ത കറവോട് എഴുന്നു, കറവുറ്റു നടന്നു, മുറുകിന കറവോടു ചാടും വേല്‍ RC.
കന്പ
kamba (T. what holds together) 1. No. Cable, strong rope; (So. കന്പാവു, T. കന്പാകം) കട്ടികൂട്ടിയാല്‍ കന്പയും ചെല്ലും prov. 2. So. T. the wooden peg, which goes through a native book; the boards which hold it (No. കന്പു) V1. ക. കൂടുക to finish reading a book. I.
കളം
T. M. C. Te. Beng. Hind. 1. Threshing floor, place levelled to spread grains, etc. for drying; barn (in നടുക്കളം, തൊടീക്കളം, വെ ങ്ങളം, etc.) കളം ചെത്തുക prov. കറ്റ എടുത്തു കളത്തില്‍ വെപ്പാന്‍ TR. കളത്തിലാക്ക to reap V2. കളത്തിന്നു പൂട്ടു പൂട്ടി MR. കളത്തിന്‍റെ കോലായി TR. (of a barn). 2. battle-field പോര്‍ക്കളം, so കുരുക്കളം = കുരുക്ഷേത്രം CC. 3. painting a human figure with പഞ്ചവര്‍ണ്ണം for മന്ത്രവാദം, so ക. എഴുതുക, ഇടുക, മനിയു ക, കുറിക്ക. Hence: കളപ്പാടു 1. No. = വിളഭൂമി. 2. = കള പ്പുര granary; a kind of dwelling house. കളന്പൊലി (loc.) dismissing reapers.
Sponsor Books Adv
Indian Judiciary
Unknown
Download This Book
Gouree Charitham
Kochi Malayalabhasha Parishkarana Committee
Download This Book
Sookschichal Dukhikkenda
Unknown
Download This Book
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Aacharyan Part-1
Vaidyar
Download This Book
Random Fonts
FML-Indulekha Bangla Font
FML-Indulekha
Download
View Count : 69848
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17206
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 35732
FML-TT-Nalini Italic Bangla Font
FML-TT-Nalini Italic
Download
View Count : 16011
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22469

close