English Meaning of കൊളുത്തു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കൊളുത്തു is as below...

കൊളുത്തു : kolḷuttụ T. M. (കൊള്‍) 1. What holds; hook, link, stitch, latch കൊക്കയും കൊ (also a tie എണ്ണഭരണി കൊളുത്തഴിച്ചു TP.) കൊ ളുത്താണി V2. tenter-hook. കൊളുത്തു പറക to speak so, as to embroil the matter V1. 2. smallest branches of a tree etc. = ഇല്ലി. കൊളുത്തുക T. M. Tc. (v. c. of കൊള്‍ക) 1. to make to hold (അട്ട — a med.), to hook, clasp, to fasten a rope to a load, to fetter as an elephant. കൊടിവടിമേല്‍ കൊ V2. തമ്മില്‍ കൊളുത്തി പിണെക്ക. 2. to set on fire, to light, kindle വിളക്കു, അഗ്നി, തീ കൊളുത്തും പുരോജനന്‍ (al. ച) Bhr., ഗന്ധം, to fumigate. — met. ഒന്നു കൊളുത്തി laid a mine, set about to execute a deep plan. 3. v. n. കാല്‍ കൊളുത്തി V1. the foot sleeps. VN. കൊളുത്തല്‍ (1) gripes, കൂച്ചലും കൊ'ലും. CV. (l) f. i. ഇളെച്ചു കൊളുത്തിക്കേണ്ടാ (weavers). കൊളുന്പു T. കൊഴുന്പു N.pr. Columbo. കൊ. അവര്‍ കയ്യിലായി TR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കത്തുക
kattuγa M. C. (C. Te. Tu. കന്ദു fr. കനല്‍) To kindle, burn, കത്തിയെരിഞ്ഞ ഗൃഹം KR. മരങ്ങള്‍ കത്തിക്കാഞ്ഞു scorched by the sun. — to be pungent. കത്തീടും മണിമയഭൂഷ ണം KR.; fig. കാമത്തീ കത്തിത്തുടങ്ങി CG. VN. കത്തല്‍ burning, heat, appetite ക. അട ക്ക to breakfast = പ്രാതല്‍. CV. കത്തിക്ക to set on fire, burn. VN. തീക്കത്തുക്കല്‍.
കായികം
kāyiγam S. (കായം I.) Bodily. കായി കസാദവും മാനസഖേദവും Bhr.
കരിനൂല്‍
karinūl (III.) Carpenter's line V1.
കായിതം
P. H. kāghaẕ, Paper, also കാകിത്ത്; (mod. കത്തു) എഴുതിക്കൊടുത്ത കൈക്കായിതം letter, ൧൦൦൦൦ പണത്തിന്ന് എന്നേക്കൊണ്ടു കൈ ക്കാ. എഴുതി വാങ്ങി TR. writ. കായില്‍ Mud., No., കായിലും MR. = കാള്‍, കാളും.
കായാവു
kāyāvụ (T. കാ ചാവു) The blue flowered Memecylon tinctorium (also കളാവു, കാശം, & കാശാവു), വെളളകാ. med. in ophthalmia, കരി ങ്കായാവു another kind. കായാന്പൂനിറമൊത്ത Anj. കായാവിന്‍ പൂവൊത്ത കാ൪വര്‍ണ്ണന്‍ CG. കായാന്പൂവര്‍ണ്ണന്‍ CC. C/?/shna.
കൈദി
Ar.qaidi, Prisoner. (കൈ): കൈനന (3) = പെണ്പറഞ്ഞു കഞ്ഞി കുടി ക്ക Palg. — a local custom, to ask for a girl in marriage. കൈനടപ്പു (7) expertness (in any thing). കൈനാറി a fragrant shrub. കൈനിദാനം judging of weight by the hand. കൈനില (11) lines for soldiers; the camp of the Pāṇḍavas (പടക്കൂടി) കൈ. യകന്പുക്കാര്‍ Bhr. — cottage of lower classes B. കൈനീട്ടുക (6) to give. കൈനീട്ടം handsel, present on Onam or Vishu; first gift or sale of a day. കൈനീളം (5) show of power. ശത്രുക്കള്‍ നിങ്ങ ടെ മേല്‍ വളരെ കൈ. കാട്ടുക ഇല്ല TR. set you at defiance. കൈനോക്കു, — നോട്ടം chiromancy — കൈ നോട്ടക്കാരന്‍ = സാമുദ്രികന്‍, chiromancer. കൈപാകം (7) skilfulness, esp. in cooking. കൈപിടി handle, rails. കൈപിടിക്ക (8) to take by the hand; to strike an agreement; to be reconciled, ഒരുമിച്ചു കൈ'ച്ചുകിടക്കുന്നു, അന്യോന്യം കൈ'ച്ചു KU. swore to each other, as king and feudal lords. അന്യ കൈപിടിച്ചു of carnal connexion. CV. തമ്മില്‍ ചേര്‍ത്തു കൈ'പ്പിച്ചു reconciled them VyM. (കൈ): കൈപിരിക (4) to go off കലികാലത്തു കര്‍മ്മം കൈ'കയില്ല HNK.
കൂവ
kūva (കൂ) 1. An interjection: ho! Yes! well എപ്പോള്‍ പുറപ്പെട്ടു താനെടോ കൂവ. 2. (T. കൂ കൈ) East-Indian arrowroot, Curcuma augustifolia, പഴങ്കുവപ്പൊടി a med.; കൂവനൂറു its starch GP 71. Kinds: ആനക്കൂ., ചണ്ണക്കൂ. Costus speciosus, ഞെട്ടിക്കൂ. Curc, മഞ്ഞക്കൂ. & മലങ്കൂ. Kæmpferia, മഞ്ഞള്‍ക്കൂവ Curc, longa.
കാളാഞ്ചി
kāḷāńǰi 1. T. M. C. Te. (കാളം trumpet) A large spittoon, പിടിച്ചു കാ. KR. കാ. ഏന്തുക Sk. കാമനു പൊന്മയമായുളള കാ. നീള പിടിച്ച പോലെ CG. (comp. to പാടലം flower) പൊന്‍കാ., വെളളിക്കാ. KU. 2. gold or silver tassel in trumpet form.
കണ്ഠം
kanṭham S. Neck, throat ക.പിരിച്ചു കഴിച്ചാ൯ CG. killing a child. കണ്ഠങ്ങള്‍ ഖ ണ്ഡിക്ക etc. കണ്ഠഛേദം Nal. cutting the throat. കണഠധ്വനം (കൂററന്‍റെ) PT. = മുക്കിറ, അലര്‍ച്ച. കണ്ഠനാളം throat കഴുത്തില്‍ കണ്ടനാളത്തിന്‍റെ രണ്ടുപുറത്തും MM. ക'ളാവധി പുതപ്പിച്ചു SiPu. കണ്ഠമാല 1. necklace. 2. scrofula round the neck; common curse & abuse. കണ്ഠസൂത്രം the nuptial necklace (Tāli). കണഠസ്നാനം & കണ്ടസ്ന — bathing without immersing the head. കണ്ഠാഭരണം SiPu. women's neok-ornament. കണ്ഠീരവം PT. lion (രവം sound). കണ്ഠ്യം guttural (gram.)
കരിക്കലം
karikkalam തൊടുവാന്‍ a M. = വാള്‍ തൊടുക KU. (II, 1. 5.)
Sponsor Books Adv
The Story Of Our Rivers
Unknown
Download This Book
Aarogya Margangal
Ravi Varma
Download This Book
Chithra Nagarathil
Krishna Warrier
Download This Book
Indian Judiciary
Unknown
Download This Book
Sree Ekadhashi Mahathmyam Kilippattu
Redyar
Download This Book
Random Fonts
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45554
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 11350
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 10885
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 15963
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528

close