English Meaning of കുറിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുറിക്ക is as below...

കുറിക്ക : kur̀ikka T. M. C. (കുറി) 1. To mark, note, attend to (= കുറികൊള്‍ക) അഹം നിങ്ങ ളെക്കുറിച്ചു Bhr. I have heard your prayer. 2. to write ഭീമനായര്‍ക്കു N. നായര്‍ കുറിച്ചതു TR. letter from N. to Bh. മരുന്നു കു. to prescribe. 3. to appoint, as a day. കൂട്ടം കുറിക്ക to invite. ഇന്നു മതിലകത്തേക്ക് ആകുന്നു കുറിച്ചതു TR. കുറിച്ചു നായാട്ടു a mode of hunting, when war is solemnly declared to the game. 4. to point at, refer to. മരിച്ചവനെ കുറിച്ച ഭക്തി Mud. love for the dead. സന്യാസിമാരെ കുറിച്ചു മേവീടി നാന്‍ PT. expected. Hence കുറിച്ചു v. P. 1. towards ഗ്രാമത്തെ കുറിച്ചു ഗമിച്ചു CC. എന്നെ കു. കാരുണ്യം, തിരുവുള്ളം ഉണ്ടു Mud. അവനെ കു. തപസ്സു തുടങ്ങി Bhg. the mind directed on him (= പ്രതി). 2. for the sake of ഉടയവനെ കു. രക്ഷിച്ചു കൊള്‍ക. TR. for God's sake; നിന്നെ കു. മരിപ്പാന്‍ AR. 3. = ചൊല്ലി. VN. I. കുറിക്കല്‍ (3) appointment. II. കുറിപ്പു memorandum, abstract, list.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കള്ളം
kaḷḷam T. M. C. Tu. (Te. കല്ല) 1. Theft = കളവു; untruth ക. പറക to lie. ക. കള ഞ്ഞു CG. without coquetry. 2. false, forged, smuggled. കള്ളങ്ങളായുള്ള മാര്‍ജ്ജാരക്കൂട്ടവും CG. thievish cats. 3. (= കള്ളന്‍ 2?) brawn of the arm മുഴങ്ങൈക്കു മേലേടം V2. Hence: കള്ളക്കച്ചോടം smuggling. കള്ളക്കരണം forged document. കള്ളക്കവി sycophant ചെവിയില്‍ ഉപദേശിപ്പ തിനു ക'കള്‍ അസംഖ്യം ChVr. കള്ളക്കാടു impracticable jungle a. ക. പരന്നു PP. roguishness V1. കള്ളക്കുററി 1. a false കുററി. 2. bad debts. കള്ളക്കുഴി a hole covered up slightly. കള്ളക്കേടു (കള്ളര്‍) plague of thieves, ക. ഇല്ല Onap. കള്ളക്കോല്‍ false balances ക. കള്ളപ്പെരുനാ ഴിയും കള്ളനാഴി കള്ളച്ചോതന ഇവയില്ല ചന്തകളിലും Bhr. DN. കള്ളച്ചരക്കു contraband. കള്ളത്തരം deceit, artifice ക. കൊണ്ടു ചത്ത തും ഭാവിച്ചു PT. feigned to be dead. കള്ളത്താലി string tied by certain castes on the neck of a female relative, to prevent her being married without consent. കള്ളത്തി f. of കള്ളന്‍ f. i. കള്ളത്തിപ്പശു prov. കള്ളത്തൊഴില്‍ false, cunning business. കള്ളനാണിഭം counterfeit coin (= — പ്പണം). കള്ളന്‍ (f. കള്ളത്തി & po. കള്ളി) 1. thief, liar, rogue. കള്ളര്‍ക്കായിരം 1000 for thieves, prov. കന്യകാ തന്നുടെ കള്ളന്‍ CG. who ran away with her. അവനെ ക. ആക്കീടുവന്‍ Mud. shall represent him as rogue. കള്ളന്‍ പുല യാടി vu. കള്ളരകത്തു പുക്കേടം KU. a former source of revenue. കള്ളനെ കളവുള്ള Previous page Next page
കലിക
kaliγa S. = കല II, 1; Flowerbud = മൊട്ടു.
കുഞ്ചാന്പു
kuńǰāmbu Fine chunam (loc.) = കു മ്മായം, ചുണ്ണാന്പു. കുഞ്ചാന്പെതേച്ചുള്ള മാളിക TP.
കീടം
kīḍam S. 1. Worm, നിന്‍ കടാക്ഷം ഇല്ലെ ങ്കില്‍ വാനരകീടമായ് വന്നുകൂടുമഹം PatR. a worm of a monkey (as മര്‍ത്യപ്പുഴ), words of Hanumān. കീടവദ്ദേഹം AR. wormlike. 2. = കിട്ടം sediments of oil, dross of iron, tartar of teeth, also കീടന്‍ So. കീടോന്‍ B. a kind of yam.
കില്‍
kil (Loc. of VN. എങ്കില്‍, അല്ലായ്കില്‍) transferred to one Noun: ഒന്നുകില്‍ q. v.
കൈപ്പ
kaippa (കൈക്ക) A bitter gourd; also കൈപ്പച്ചുര Momordica, its fruit കൈപ്പക്ക; a kind കാട്ടു കൈപ്പ (കാ. പ്പനീര്‍ നാഴി a med.) കൈപ്പച്ചീര Mollugo spergula Rh. (കൈ): കൈപ്പടതക്കുക (12) to have a shamfight. കൈപ്പടം 1. flat hand; back of the hand (പു റം). 2. gauntlet V1. കൈപ്പണം, (11) കൈറൊക്കാ ready money; (6) portion brought by a wife. കൈപ്പററു (4) possession. കൈപ്പല (1) shoulder-blade. കൈപ്പഴക്കം (7) expertness, practice. കൈപ്പാടു (9) hand-writing, കൈ, കൂട്ടി നോ ക്കെണം VyM.; (7) handiwork; (4. 5) possession, subjection; (കഴി ?) wet soil. കൈപ്പാണി B. wooden float to smooth mortar. കൈപ്പിടി a handful, കൈനിറയെ. കൈപ്പിഴ a hand-mistake.
കോ
kō Imp. of കൊള്‍ക = കൊള്‍ q.v. II.
കോവിദന്‍
kōvid/?/aǹ S. (കഃ, വിദ്) Experienced, wise.
കരിമുട്ടി
karimuṭṭi (III.) Half burned stick; abuse: blackguard; f. കരിമുട്ടിച്ചി.
കുറുതി
kur̀uδi V1. Wooden peg.
Sponsor Books Adv
Darbar Sangeetam
Shukla Shrilal
Download This Book
Jyothi Sasthram
Sukumaran
Download This Book
Gadyavali
Bhaskar
Download This Book
Mahakavi Kalidasan
Vasudevan Moosad
Download This Book
Vijayalakshmi
Govindapilla
Download This Book
Random Fonts
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 7562
FML-TTVinay Bangla Font
FML-TTVinay
Download
View Count : 32284
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34621
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42824
Akshar Unicode Bangla Font
Akshar Unicode
Download
View Count : 24641

close